Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്ത്രി ഐസക്കിന് ശരണംവിളി തെറിജപം; പക്ഷെ കൃപാസനത്തിലെ വിശ്വാസി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2018, 07:40 am IST
in Kerala

കൊച്ചി: ശരണനാമ ജപത്തെ ‘തെറിജപ’മെന്ന് പരിഹസിച്ച് മത-ഈശ്വര വിശ്വാസത്തെ വ്രണപ്പെടുത്തിയ മന്ത്രി തോമസ് ഐസക് ആലപ്പുഴ  കലവൂരിലെ ധ്യാനകേന്ദ്രമായ കൃപാസനത്തിലെ വിശ്വാസി.

അത്ഭുത രോഗശാന്തി പ്രചരിപ്പിക്കുന്ന  ക്രിസ്തീയ കേന്ദ്രമാണ് കലവൂരിലെ കൃപാസനം. ഇവിടം മതപരിവര്‍ത്തന കേന്ദ്രമാണെന്ന ആക്ഷേപങ്ങളും പരാതികളുമുണ്ട്. പ്രാര്‍ഥനാ കേന്ദ്രത്തിന്റെ പ്രചാരണത്തിലെല്ലാം അത്ഭുത രോഗശാന്തിയുടെ സാക്ഷ്യം പറച്ചിലുകളുണ്ട്. 

ഫാ. വി.പി. ജോസഫ് വലിയവീട്ടില്‍ നടത്തുന്ന, ആത്മീയപരിവേഷമുള്ള കേന്ദ്രത്തിന് കൈയയച്ചു സഹായം നല്‍കുന്നുണ്ട് മന്ത്രി. എന്നാല്‍, ഇതെല്ലാം മണ്ഡലത്തിലെ എംഎല്‍എ എന്ന നിലയില്‍ സാധൂകരിക്കാനും ന്യായീകരിക്കാനുമാണ് മന്ത്രി ശ്രമിക്കാറ്. 

സാമൂഹ്യ സേവനത്തിനെന്ന പേരില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളിലാണ് മന്ത്രിയുടെ ഇടപെടലുകള്‍. എന്നാല്‍, ഇതിനപ്പുറം കൃപാസനത്തിലെ ധ്യാനത്തിലും പ്രാര്‍ഥനകളിലും മന്ത്രി പങ്കെടുക്കാറുണ്ടെന്ന് സന്ദര്‍ശകര്‍ പറയുന്നു. കൃപാസനത്തിന്റെ ഫേസ്ബുക് പേജില്‍ മന്ത്രി കൈ ഉയര്‍ത്തി കൂട്ട പ്രാര്‍ഥനയില്‍നില്‍ക്കുന്ന ചിത്രം ഇടയ്‌ക്ക് വന്നിരുന്നു. പിന്നീട് അത് നീക്കിയ സംഭവവുമുണ്ടായി.

വി.എം. സുധീരനെതിരേ ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഡോ. കെ.എസ്. മനോജിനെ സിപിഎം സ്ഥാനാര്‍ഥിയാക്കി ക്രിസ്ത്യന്‍ വോട്ടില്‍ വിജയിപ്പിച്ചതില്‍ കൃപാസനം മേധാവിക്ക് പങ്കുണ്ട്. മനോജ്, ഇപ്പോള്‍ കടുത്ത സിപിഎം വിരുദ്ധനാണെങ്കിലും തോമസ് ഐസക്കും ഫാ.  വലിയവീട്ടിലും ദൃഢബന്ധത്തിലാണ്. 

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ കൃപാസനത്തില്‍ അടിയ്‌ക്കടി വരാറുണ്ട്. അത്തരം വേളകളില്‍ മന്ത്രി ഐസക്കിന്റെ സാന്നിധ്യവുമുണ്ടാകും. അത്ഭുത രോഗശാന്തിശുശ്രൂഷയുടെ പേരില്‍ ക്രിസ്തീയ സഭകള്‍ കൃപാസനത്തിനും മേധാവിക്കും എതിരാണ്.  ചവിട്ടുനാടക കലാരൂപത്തിന്റെ ചരിത്രവും സംസ്‌കാരവും തെറ്റായി വ്യാഖ്യാനിക്കുന്നതിന്റെ പേരില്‍ ചവിട്ടുനാടക പൈതൃകസ്ഥലമായ ഗോതുരുത്തുകാര്‍ വലിയവീട്ടിലിന്റെ കടുത്ത വിമര്‍ശകരാണ്. 

