Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശശിയുടെ പീഡനം: റിപ്പോര്‍ട്ട് അട്ടിമറിച്ചതില്‍ പാര്‍ട്ടിയില്‍ രോഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2018, 06:43 am IST
in Kerala

പാലക്കാട്: ലൈംഗികാരോപണവിധേയനായ പി.കെ. ശശി എംഎല്‍എക്കെതിരായ അന്വേഷണറിപ്പോര്‍ട്ട് അട്ടിമറിച്ചതില്‍ ഒരു വിഭാഗം സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കടുത്ത അമര്‍ഷത്തില്‍. തരംതാഴ്‌ത്തല്‍ നടപടി പ്രതീക്ഷിച്ചിരുന്നവരെ നിരാശരാക്കി നേതൃത്വം ശശിയെ രക്ഷിച്ചു. 

സസ്‌പെന്‍ഷന്‍ നടപടിയിലൂടെ തെറ്റിദ്ധാരണ പരത്താനാണ് നീക്കമെങ്കിലും, അമ്മമാര്‍ക്കും മറ്റു വനിതാപ്രവര്‍ത്തകര്‍ക്കും പാര്‍ട്ടിയോടുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും ഒരു വിഭാഗം പ്രതികരിച്ചു. അതേസമയം, ജില്ലയിലെ കരുത്തനായ നേതാവിനെതിരെ വീണുകിട്ടിയ അവസരം മുതലെടുക്കാനൊരുങ്ങുകയാണ് ഇവര്‍. പുതിയ രാഷ്‌ട്രീയസമവാക്യങ്ങള്‍ക്ക് ഇതോടെ വഴിയൊരുങ്ങും. 

കേന്ദ്രത്തില്‍ നിന്നുള്ള ഇടപെടലിന്റെ ഫലമാണ് നടപടി. എന്നാല്‍, കേസൊതുക്കാന്‍ ശ്രമിച്ച ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പ്രേംകുമാര്‍, കെജിഒഎ സെക്രട്ടറി ഡോ. നാസര്‍ ഉള്‍പ്പെടെ ചില നേതാക്കാള്‍ക്കെതിരെ നടപടിയുണ്ടായിട്ടില്ല. ശശി ഉന്നയിച്ച ഗൂഢാലോചനയും പരിഗണിച്ചില്ല.

ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയുയര്‍ന്നപ്പോള്‍ പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സംസ്ഥാന നേതൃത്വം എംഎല്‍എയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയനും അന്വേഷണ കമ്മീഷനംഗം മന്ത്രി എ.കെ. ബാലനുമൊപ്പം വേദി പങ്കിട്ടാണ് ശശി നേതൃത്വത്തെ വെല്ലുവിളിച്ചത്. 

ശശി നയിച്ച സിപിഎം ജാഥയുടെ സമാപന സമ്മേളനം ജാഥ എത്തും മുന്‍പ് എം.ബി. രാജേഷ് എംപി ഉദ്ഘാടനം ചെയ്ത് മടങ്ങിയതും, ചെര്‍പ്പുളശേരിയിലെ സമാപന യോഗം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന സിപിഎം സംസ്ഥാന കമ്മറ്റി അംഗം എം. ചന്ദ്രന്‍ വിട്ടുനിന്നതും പാര്‍ട്ടിയിലെ വിഭാഗീയത അടിവരയിടുന്നു.

 നടപടിയില്‍ തൃപ്തയെന്ന് യുവതി

പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരായ പാര്‍ട്ടി നടപടിയില്‍ തൃപ്തയെന്ന് പരാതിക്കാരിയായ ഡിവൈഎഫ്‌ഐ വനിതാ നേതാവ്. ഇതിനെതിരെ തുടര്‍നീക്കങ്ങളുമായി മുന്നോട്ടു പോവില്ലെന്നും പരസ്യപ്രതികരണത്തിന് തയാറല്ലെന്നും അവര്‍ പറഞ്ഞു. 

പാര്‍ട്ടിയില്‍ വിശ്വാസമുള്ളതുകൊണ്ടാണ് മറ്റെവിടെയും ഇതുവരെ പരാതി നല്‍കാതിരുന്നതെന്നും അവര്‍ പറഞ്ഞു. അതേസമയം, പാര്‍ട്ടി തന്റെ ജീവനാണെന്നും പാര്‍ട്ടിയുടെ ഏത് നടപടിയും സ്വീകരിക്കുമെന്നുമായിരുന്നു ശശിയുടെ പ്രതികരണം. കൂടുതല്‍ പ്രതികരിക്കാനില്ലെന്നും മാധ്യമങ്ങള്‍ ഇനിയും വേട്ടയാടരുതെന്നും ശശി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

Kerala

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

Kerala

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

Kerala

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

പുതിയ വാര്‍ത്തകള്‍

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആഹ്ലാദം

ചരിത്രം കുറിച്ച് ബഫാന ബഫാന

ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്സര്‍ലന്‍ഡ്

981 ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം… മഞ്ഞക്കുപ്പായത്തില്‍

വിനീഷ്യസ് ബ്രസീല്‍… സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ച് ബ്രസീല്‍ (3-0) നോക്കൗട്ടില്‍

വീല്‍ചെയറില്‍ ആരാധകരെ കാണാനെത്തി ഇസ്മയില്‍ കോനെ

ബോസ്‌നിയ മികച്ച മൂന്നാംസ്ഥാനക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.