Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡിഐജി ഷെഫീന്‍ അഹമ്മദ് ; പച്ചവെളിച്ചത്തിന്റെ സംരക്ഷകന്‍: സഹായം സിപിഎമ്മിനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2018, 05:20 am IST
in Kerala

ന്യൂദല്‍ഹി: മതതീവ്രവാദ ബന്ധമുണ്ടെന്ന ആരോപണം നേരിടുന്ന ബറ്റാലിയന്‍ ഡിഐജി ഷെഫീന്‍ അഹമ്മദ് സിപിഎമ്മിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും സംരക്ഷകനും ഇടനിലക്കാരനും. തീവ്ര മുസ്ലിം സംഘടനകളുമായുള്ള രഹസ്യ ഇടപാടുകള്‍ക്കും രാഷ്‌ട്രീയ കച്ചവടങ്ങള്‍ക്കും പിണറായിയും പാര്‍ട്ടിയും ഷെഫീന്‍ അഹമ്മദിനെ ഉപയോഗിക്കുന്നുണ്ട്. ഇതിന് പ്രത്യുപകാരമായാണ് ഇയാളുടെ ഡപ്യൂട്ടേഷന്‍ ദീര്‍ഘിപ്പിക്കുന്നതിനായി മുഖ്യമന്ത്രി നേരിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ സമീപിച്ചത്. ശബരിമലയിലെ പോലീസ് നടപടികളില്‍ ചുമതലയില്ലാതിരിക്കെ അനധികൃത ഇടപെടല്‍ നടത്താന്‍ സിപിഎം ബന്ധമാണ് ഷെഫീന്‍ അഹമ്മദിന് ധൈര്യമാകുന്നത്. സിപിഎം സംഘടനയായ കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടായിരുന്ന കെ.ഒ. ഹബീബിന്റെ മകനാണ് ഷെഫീന്‍. 

കേരള പോലീസില്‍ തീവ്രവാദ സംഘടനകളുമായി ആഭിമുഖ്യമുള്ളവരെ സംരക്ഷിക്കുന്നതും ഷെഫീനാണ്. ഇത്തരക്കാര്‍ ഉള്‍പ്പെട്ട വാട്‌സ് ആപ്പ് ഗ്രൂപ്പായ ‘പച്ചവെളിച്ച’ത്തെക്കുറിച്ച് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതരമതസ്ഥരായ ഉദ്യോഗസ്ഥരെ വ്യക്തിപരമായി അധിക്ഷേപിച്ചുള്ള സന്ദേശങ്ങള്‍ ഗ്രൂപ്പില്‍ പ്രചരിച്ചിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എഡിജിപി സുദേഷ് കുമാറിന് ആദ്യം അന്വേഷണ ചുമതല നല്‍കിയെങ്കിലും ഷെഫീന്‍ അഹമ്മദിന്റെ ഇടപെടലോടെ അട്ടിമറിക്കപ്പെട്ടു. മതതീവ്രവാദ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച പോലീസുകാര്‍ രക്ഷപ്പെടുകയും ചെയ്തു. 

അഭിമന്യു വധക്കേസിലെ പ്രതികള്‍ക്ക് പോലീസിന്റെ നീക്കങ്ങള്‍ പച്ചവെളിച്ചം ഗ്രൂപ്പിലുള്ളവര്‍ ചോര്‍ത്തി നല്‍കിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടുകാരായ സംസ്ഥാന പ്രസിഡണ്ട് നസറുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍ റെയ്ഡ് നടക്കുന്നതിന് മുന്‍പ് വിവരം പുറത്തെത്തി. ഇതിനിടയില്‍ സിപിഎമ്മിനെയും  പോപ്പുലര്‍ ഫ്രണ്ടിനെയും ധാരണയിലെത്തിക്കാനും ഷെഫീന്‍ ചരടുവലിച്ചു. ഇപ്പോള്‍ അന്വേഷണം ഏതാണ്ട് അവസാനിച്ച അവസ്ഥയിലാണ്. പോലീസിന് അന്വേഷണത്തില്‍ താല്‍പ്പര്യമില്ലെന്ന് അഭിമന്യുവിന്റെ അച്ഛന്‍ മനോഹരന്‍ അടുത്തിടെ തുറന്നടിച്ചിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്നിട്ടും അഭിമന്യു കേസില്‍ ഇപ്പോഴും ഏഴ് പ്രതികളെ പിടികൂടാന്‍ ഇടത് സര്‍ക്കാരിനായിട്ടില്ല. സംസ്ഥാന പോലീസ് മേധാവി ബെഹ്‌റയുടെ ഓഫീസിലിരുന്നാണ് ഷെഫീന്‍ ശബരിമലയില്‍ ഇടപെടല്‍ നടത്തുന്നത്. 

നിലയ്‌ക്കലില്‍ പോപ്പുലര്‍ ഫ്രണ്ട്, സിപിഎം അനുയായികളായ പോലീസുകാരെ നിയോഗിച്ച് ഭക്തരെ തല്ലിച്ചതച്ചതും കരുതല്‍ തടങ്കലിലെടുത്ത ബിജെപി നേതാവ് കെ. സുരേന്ദ്രനെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി റിമാന്‍ഡ് ചെയ്യിച്ചതും ഇയാളുടെ ഇടപെടലിനെ തുടര്‍ന്നാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

Kerala

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

Kerala

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.