Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2026, 11:00 pm IST
inIndia

ഇന്ത്യയെയും രാജ്യത്തെ ജനങ്ങളെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ച ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ. ഇറ്റലിയിലെ ഒരു വെയിറ്ററെ കൊണ്ട് ഇന്ത്യൻ സ്ത്രീകൾ കൂട്ടം ചേർന്ന് മാപ്പ് പറയാൻ ആവശ്യപ്പെടുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ‘ഇറ്റലിയിൽ നമുക്കിടയിൽ ഇത് സംഭവിച്ചു’ എന്ന തലക്കെട്ടിൽ പങ്കുവയ്‌ക്കപ്പെട്ട വീഡിയോയിൽ ബംഗ്ലാദേശി വെയ്റ്ററായ ഹുസൈൻ ഇന്ത്യയെ കുറിച്ച് നിരന്തരം അധിക്ഷേപിച്ച് സംസാരിക്കുന്നതും കാണാം.ഖുഷി ദുബൈ എന്ന യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ഹുസൈൻ എന്ന് പേരുള്ള റസ്റ്ററന്റ് ജീവനക്കാരനാണ് തർക്കത്തിനിടെ ഇന്ത്യയെയും രാജ്യത്തെ ജനങ്ങളെയും മോശമായി ചിത്രീകരിച്ചത്. റസ്റ്ററന്റിന് പുറത്തിരിക്കുകയായിരുന്ന ഖുഷിയും സുഹൃത്തുക്കളും ഉൾപ്പെടുന്ന സംഘത്തിന് നേരെ ജീവനക്കാരൻ അകാരണമായി ആക്രോശിക്കുകയായിരുന്നു. തർക്കത്തിലേക്ക് നയിച്ച കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, വിഡിയോയിൽ ഇയാൾ യുവതികൾക്ക് നേരെ വംശീയ അധിക്ഷേപം ചൊരിയുന്നത് വ്യക്തമാണ്.

സ്ത്രീകൾ ഹുസൈന്റെ ഭാഷ മോശമാണെന്നും ഇത്തരത്തിൽ സംസാരിക്കാമോയെന്നും ചോദിക്കുമ്പോൾ എങ്കിൽ പോലീസിനെ വിളിക്കാൻ ഹുസൈൻ ആവശ്യപ്പെടുന്നു. “ഈ രാജ്യത്തെ മോശമായി ചുമക്കുന്ന എല്ലാവരും,നിങ്ങൾ ഇന്ത്യയിൽ നിന്നുള്ളവരാണ്.” എന്നൊക്കെ ഹുസൈൻ പറയുന്നതും ദൃശ്യങ്ങളിൽ കേൾക്കാം.

തർക്കം പരിധി വിട്ടതോടെ സ്ഥലത്തേക്ക് പൊലീസെത്തി. പൊലീസിന്റെ ഇടപെടൽ തങ്ങൾക്ക് വലിയ ആശ്വാസമായെന്ന് ഖുഷി ദുബൈ പറഞ്ഞു. പൊലീസ് എത്തിയതോടെ റസ്റ്ററന്റ് ജീവനക്കാരനായ ഹുസൈൻ യുവതികളോട് മാപ്പുപറഞ്ഞു. എന്നാൽ വിഷയം അത്ര എളുപ്പം വിട്ടുകളയാൻ ഖുഷിയും കൂട്ടരും തയാറായില്ല. താൻ ഇന്ത്യയെ അധിക്ഷേപിച്ചുവെന്ന് പൊലീസിന് മുന്നിൽ വച്ച് പരസ്യമായി സമ്മതിക്കണമെന്നും, ആത്മാർഥമായി മാപ്പ് പറയണമെന്നും അവർ ആവശ്യപ്പെട്ടു. ഒടുവിൽ ജീവനക്കാരന് സ്വന്തം തെറ്റ് സമ്മതിച്ച് പരസ്യമായി മാപ്പ് പറയേണ്ടി വന്നു

‘ചില രാജ്യങ്ങളിൽ ഇന്ത്യക്കാർ വംശീയാധിക്ഷേപത്തിന് ഇരയാകുന്നുണ്ട്. തെറ്റ് എപ്പോഴും ഇന്ത്യക്കാരുടെ ഭാഗത്തു നിന്നാകണമെന്നില്ല. എപ്പോഴും നിങ്ങളുടെ രാജ്യത്തോട് ബഹുമാനം പുലർത്തുക. ജയ് ഹിന്ദ്,’’ എന്ന് ദുബൈ തന്റെ ഇൻസ്റ്റഗ്രാം കുറിപ്പിൽ വ്യക്തമാക്കി.

Tags: Bangladeshi workers
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

മുഹമ്മദ് റാത്തോണ്‍ ഇസ്ലാം
Kerala

ബംഗ്ലാദേശികളുടെ ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നു

Editorial

അതിഥി ഭീകരരെ കരുതിയിരിക്കണം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

കേരളത്തിന് ഓണം ബംബര്‍ അടിച്ചേ… 112 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തതില്‍ വിമര്‍ശനം: അനുനയ നീക്കവുമായി സര്‍ക്കാര്‍

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍

സബ്.ആര്‍ടി ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ ഏജന്റില്‍ നിന്നും 59110 രൂപ പിടിച്ചെടുത്തു

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

ഇന്ത്യ പരീക്ഷിച്ചത് അഗ്നി 6 അല്ല, അഗ്നി 4.. രാജ്യസുരക്ഷ ഉറപ്പക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെന്ന് രാജ് നാഥ് സിങ്ങ്; ഇത് പാകിസ്ഥാനുള്ള താക്കീത്

വളര്‍ന്ന പാര്‍ട്ടി വേറെയെന്ന് വെല്ലുവിളിച്ച അര്‍ജുന്‍ ആയെങ്കിയെ വേഗം പിടികൂടാന്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദേശം,ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടം ഉടന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.