കൊല്ലം : കൊല്ലം ജില്ലയില്‍ എച്ച്1 എന്‍1 ബാധിച്ച് മരിക്കുന്നവരുടെ എണ്ണം മൂന്നായി. 14 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിനെ തുടര്‍ന്ന് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ പ്രത്യേകം നിരീക്ഷിച്ചു വരികയാണ്. ഇതിനോടകം തന്നെ 21 പേരുടെ ശ്രവം പരിശോധനായ്‌ക്കായി അയച്ചിട്ടുണ്ട്.
















