Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആചാരലംഘനം; ആളെക്കൂട്ടാന്‍ പ്രലോഭനങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2018, 10:13 am IST
in Kerala

ആലപ്പുഴ: ശബരിമല യുവതീപ്രവേശനത്തില്‍ വിശ്വാസികള്‍ക്കെതിരായി നിലപാട് സ്വീകരിച്ച സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനും പിന്തുണ പ്രഖ്യാപിച്ച് ചില സമുദായ സംഘടനാ നേതാക്കള്‍ രംഗത്തെത്തിയത് ലോക്‌സഭാ സീറ്റ് ഉള്‍പ്പടെയുള്ള സ്ഥാനമാനങ്ങള്‍ മോഹിച്ചെന്ന് ആരോപണം. 

 അടുത്തകാലം വരെ കോണ്‍ഗ്രസിനൊപ്പം നിലനിന്ന സമുദായ നേതാവ് പൊടുന്നനെ സിപിഎം പക്ഷത്തെത്തിയത് അണികളെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ സംഘടനയിലെ അണികള്‍ ബഹുഭൂരിപക്ഷവും വിശ്വാസികള്‍ക്കൊപ്പമാണ്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംവരണസീറ്റ് മോഹിച്ചാണ് സ്വന്തം സമുദായത്തെയും സംഘടനയിലെ വിശ്വാസികളായ ബഹുഭൂരിപക്ഷത്തെയും തള്ളിപ്പറഞ്ഞ് സിപിഎമ്മിനൊപ്പം നേതാവ് കൂടിയതെന്നാണ് വിമര്‍ശനം ഉയരുന്നത്. 

ശബരിമലയിലെ യുവതീപ്രവേശന വിധിക്കുശേഷം സര്‍ക്കാരും മുഖ്യമന്ത്രിയും നടത്തുന്ന പ്രചാരണപരിപാടികളിലെ പ്രധാന പ്രാസംഗികനും ഇദ്ദേഹമാണ്. മാവേലിക്കരയും ആലത്തൂരുമാണ് ലോക്‌സഭാ സംവരണസീറ്റുകള്‍. ഇതില്‍ ആലത്തൂരില്‍ സിപിഎമ്മും, മാവേലിക്കരയില്‍ സിപിഐയുമാണ് മത്സരിക്കുന്നത്. മാവേലിക്കര സീറ്റില്‍ സമുദായസംഘടനാ നേതാവിനെ മത്സരിപ്പിക്കാനാണ് ആലോചന നടക്കുന്നത്. 

നേരത്തെ കോണ്‍ഗ്രസിന്റെ പോഷക സംഘടനയായി സമുദായസംഘടനയെ അധഃപതിപ്പിച്ചെന്ന് ഇദ്ദേഹത്തിനെതിരെ ആരോപണം ഉയരുകയും ഇതെത്തുടര്‍ന്ന് സംഘടന മൂന്നുഭാഗങ്ങളായി പിളരുകയും ചെയ്തിരുന്നു. ഇതില്‍ ഒരു വിഭാഗം സിപിഎമ്മിനൊപ്പമാണ് നിലനിന്നിരുന്നത്. കോണ്‍ഗ്രസിനെ കൈവിട്ട നേതാവ് നിലവില്‍ സിപിഎമ്മിനൊപ്പം സമുദായപ്രവര്‍ത്തനം തുടങ്ങിയതോടെ വെട്ടിലായത് നേരത്തെ സിപിഎമ്മിന് വേണ്ടി സംഘടനയെ പിളര്‍ത്തിയവരാണ്. 

