Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വരുന്നു… റേഷന്‍കടകള്‍ക്ക് ‘യൂണിഫോം’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2018, 08:19 am IST
in Kerala

കോട്ടയം: സംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇനിമുതല്‍ യൂണിഫോം. റേഷന്‍കടകള്‍ ആകര്‍ഷകമാക്കാനും ഏകീകൃത രൂപം കൊണ്ടുവരുന്നതിനുമാണ് പദ്ധതി. ഇതിന്റെ ഭാഗമായി കടകളുടെ ബോര്‍ഡുകള്‍, സ്‌റ്റോക്ക് ബോര്‍ഡുകള്‍ പരാതിപ്പെട്ടികള്‍, കടയുടെ ഉള്‍വശത്തെ ചുവരിന്റെ നിറം, ഷട്ടര്‍, വാതില്‍ എന്നിവയെല്ലാം ഏകീകൃത രീതിയിലാക്കും. 

പദ്ധതി നടപ്പാക്കുന്നതിന് കടകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കും. ഇതിന്റെ നടത്തിപ്പിനായി രണ്ട് കോടി തൊണ്ണൂറ് ലക്ഷം രൂപ ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം അനുവദിച്ചിട്ടുള്ള തുകയില്‍ നിന്നും ചെലവഴിക്കും. ഇതിലൂടെ ഒരു റേഷന്‍കടയ്‌ക്ക് 2,000 രൂപ വീതം സാമ്പത്തിക സഹായം ലഭിക്കും. 

കടയുടെ മുന്‍വശത്തെ വിസ്തീര്‍ണ്ണം അനുസരിച്ചാണ് ബോര്‍ഡിന്റെ അളവ്് നിശ്ചയിക്കുന്നത്. 4 എംഎം കനമുള്ള ജിഐ ഷീറ്റില്‍ ചുവപ്പോ മഞ്ഞ നിറത്തിലോ ആയിരിക്കണം ബോര്‍ഡുകള്‍. വെള്ളബോര്‍ഡില്‍ വ്യക്തതയുള്ള സ്റ്റിക്കറില്‍ നിശ്ചിത മാതൃകയിലുള്ള സ്‌റ്റോക്ക് ബോര്‍ഡുകളും വിലവിവരപ്പട്ടികയും ജനങ്ങള്‍ക്ക് കാണാവുന്ന രീതിയില്‍ സ്ഥാപിക്കണം. 

ഇരുമ്പിലോ സ്റ്റീലിലോ തീര്‍ത്ത പരാതിപ്പെട്ടികള്‍ ചുവപ്പ് നിറത്തില്‍ എല്ലാ റേഷന്‍ കടകളിലും വേണം. എല്ലാ കടകളുടെയും ഉള്‍വശം വെള്ളനിറത്തിലാക്കണം. ഷട്ടര്‍, വാതില്‍ എന്നിവ അംഗീകരിച്ച മാതൃകയില്‍ പെയിന്റ് ചെയ്യണമെന്നാണ് മറ്റൊരു നിബന്ധന. ഷട്ടറുകള്‍ വെള്ള നിറവും മധ്യത്തില്‍ ലോഗോയും, ഇടത് വശത്ത് ചുവപ്പ് മഞ്ഞ നിറങ്ങളിലുള്ള വര, ഇ-പിഡിഎസ് ലോഗോ എന്നിവ രേഖപ്പെടുത്തണം. 

റേഷന്‍ വ്യാപാരികള്‍ക്ക് കൂടുതല്‍ സാമ്പത്തിക ഭദ്രത ലഭിക്കുന്നതിനുളള മാര്‍ഗങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തി വരുന്നു. ഇതിന്റെ ഭാഗമായി സപ്ലൈകോ മുഖേന വില്‍ക്കുന്ന സബ്‌സിഡി ഇതര സാധനങ്ങള്‍ റേഷന്‍ കടകളിലൂടെ വില്‍പ്പന നടത്തുന്നതു സംബന്ധിച്ച് പരിഗണനയിലാണ്. 

റേഷന്‍ കടകള്‍ വഴി ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സജീവ പരിഗണനയിലുണ്ട്. ഇതിന്റെ ഭാഗമായി ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ലീഡ് ബാങ്ക് ഉദ്യോഗസ്ഥരുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ റേഷന്‍ കടയുടമകള്‍ക്ക് പ്രതിമാസം ഒരു നിശ്ചിത തുക കമ്മീഷന്‍ ഇനത്തില്‍ ലഭിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. സംസ്ഥാന ലോട്ടറിയുടെ ഏജന്‍സി നല്‍കുന്ന കാര്യവും പരിഗണനയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

Kerala

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

Kerala

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

Kerala

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

Kerala

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

മെഡിക്കല്‍ കോളേജ് അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.