Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആചാരങ്ങള്‍ പാലിക്കുന്ന ക്ഷേത്രമുണ്ട്; കടകംപള്ളിയുടെ മണ്ഡലത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2018, 04:35 am IST
in Kerala

തിരുവനന്തപുരം: ഹൈന്ദവ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണം. അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമാണ്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെക്കാള്‍ വലുത് സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്ന് വാദിക്കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയുക. മന്ത്രിയുടെ മണ്ഡലത്തില്‍ ആചാരങ്ങള്‍ക്കും വിശ്വാസത്തിനും കോട്ടംതട്ടാതെ ശ്രീനാരായണ ഗുരുദേവന്റെ അരുള്‍ പ്രകാരം ഇന്നും സംരക്ഷിക്കപ്പെടുന്നുണ്ട് കോലത്തുകര ശിവക്ഷേത്രം.

തിരുവനന്തപുരം കുളത്തൂര്‍ കോലത്തുകര മഹാദേവ ക്ഷേത്രത്തിലാണ് മറ്റുള്ള ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ആചാരങ്ങളും വിശ്വാസങ്ങളും നിലനില്‍ക്കുന്നത്. സ്ത്രീക്കും പുരുഷനും ചുറ്റമ്പലത്തിനുള്ളില്‍ പ്രവേശനമില്ല. ചുറ്റമ്പലത്തിന് പുറത്ത് നിന്ന് മാത്രമേ ദേവനെ ദര്‍ശിക്കാന്‍ അനുവാദമുള്ളൂ. വിധി പ്രകാരം പൂജാരിയ്‌ക്ക് മാത്രമേ ചുറ്റമ്പലത്തിനുള്ളില്‍ പ്രവേശിക്കാന്‍ പാടുള്ളൂ. ഉത്സവ സമയത്ത്  ക്ഷേത്ര കമ്മറ്റിക്കാര്‍ക്ക് പത്ത് ദിവസത്തെ വ്രതാനുഷ്ഠാനത്തോട് കൂടിമാത്രം ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനുള്ളില്‍ പ്രവേശിക്കാം. മുമ്പ് ഭദ്രകാളി ക്ഷേത്രമെന്നാണ് കോലത്തുകരയെ അറിയപ്പെട്ടിരുന്നത്. ഗുരുദേവനാണ് ശിവപ്രതിഷ്ഠ നടത്തി കോലത്തുകരയിലെ പ്രധാന ആരാധനാ കേന്ദ്രമാക്കി ക്ഷേത്രത്തെ  മാറ്റിയത്. 

അരുവിപ്പുറവും, മണ്ണന്തല ആനന്ദവല്ലീശ്വരി ക്ഷേത്രത്തിലെയും പ്രതിഷ്ഠയ്‌ക്ക് ശേഷമാണ് കോലത്തുകരയില്‍ ഗുരുദേവന്‍ ശിവപ്രതിഷ്ഠ നടത്തുന്നത്.  മൂലപ്രതിഷ്ഠയായ ഭദ്രകാളി വിഗ്രഹം മാറ്റിയ ശേഷമാണ് ശിവപ്രതിഷ്ഠ നടത്തിയത്. 1893 മാര്‍ച്ച് 23നാണ് ശിവപ്രതിഷ്ഠ നടത്തുന്നത്. ഭദ്രകാളി വിഗ്രഹം ചുറ്റമ്പലത്തിലെ വടക്കെപടിഞ്ഞാറ് മൂലയില്‍ സൂക്ഷിച്ചിട്ടുണ്ട്. അന്നുമുതല്‍ സ്ത്രീക്കും പുരുഷനും ചുറ്റമ്പലത്തിനുള്ളില്‍ പ്രവേശനമില്ല. മാറ്റിയ വിഗ്രഹത്തെ ദര്‍ശിക്കാനോ ആരാധന നടത്താനോ പാടില്ലെന്നാണ് ഐതിഹ്യം ചൂണ്ടിക്കാണിക്കുന്നത്. ഗുരുദേവന്‍ രണ്ടുവരി ശ്ലോകവും കുമാരനാശാന്‍ രണ്ടുവരി ശ്ലോകവും ക്ഷേത്രത്തെക്കുറിച്ച് എഴുതി നല്‍കി. 

ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും തകര്‍ക്കാന്‍ മുന്നിട്ടു നില്‍ക്കുന്ന ദേവസ്വം മന്ത്രി കാണുക കോലത്തുകരയില്‍  ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമാണ് പ്രധാന്യം. അതിന് യാതൊരു കോട്ടവും സംഭവിക്കാതെ സംരക്ഷിക്കുകയാണ് ഇവിടത്തെ വിശ്വാസി സമൂഹം. 

ശ്രീനാരായണഗുരുദേവന്റെ ശാസനങ്ങള്‍ക്ക് അനുസരിച്ച്  വിഗ്രഹത്തിന്റെ പവിത്രതയും മഹത്വവും ഭക്തജനങ്ങള്‍ ഭക്ത്യാദരപൂര്‍വം കാത്ത് സൂക്ഷിക്കുന്നുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

Kerala

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

Kerala

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.