 ഭരണത്തിന്റെ ബലത്തില്‍ സമുദായസംഘടനാ നേതാക്കളെ പ്രലോഭിപ്പിച്ചും, ഭീഷണിപ്പെടുത്തിയുമാണ് ക്ഷേത്രങ്ങളെയും വിശ്വാസങ്ങളെയും തകര്‍ക്കാന്‍ സിപിഎമ്മും, ഇടതുപക്ഷവും ആളെക്കൂട്ടുന്നത്. ഇതിനെ അതിജീവിച്ചാണ് വിശ്വാസം സംരക്ഷിക്കാന്‍ ഭക്തര്‍ പോരാട്ടം തുടരുന്നത്.

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചു,തീരുമാനം ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്റെ ആഹ്വാനപ്രകാരം

India

മമതയ്‌ക്ക് പിന്തുണ അറിയിച്ച് അരവിന്ദ് കെജ്രിവാൾ ; മണിക്കൂറുകൾക്കുള്ളിൽ പിളർന്നത് സ്വന്തം പാർട്ടി

Kerala

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

India

‘ കെജ്‌രിവാൾ സ്ത്രീവിരുദ്ധനാണ്, നുണകൾക്കും അഴിമതിക്കും ഗുണ്ടായിസത്തിനും പേരുകേട്ടയാൾ’ ;  മുൻ ആപ്പ് മുഖ്യനെതിരെ തുറന്നടിച്ച് സ്വാതി മലിവാൾ

India

രാഹുൽ ഗാന്ധി ദുര്യോധനനെപ്പോലെ പെരുമാറുന്നു , അഖിലേഷാകട്ടെ ദുശ്ശാസനനും ; കോൺഗ്രസ് സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്നും പുഷ്‌കർ സിംഗ് ധാമി

പുതിയ വാര്‍ത്തകള്‍

കഴിവ് മുഴുവൻ പുറത്തെടുത്തിട്ടില്ല ; ഇസ്രായേലിനെതിരായ പോരാട്ടത്തിൽ തങ്ങളുടെ മിസൈൽ ശേഷി പൂർണ്ണമായി ഉപയോഗിച്ചിട്ടില്ലെന്ന് ഇറാൻ

‘ഒരു ബിജെപി പ്രവർത്തകൻ പോലും ജീവിച്ചിരിക്കുന്നിടത്തോളം കാലം ഈ മണ്ണിൽ ബാബറി മസ്ജിദ് ഉയരില്ല , ഞങ്ങൾ അതിന് അനുവദിക്കില്ല ‘

കുടുംബ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് സൂപ്പർ വിജയത്തിലേക്ക് ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു

ഓപ്പറേഷൻ ത്രാൾ ഫസ്റ്റ് ലുക്ക് പുറത്ത്

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി സലിം ദോല തുർക്കിയിൽ പിടിയിലായി ; അറസ്റ്റിലായത് അന്താരാഷ്‌ട്ര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന ഇടനിലക്കാരൻ

ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ കെ.ജി.മാരാരുടെ പ്രതിമയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തുന്നു.

കെ.ജി മാരാർ ജനസംഘത്തിന്റെയും ബിജെപിയുടെയും ആശയങ്ങളിൽ ലയിച്ചു ജീവിച്ച നേതാവ്: കെ. രാമൻപിള്ള

മലിനജലം പുറത്തേക്കൊഴുക്കുന്നു;  മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരെ പ്രദേശവാസികൾ

അരവിന്ദ് കെജ്‌രിവാൾ ഗുണ്ടയെക്കൊണ്ട് മർദ്ദിച്ചു; ഗുരുതര ആരോപണങ്ങളുമായി സ്വാതി മാലിവാൾ, മോദി ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ്

ഭാരതത്തെ അറിയുക, ഭാരതാംബയെ പൂജിക്കുക: ഭാരത് ദുര്‍ഗ്ഗാ മാതാ ക്ഷേത്രത്തിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

ബിആർഎസ് വിട്ട് കവിതയുടെ വൻ രാഷ്‌ട്രീയ നീക്കം; പുതിയ പാർട്ടിയായ ‘തെലങ്കാന രാഷ്‌ട്ര സേന’ പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.