Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തിരദേശ ഹൈവേ നിര്‍മാണം പ്രദേശവാസികള്‍ ആശങ്കയിന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2018, 04:25 pm IST
in Kannur

പഴയങ്ങാടി: കേരളത്തിലെ ഒമ്പത് ജില്ലകളെ കോര്‍ത്തിണക്കി തീരദേശങ്ങളെ ബന്ധിപ്പിക്കുന്ന തീരദേശ ഹൈവേയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് നടത്തുന്ന സ്ഥലമെടുപ്പ് മാടായി, മാട്ടൂല്‍ പഞ്ചായത്തുകളിലെ തീരദേശവാസികളെ ആശങ്കയിലാക്കുന്നു. 

മാടായി, മാട്ടൂല്‍ പഞ്ചയത്തിലെ ജനവാസ കേന്ദ്രങ്ങളിലൂടെയും പ്രധാനമത്സ്യമ്പന്ധന കേന്ദ്രത്തിലൂടെയും കടന്നുപോകുന്ന ഈ ഹൈവേക്ക് ആവശ്യമായ വീതി 14 മിറ്ററാണ്. തുടക്കത്തില്‍ തയ്യാറാക്കിയ രൂപരേഖ ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കി കടലിനോട് ചേര്‍ന്നാണ് തയ്യാറാക്കിയതെന്നും ഇതില്‍ ആശങ്കയക്ക് വഴിയില്ലെന്നും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ മാടായി, മാട്ടൂല്‍ പഞ്ചായത്തുകളില്‍ പുതുതായി തയ്യാറാക്കിയ രൂപരേഖയിലാണ് ചില ഭരണകക്ഷി നേതാക്കളുടെ താല്‍പര്യത്തിനായി ഉദ്യോഗസ്ഥര്‍ വ്യാപകമായി മാറ്റം വരുത്തിയിരിക്കുന്നത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. 

മാട്ടൂല്‍ പഞ്ചായത്തിലെ കക്കാടന്‍ചാല്‍ മുതല്‍ ബിരിയാണി റോഡ് വരെയുള്ള സ്ഥലങ്ങളും മാടായി പഞ്ചായത്തിലെ നീരൊഴുംക്കുംചാല്‍, ബീച്ച് റോഡ്, പുതിയങ്ങാടി മത്സ്യബന്ധന കേന്ദ്രം, പുതിയവളപ്പ്, ചൂട്ടാട് തുടങ്ങിയ തീരദേശ മേഖലയും ജനവാസകേന്ദ്രങ്ങളും ഉള്‍പ്പെടുത്തിയാണ് പുതിയ നിര്‍മ്മാണ രൂപരേഖ തയ്യാറാക്കിയിട്ടൂള്ളത്. ഇതോടുകൂടി നൂറുകണക്കിന് കുടുംബങ്ങളാണ് വഴിയാധാരമാവുന്നത്. നിരവധി ആരാധനാലയങ്ങളും പൊളിച്ചു മാറ്റേണ്ടതായി വരും. 

കിഫ്ബിയില്‍ ഉള്‍പെടുത്തി 630 കിലോ മിറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന് 14 മിറ്റര്‍ വീതിയും അയ്യായിരം കോടി രൂപ ചെലവുമാണ് സര്‍ക്കാര്‍ കണക്ക്. വീടും കിടപ്പാടങ്ങളും നഷ്ടപെടുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്ന് പറയുന്നുണ്ടെങ്കിലും ഇത് എത്രത്തോളം പ്രയോഗികമാണ് എന്ന ആശങ്കയും തിരദേശവാസികള്‍ക്കുണ്ട്. നൂറ് കണക്കിന് മത്സ്യത്തൊഴിലാളികളെ എവിടെയ്‌ക്കാണ് മാറ്റി സ്ഥാപിക്കുക തുടര്‍ന്നുള്ള ഇവരുടെ ഉപജീവനമാര്‍ഗം എന്ന് എന്ന ചോദ്യവും ഉയരുന്നു. ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കിക്കൊണ്ട് മാത്രമേ തീരദേശ ഹൈവേയുടെ നിര്‍മാണം നടക്കൂ എന്ന് പറയുന്ന വകുപ്പ് മന്ത്രിയുടെ നിലപാടുകള്‍ കാറ്റില്‍ പറത്തിയാണ് ഭരണകക്ഷിയിലെ ചില രാഷ്‌ട്രീയ മേലാളന്മാരുടെ സ്വാര്‍ത്ഥതാല്‍പര്യം സംരക്ഷിക്കാനും അതിലുപരി സാമ്പത്തിക ലാഭത്തിനും വേണ്ടിയാണ് ആദ്യത്തെ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയത് എന്ന ആക്ഷേപവും നിലനില്‍ക്കുന്നു. ആദ്യം തയ്യാറാക്കിയ രൂപരേഖയില്‍ എറിയ പങ്കും പുറംപോക്ക് ഭൂമിയാണെന്നിരിക്കേ ജനവാസകേന്ദ്രങ്ങളെ ഉള്‍പെടുത്തി ഹൈവേ നിര്‍മാണം നടത്തുന്നത് ആര്‍ക്ക് വേണ്ടിയാണ് എന്ന ചോദ്യവും ഉയരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

India

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

India

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

India

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

Kerala

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.