Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വാര്‍ത്തകള്‍ നല്‍കരുത്: മാധ്യമങ്ങള്‍ക്ക് സര്‍ക്കാരിന്റെ കൂച്ചുവിലങ്ങ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2018, 01:07 am IST
inKerala

തിരുവനന്തപുരം: സര്‍ക്കാര്‍ രഹസ്യങ്ങള്‍ ചോരുന്നതിനാല്‍ മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ട് പിണറായി സര്‍ക്കാര്‍. പൊതുവേദികളില്‍ മുഖ്യമന്ത്രിയുടേയോ മന്ത്രിമാരുടെയോ അഭിപ്രായം എടുക്കുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. അഭിപ്രായം എടുക്കണമെങ്കില്‍ വിവരം പിആര്‍ഡി ജീവനക്കാരനെ അറിയിക്കണം. മുഖ്യമന്ത്രിയോടോ മന്ത്രിമാരോടോ പിആര്‍ഡി ജീവനക്കാരന്‍ വിവരം അറിയിച്ച് സമ്മതം വാങ്ങിയ ശേഷം പ്രതികരണത്തിനായി അവിടെ പ്രത്യേക സംവിധാനം ഒരുക്കണമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രാതാ ബിശ്വാസ് ഉത്തരവില്‍ പറയുന്നു. മാധ്യമങ്ങളെ കാണുന്നതില്‍ നിന്നും മന്ത്രിമാരെ തടയുന്നതാണ് പുതിയ ഉത്തരവ്. മുഖ്യമന്ത്രി മാധ്യമങ്ങളെ കടക്കൂ പുറത്ത് എന്ന് ആട്ടി ഇറക്കിയത് ഉത്തരവ് ആക്കിയെന്നത് വ്യക്തം.  

മന്ത്രിമാരുടെ വകുപ്പുകള്‍ നേരിട്ട് ഇനി മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കരുത് പിആര്‍ഡി വഴിയേ പാടുള്ളൂ. ഉദ്യോഗസ്ഥര്‍ അവരുടെ വകുപ്പുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍  മാധ്യമങ്ങള്‍ക്ക് നല്‍കുന്നതിലൂടെ സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകളുടെ സോഴ്‌സുകള്‍ക്കായി മാധ്യമങ്ങള്‍ ഇവരെ ഉപയോഗിക്കുന്നു. സര്‍ക്കാരിനെതിരെയുള്ള വാര്‍ത്തകള്‍ വരുന്നതിന് ഇത് കാരണമാകുന്നു. അതിനാല്‍ വകുപ്പില്‍ നിന്നുള്ള പത്രക്കുറിപ്പുകള്‍ വകുപ്പിലെ ജില്ലാ മേധാവി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് നല്‍കണം. ഇക്കാര്യങ്ങള്‍ ജില്ല കളക്ടര്‍മാര്‍ ഉറപ്പ് വരുത്തണം. പി.ആര്‍ ചേംബറിലെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണം പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു. 

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം അക്രിഡിറ്റേഷനുള്ളവര്‍ക്ക് മാത്രമാണ് പ്രവേശനം. അറിയിപ്പുകള്‍ നല്‍കുന്നതിന് ഒരു മൊബൈല്‍ ആപ്പ് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍മ്മിക്കും. മാധ്യമ സ്ഥാപനത്തിലെ ഒരു മുതിര്‍ന്ന അംഗത്തെ അഡ്മിനാക്കി അറിയിപ്പുകള്‍ ഇതുവഴി നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

എയര്‍പോര്‍ട്ട്, റെയില്‍വെ സ്റ്റേഷന്‍, ഗസ്റ്റ് ഹൗസ്, സെക്രട്ടേറിയറ്റ് എന്നിവിടങ്ങളില്‍ മുഖ്യമന്ത്രി അടക്കമുള്ള പ്രശസ്ത വ്യക്തികളുമായി സംസാരിക്കണമെങ്കില്‍ മാധ്യമങ്ങള്‍ പിആര്‍ഡി ഉദ്യോഗസ്ഥനെ അറിയിച്ച് അവരുടെ അനുമതി വാങ്ങിയ ശേഷമേ പ്രതികരണം പാടുള്ളൂ. സുരക്ഷാ മുന്‍കരുതലാണ് കാരണം. 

ഇത്തരത്തില്‍ സര്‍ക്കാര്‍ പരിപാടികള്‍ക്ക് എല്ലാം ശക്തമായ മാധ്യമ നിയന്ത്രണം ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞു, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

Kerala

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)
India

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

India

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

Kerala

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

പുതിയ വാര്‍ത്തകള്‍

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.