Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസുകാര്‍ അധികവും രോഗബാധിതരും അവശരും; ഡ്യൂട്ടി 15 ദിവസത്തേക്ക് കൂടി നീട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2018, 07:55 am IST
in Kerala

സന്നിധാനം: ശബരിമലയില്‍ ഡ്യൂട്ടിനോക്കുന്ന പോലീസുകാരില്‍ ഭൂരിപക്ഷവും വൈറല്‍ പനിബാധിച്ച് കിടപ്പില്‍. പതിനഞ്ചുദിവസത്തെ ഡ്യൂട്ടി പലരുടെയും ആരോഗ്യസ്ഥിതി മോശമാക്കി. ഇതൊന്നും പരിഗണിക്കാതെ പതിനഞ്ച് ദിവസത്തേക്ക് കൂടി ഡ്യൂട്ടി നീട്ടിനല്‍കാനാണ് ഉന്നത ഉദ്യോഗസ്ഥരുടെ തീരുമാനം.

കഴിഞ്ഞവര്‍ഷം 10 ദിവസം വീതം ആറ് ഘട്ടമായാണ് ഡ്യൂട്ടി നല്‍കിയത്. എന്നാല്‍ ഇത്തവണ കൂടുതല്‍ പോലീസിനെ നിയോഗിച്ചതിനാല്‍ 15 ദിവസം ഉള്ള നാല് ഘട്ടമാക്കി. എന്നാല്‍ 30 ദിവസമുള്ള രണ്ട് ഷെഡ്യൂളാക്കാനാണ് ഇപ്പോള്‍ ശ്രമം. കൃത്യമായ വിശ്രമം ഇല്ലാത്തതിനാല്‍ പലര്‍ക്കും തുടര്‍ന്ന് ഡ്യൂട്ടി ചെയ്യാനാകാത്ത അവസ്ഥയാണ്. 

ക്യാമ്പുകളില്‍ തണുത്ത തറയില്‍ വിരിവച്ചാണ് പോലീസുകാര്‍ കിടക്കുന്നത്. പനി ബാധിച്ചവര്‍ക്ക് പോലും തണുപ്പില്‍ നിന്ന് രക്ഷനേടാനുള്ള സൗകര്യമില്ല. ആശുപത്രിയില്‍ അയ്യപ്പന്മാരെക്കാള്‍ പോലീസുകാരാണ് ചികിത്സ തേടി എത്തുന്നത്. അസുഖബാധിതരെ പോലും ഒഴിവാക്കാതെ വീണ്ടും പതിനഞ്ചുദിവസം കൂടി ഡ്യൂട്ടി ചെയ്യണമെന്നാണ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

ഇന്നലെ പതിനെട്ടാം പടിക്ക് താഴെയുണ്ടായിരുന്ന ഡിവൈഎസ്പിക്കും സിഐ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥര്‍ക്കും പനി കാരണം ഡ്യൂട്ടിക്ക് കയറാനായില്ല. എസ്പി വയര്‍ലെസ്സിലൂടെ ഉദ്യോഗസ്ഥരെ അന്വേഷിക്കുമ്പോഴാണ് പനിപിടിച്ച ഡിവൈഎസ്പി റൂമിലും സിഐ സന്നിധാനത്തെ ആശുപത്രിയിലും ആണെന്ന് അറിയുന്നത്. 

പകരം ഡ്യൂട്ടി നല്‍കാന്‍ നോക്കുമ്പോള്‍ അതിനുള്ള ഉദ്യോഗസ്ഥരെ ലഭിച്ചതുമില്ല. നാല് മണിക്കൂര്‍ ഡ്യൂട്ടിയും നാലുമണിക്കൂര്‍ വിശ്രമവുമാണ് ഉള്ളത്. മരക്കൂട്ടത്തും ശരംകുത്തിയിലുമൊക്കെ ഡ്യൂട്ടിക്ക് പോകുന്നവര്‍ക്ക് യാത്രയ്‌ക്ക് മാത്രം ഒരുമണിക്കൂര്‍ നഷ്ടമാകും. ശേഷിക്കുന്ന സമയമാണ് വിശ്രമത്തിന് ലഭിക്കുക. 

പമ്പയിലും നിലയ്‌ക്കലിലും അഭയാര്‍ഥി ക്യാമ്പുകളേക്കാള്‍ ദുരിതമാണ് പോലീസ് ബാരക്കുകള്‍. തലചായ്‌ക്കാന്‍പോലും ഇടമില്ലാത്ത അവസ്ഥ. വനിതാ പോലുകാരുടെ സ്ഥിതി അതിനേക്കാള്‍ സങ്കടകരമാണ്. ഡ്യൂട്ടി ഷെഡ്യൂള്‍ മാറ്റി എന്ന് വരുത്തിത്തീര്‍ക്കാന്‍ ഡ്യൂട്ടിപോയിന്റുകള്‍ മാറ്റി നല്‍കാണ് ഉന്നത ഉദ്യോഗസ്ഥരുടെ തീരുമാനം. അതായത്, നിലയ്‌ക്കലില്‍ ഉള്ളവരെ പമ്പയിലും പമ്പയിലുള്ളവരെ സന്നിധാനത്തേക്കും ഒക്കെ മാറ്റാനാണ് ശ്രമം. ഇടത് അനുഭാവികളായ അസോസിയേഷന്‍ നേതാക്കളെയും ഇടത് അനുഭാവികളെയും ഡ്യൂട്ടി നീട്ടി നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഡ്യൂട്ടി നീട്ടി നല്‍കുന്നതിനെതിരെ ശക്തമായ പ്രതിഷേധം പോലീസുകാര്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

Kerala

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

Kerala

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

Kerala

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

പുതിയ വാര്‍ത്തകള്‍

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആഹ്ലാദം

ചരിത്രം കുറിച്ച് ബഫാന ബഫാന

ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്സര്‍ലന്‍ഡ്

981 ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം… മഞ്ഞക്കുപ്പായത്തില്‍

വിനീഷ്യസ് ബ്രസീല്‍… സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ച് ബ്രസീല്‍ (3-0) നോക്കൗട്ടില്‍

വീല്‍ചെയറില്‍ ആരാധകരെ കാണാനെത്തി ഇസ്മയില്‍ കോനെ

ബോസ്‌നിയ മികച്ച മൂന്നാംസ്ഥാനക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.