Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നെല്ലും മീനും പദ്ധതി ഭൂമാഫിയകള്‍ തട്ടിയെടുത്തു; കര്‍ഷകര്‍ സമരത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2018, 10:22 pm IST
in Kannur

കണ്ണൂര്‍: കൈപ്പാട് നിലങ്ങളില്‍ കൃഷി വ്യാപിപ്പിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ മാഫിയകള്‍ തട്ടിയെടുത്തുവെന്നാരോപിച്ച് കണ്ണൂര്‍ പുല്ലൂപ്പിക്കടവിലെ കര്‍ഷകരും തൊഴിലാളികളും സമരത്തിനൊരുങ്ങുന്നു. 

പദ്ധതി നടത്തിപ്പിനായി നീക്കിവെച്ച ലക്ഷക്കണക്കിന് രൂപയുടെ വായ്‌പയും സബ്‌സിഡിയുമാണ് മാഫിയകള്‍ തട്ടിയെടുത്തത്. കൈപ്പാട് നിലങ്ങളില്‍ ചെമ്മീന്‍ കൃഷിയിറക്കുന്നതിന് ഏഴുപേരടങ്ങുന്ന ഏഴ് സംഘങ്ങള്‍ക്കാണ് വായ്‌പ അനുവദിച്ചത്. എന്നാല്‍ വായ്‌പയും സബ്‌സിഡിയും സംബന്ധിച്ച് അംഗങ്ങളില്‍ പലര്‍ക്കും അറിവില്ലെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. 

ആദ്യഘടുവായി സംഘങ്ങള്‍ക്ക് 7.37 ലക്ഷം രൂപയും രണ്ടാം ഘടുവായി 1.82 ലക്ഷം രൂപയും മൂന്നാം ഘടുവായി 2.20 ലക്ഷം രൂപയുമാണ് ലഭിച്ചത്. വായ്‌പാ കുടുശ്ശിക തിരിച്ചടയ്‌ക്കണമെന്നാവശ്യപ്പെട്ട് ബാങ്കില്‍ നിന്ന് നോട്ടീസ് ലഭിച്ചപ്പോള്‍ മാത്രമാണ് ഇത്തരത്തില്‍ വലിയ ബാധ്യതയുള്ളതായി കര്‍ഷകരില്‍ പലരും അറിഞ്ഞത്. സംഘങ്ങളുടെ ഭാരവാഹികളെ നേരിട്ട് കണ്ട് നോട്ടീസ് ലഭിച്ച കാര്യം അറിയിച്ചപ്പോള്‍ അത് കാര്യമാക്കേണ്ടെന്നും തങ്ങള്‍ കൈകാര്യം ചെയ്യാമെന്ന് പറഞ്ഞതായും കര്‍ഷകര്‍ പറഞ്ഞു. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ഭീമമായ തുക ദുരുപയോഗം ചെയ്ത് ബാധ്യത വരുത്തിയതില്‍ കര്‍ഷകര്‍ കടുത്ത ആശങ്കയിലാണ്. 

സ്വകാര്യ ലോബികളുടെ ഇടപെടല്‍ കാരണം ഭൂമിയുടെ ഉടമസ്തര്‍ക്ക് ഇപ്പോള്‍ അവിടെ പ്രവേശിക്കാന്‍ സാധിക്കുന്നില്ല. സ്ത്രീകള്‍ പോയാല്‍ ഭൂമാഫിയകള്‍ ഇവരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയാണ് ചെയ്യുന്നത്. പുല്ലൂപ്പിക്ക് പുറത്തു നിന്നുള്ള മാഫിയകളാണ് ഇതിന് നേതൃത്വം നല്‍കുന്നത്. സര്‍ക്കാര്‍ ഫണ്ട് തട്ടിയെടുക്കുന്ന മാഫിയകളുടെ കൈകളിലായിരിക്കുകയാണ് കൈപ്പാട് നിലങ്ങള്‍. ചെമ്മീന്‍ കൃഷിയുടെ മറവില്‍ പുല്ലൂപ്പിക്കടവ് നിവാസികളെ ജനിച്ച മണ്ണില്‍ നിന്ന് അന്യവല്‍ക്കരിക്കുന്നതിനെതിരെ സമരത്തിന് തയ്യാറെടുക്കുകയാണ് കര്‍ഷകര്‍. ഇതിന്റെ ഭാഗമായി നാളെ രാവിലെ 9 മണിക്ക് പുല്ലൂപ്പിയില്‍ നിന്ന് ആരംഭിക്കുന്ന കര്‍ഷക മാര്‍ച്ച് കൈപ്പാട് നിലങ്ങളിലെത്തി ഭൂമിയില്‍ തങ്ങള്‍ക്കുള്ള അവകാശം പ്രഖ്യാപിക്കും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു; വിട പറഞ്ഞത് പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണി

India

ഹര്‍ജി തള്ളി; ഭാരത – പാക് അതിര്‍ത്തിയിലെ മോസ്‌കുകളും മദ്രസകളും പൊളിക്കും പ്രധാനം രാജ്യസുരക്ഷയെന്ന് കോടതി

Kerala

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

News

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

Kerala

പ്രഥമ തീര്‍ത്ഥസ്വാമി സാഹിതി പുരസ്‌കാരം ഡോ. സുരേഷ് മാധവിന്

പുതിയ വാര്‍ത്തകള്‍

ഡ്രസിങ് റൂമിൽ പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 48 കോടി രൂപ നഷ്ടപരിഹാരം നൽകി ട്രംപ്, വിജയം ലോകത്തിലെ ഓരോ സ്ത്രീക്കും വേണ്ടിയെന്ന് കരോൾ

സാവരിയ ബസന്തിന്റെ വീട് സന്ദര്‍ശിച്ച വി. മുരളീധരന്‍ എംഎല്‍എ മാതാപിതാക്കളുമായി സംസാരിക്കുന്നു

സാവരിയയുടെ കൊലപാതകം: അന്വേഷണംകേന്ദ്ര ഏജന്‍സിക്ക് കൈമാറണം- വി. മുരളീധരന്‍

ഡോ. എ.എം. ഉണ്ണികൃഷ്ണന് ഭാരത സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ വിശിഷ്ട വ്യക്തികള്‍ക്കുള്ളസീനിയര്‍ ഫെലോഷിപ്പ്

അതിവേഗ റെയിൽ: മെട്രോ ശ്രീധരന്റെ റിപ്പോർട്ട് ഭരണത്തേക്ക്; വിശാല ‘സപ്‌ന പദ്ധതി’ സർക്കാർ ഉണ്ടാക്കും

ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചെന്ന് പരാതി

വ്യവസായ ആവശ്യങ്ങള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്ത വാഗണുകള്‍; വളവും സിമന്റും ഫ്‌ലൈ ആഷും ഇനി കണ്ടെയ്‌നറുകളില്‍

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

മതഭീകരവാദത്തിനെതിരെ രാഷ്‌ട്രീയ, സാംസ്‌കാരിക നായകര്‍ മൗനത്തില്‍: ആര്‍. വി. ബാബു

ഭാരതത്തിലെ ആദ്യത്തെ സർക്കാർതല എ.ഐ. സർവകലാശാല ബെംഗളൂരുവിൽ വരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.