Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കസ്റ്റഡിയില്‍ സുരേന്ദ്രന് കൊടിയ പീഡനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2018, 01:06 am IST
in Kerala

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തിയപ്പോള്‍, കള്ളക്കേസുകളില്‍ കുടുക്കി ജയിലിലടച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് കസ്റ്റഡിയില്‍ പോലീസില്‍ നിന്ന് കൊടിയ പീഡനവും ഗുരുതരമായ മനുഷ്യാവകാശ ലംഘനവും. ഇടത് അനുഭാവികളായ പോലീസ് ഉദ്യോഗസ്ഥരെയാണ്  സുരേന്ദ്രനെ ദ്രോഹിക്കാന്‍ തെരഞ്ഞുപിടിച്ച് നിയോഗിച്ചത്. മരുന്നും വിശ്രമവും പോലും സുരേന്ദ്രന് നിഷേധിച്ചു.

  കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കേണ്ടത്  രാവിലെ പതിനൊന്നു മണിക്കായിരുന്നുവെങ്കിലും പുലര്‍ച്ചെ അഞ്ചു മണിക്ക് വിളിച്ചുണര്‍ത്തി. പ്രമേഹത്തിന് ഇന്‍സുലിന്‍ കുത്തിവയ്‌ക്കാറുള്ള സുരേന്ദ്രന് മരുന്നു നല്‍കാതെ, വിശ്രമവുമില്ലാതെയാണ് പലയിടങ്ങളിലേക്കും കൊണ്ടുപോകുന്നത്. ഇന്ന് രാവിലെ 11നേ  സുരേന്ദ്രനെ  കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കേണ്ടതുള്ളു. 

ഇന്നലെ കോഴിക്കോട്ടെത്തിച്ച് സബ് ജയിലിലാണ് പാര്‍പ്പിച്ചത്.കണ്ണൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇന്നലെ എറണാകുളത്ത് എത്തിച്ചപ്പോള്‍, നടുവേദനയുള്ളതിനാല്‍ രണ്ടു മണിക്കൂറെങ്കിലും വിശ്രമം വേണമെന്ന് സുരേന്ദ്രന്‍ പറഞ്ഞെങ്കിലും പോലീസ് മനപൂര്‍വം അത് നല്‍കിയില്ല. നിര്‍ബന്ധിച്ചാണ് വീണ്ടും യാത്ര തുടര്‍ന്നത്. 

പോലീസ് അസോസിയേഷന്‍ ഭാരവാഹി കൂടിയായ കുണ്ടറ എസ്‌ഐ ദീപു, കൊല്ലം എആര്‍ ക്യാമ്പിലെ എസ്‌ഐ വിക്രമന്‍ നായര്‍ എന്നിവരടക്കമുള്ള പതിനഞ്ചംഗ സംഘത്തിനാണ് സുരേന്ദ്രന്റെ ചുമതല.  സംഘത്തിലുള്ളവരെല്ലാം സിപിഎം ബന്ധമുള്ളവരാണ്. കസ്റ്റഡിയില്‍ കഴിയുന്നത്ര ഉപദവ്രിക്കാനാണ് ഇവര്‍ക്കു നല്‍കിയിട്ടുള്ള നിര്‍ദേശം. കണ്ണൂര്‍ ജയിലിലേക്ക് നീക്കുന്നതിനു പിന്നില്‍ സുരേന്ദ്രനെ ഇല്ലായ്‌മ ചെയ്യാനുള്ള നീക്കവുമുണ്ട്.  സിപിഎം ക്രിമിനലുകള്‍ക്കൊപ്പം അടയ്‌ക്കാനാണ്  നീക്കം. ഇതിന് ജയില്‍ സൂപ്രണ്ടിന് അധികാരമുണ്ട്. സിപിഎം ക്രിമിനലുകള്‍ക്കൊപ്പം അടച്ചാല്‍ സുരേന്ദ്രന്റെ ജീവന് ഭീഷണിയുണ്ടാകുമെന്ന് ഉറപ്പ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി തേജസ് എംകെ2; ഇന്ത്യയുടെ ഈ യുദ്ധവിമാനത്തിന് യുഎസ്, റഷ്യൻ, ചൈനീസ് ജെറ്റുകളുമായി മത്സരിക്കാൻ പറ്റുമോ?

Kerala

പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപ്പിടിത്തം

Kerala

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

India

സ്കൂൾ വിദ്യാർത്ഥിയെ കടന്ന് പിടിച്ചു , പീഡിപ്പിക്കാൻ ശ്രമം ; മുഹമ്മദ് അസീസിനെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

Kerala

പിരിച്ച പണം തിരിമറി നടത്തിയതിന് കോടതി ശിക്ഷിച്ചതിന് പിന്നാലെ മുങ്ങിയ കെഎസ്ഇബി കാഷ്യര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഇറാന്‍ വീഴുന്നതോടെ അടുത്ത ഇറാനാകാന്‍ തുര്‍ക്കി, ഇന്ത്യയുടെ യൂറോപ്പിലേക്കുള്ള വ്യാപാര ഇടനാഴിയെ തകര്‍ത്ത് സ്വന്തം വ്യാപാരപാത ഒരുക്കാന്‍ തുര്‍ക്കി

പാമ്പ് കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, കടിയേറ്റാലോ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍; ട്രെയിന്‍ അനുവദിച്ചത് സുരേഷ് ഗോപി റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ച്

പാറമേക്കാവ് ദേവസ്വം വെടിക്കെട്ട് ശാലയില്‍ നിരോധിത സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയില്ല,ലൈസന്‍സിക്കെതിരായ കേസ് പൂരം തകര്‍ക്കാനുള്ള നീക്കമെന്ന് ആക്ഷേപം

ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നും വരുന്ന ഉല്‍പന്നങ്ങള്‍ തടയാന്‍ കാവല്‍ നില്‍ക്കുന്ന നേപ്പാള്‍ സേന(ഇടത്ത്) പുതിയ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ ഇന്ത്യയ്‌ക്കെതിരെ ബാലെന്‍ ഷായുടെ നീക്കത്തില്‍ അസ്വാരസ്യം പുകയുന്നു, യുഎസിന്റെ സൈനികകേന്ദ്രം വരുന്നു, അടുത്ത ലാമ നേപ്പാളില്‍നിന്നും…

വേനല്‍ച്ചൂട് വര്‍ദ്ധിച്ചു: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആളുകള്‍ക്ക് സൂര്യാതപമേറ്റു

പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചു,തീരുമാനം ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്റെ ആഹ്വാനപ്രകാരം

മമതയ്‌ക്ക് പിന്തുണ അറിയിച്ച് അരവിന്ദ് കെജ്രിവാൾ ; മണിക്കൂറുകൾക്കുള്ളിൽ പിളർന്നത് സ്വന്തം പാർട്ടി

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

‘ കെജ്‌രിവാൾ സ്ത്രീവിരുദ്ധനാണ്, നുണകൾക്കും അഴിമതിക്കും ഗുണ്ടായിസത്തിനും പേരുകേട്ടയാൾ’ ;  മുൻ ആപ്പ് മുഖ്യനെതിരെ തുറന്നടിച്ച് സ്വാതി മലിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.