നാമജപത്തെ പരിഹസിച്ചതിന്റെ പേരില്‍, മതസ്പര്‍ദധ ഉണ്ടാക്കിയ കുറ്റത്തിന് മന്ത്രിക്കെതിരേ വിശ്വഹിന്ദു പരിഷത്ത് നിയമനടപടി തുടങ്ങിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതയ്‌ക്ക് പിന്തുണ അറിയിച്ച് അരവിന്ദ് കെജ്രിവാൾ ; മണിക്കൂറുകൾക്കുള്ളിൽ പിളർന്നത് സ്വന്തം പാർട്ടി

Kerala

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

India

‘ കെജ്‌രിവാൾ സ്ത്രീവിരുദ്ധനാണ്, നുണകൾക്കും അഴിമതിക്കും ഗുണ്ടായിസത്തിനും പേരുകേട്ടയാൾ’ ;  മുൻ ആപ്പ് മുഖ്യനെതിരെ തുറന്നടിച്ച് സ്വാതി മലിവാൾ

India

രാഹുൽ ഗാന്ധി ദുര്യോധനനെപ്പോലെ പെരുമാറുന്നു , അഖിലേഷാകട്ടെ ദുശ്ശാസനനും ; കോൺഗ്രസ് സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്നും പുഷ്‌കർ സിംഗ് ധാമി

World

കഴിവ് മുഴുവൻ പുറത്തെടുത്തിട്ടില്ല ; ഇസ്രായേലിനെതിരായ പോരാട്ടത്തിൽ തങ്ങളുടെ മിസൈൽ ശേഷി പൂർണ്ണമായി ഉപയോഗിച്ചിട്ടില്ലെന്ന് ഇറാൻ

പുതിയ വാര്‍ത്തകള്‍

‘ഒരു ബിജെപി പ്രവർത്തകൻ പോലും ജീവിച്ചിരിക്കുന്നിടത്തോളം കാലം ഈ മണ്ണിൽ ബാബറി മസ്ജിദ് ഉയരില്ല , ഞങ്ങൾ അതിന് അനുവദിക്കില്ല ‘

കുടുംബ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് സൂപ്പർ വിജയത്തിലേക്ക് ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു

ഓപ്പറേഷൻ ത്രാൾ ഫസ്റ്റ് ലുക്ക് പുറത്ത്

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി സലിം ദോല തുർക്കിയിൽ പിടിയിലായി ; അറസ്റ്റിലായത് അന്താരാഷ്‌ട്ര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന ഇടനിലക്കാരൻ

ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ കെ.ജി.മാരാരുടെ പ്രതിമയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തുന്നു.

കെ.ജി മാരാർ ജനസംഘത്തിന്റെയും ബിജെപിയുടെയും ആശയങ്ങളിൽ ലയിച്ചു ജീവിച്ച നേതാവ്: കെ. രാമൻപിള്ള

മലിനജലം പുറത്തേക്കൊഴുക്കുന്നു;  മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരെ പ്രദേശവാസികൾ

അരവിന്ദ് കെജ്‌രിവാൾ ഗുണ്ടയെക്കൊണ്ട് മർദ്ദിച്ചു; ഗുരുതര ആരോപണങ്ങളുമായി സ്വാതി മാലിവാൾ, മോദി ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ്

ഭാരതത്തെ അറിയുക, ഭാരതാംബയെ പൂജിക്കുക: ഭാരത് ദുര്‍ഗ്ഗാ മാതാ ക്ഷേത്രത്തിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

ബിആർഎസ് വിട്ട് കവിതയുടെ വൻ രാഷ്‌ട്രീയ നീക്കം; പുതിയ പാർട്ടിയായ ‘തെലങ്കാന രാഷ്‌ട്ര സേന’ പ്രഖ്യാപിച്ചു

എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം, ‘മനോരമ’ പത്രം വീട്ടിൽ വീണാൽ തീർന്നില്ലേ എല്ലാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.