Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹൈക്കോടതി തുറന്നുകാട്ടിയത് സര്‍ക്കാര്‍ ഗൂഢാലോചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2018, 04:35 am IST
in Kerala

കൊച്ചി: ഐജി വിജയ് സാഖറെക്കും എസ്പി യതീഷ് ചന്ദ്രക്കുമെതിരായ ഹൈക്കോടതി വിമര്‍ശനം വിരല്‍ചൂണ്ടുന്നത് ഉത്തരേന്ത്യന്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ശബരിമലയില്‍ കലാപമുണ്ടാക്കാനുള്ള സര്‍ക്കാര്‍ ഗൂഢാലോചനയ്‌ക്ക് നേരെ. മലയാളികളായ ഉദ്യോഗസ്ഥരെ മുഴുവന്‍ മാറ്റിനിര്‍ത്തിയാണ് സന്നിധാനമുള്‍പ്പെടെ ശബരിമല തീര്‍ഥാടനം പൂര്‍ണമായും ഉത്തരേന്ത്യന്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് പിണറായി കൈമാറിയത്. അയ്യപ്പ സങ്കല്‍പ്പത്തെക്കുറിച്ചോ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചോ ഒന്നുമറിയാത്ത ഇത്തരം ഉദ്യോഗസ്ഥര്‍ ഭക്തരെ അടിച്ചമര്‍ത്താനുള്ള സിപിഎം അജണ്ട അതേപടി നടപ്പാക്കുകയാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയാണ് ഭക്തരെ നേരിടാന്‍ നിയോഗിച്ചതെന്നും കോടതി വിമര്‍ശനത്തോടെ പുറത്തുവന്നു. 

ശബരിമലയുമായി വൈകാരിക ബന്ധമുള്ള മലയാളി ഉദ്യോഗസ്ഥര്‍ക്ക് ഭക്തരോട് മൃദുസമീപനമുണ്ടാകുമെന്നതിനാലാണ് നേരത്തെ ചുമതലയുണ്ടായിരുന്ന ഐജി എസ്. ശ്രീജിത്ത് അടക്കമുള്ളവരെ പിണറായി പുറത്തുനിര്‍ത്തിയത്. സര്‍ക്കാര്‍ ആജ്ഞയനുസരിച്ച് സിപിഎം പ്രവര്‍ത്തക രഹ്‌ന ഫാത്തിമയെ മലകയറ്റാന്‍ ശ്രമിക്കേണ്ടി വന്ന ശ്രീജിത്ത് പിന്നീട് അയ്യപ്പനു മുന്നില്‍ കരഞ്ഞു പ്രാര്‍ഥിച്ചത് വാര്‍ത്തയായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ ശബരിമല ഡ്യൂട്ടി ചോദിച്ചു വാങ്ങിയിരുന്നു പി. വിജയനെപ്പോലുള്ള ഉദ്യോഗസ്ഥര്‍ ഇത്തവണ മാറിനില്‍ക്കുകയാണ്.  

ഇത്തവണ ഐജി വിജയ് സാഖറെയ്‌ക്ക് സന്നിധാനത്തിന്റെ ചുമതല നല്‍കി. എസ്പിമാരായ പ്രതീഷ് കുമാറും ശിവ വിക്രവും സാഖറെയുടെ തുണക്കാരായി. നിലയ്‌ക്കലില്‍ യതീഷ് ചന്ദ്രയെ നിയോഗിച്ചു. നടപ്പന്തലില്‍ ഭക്തരെ തല്ലിച്ചതച്ച് വലിച്ചിഴച്ച് അറസ്റ്റ് ചെയ്യുന്നതിനു നേതൃത്വം നല്‍കിയത് പ്രതീഷ് കുമാറായിരുന്നു. പിണറായിക്കും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്കും പുറമെ മുസ്ലീം തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ഡിഐജി ഷെഫീന്‍ അഹമ്മദിന്റെ ഇടപെടലും ഈ നീക്കത്തിനു പിന്നിലുണ്ട്. 

പോലീസിന്റെ ക്രൂരതകള്‍ ഭക്തരെ കലാപത്തിലേക്ക് നയിക്കുമെന്നും അതിന്റെ ഉത്തരവാദിത്വം ഉത്തരേന്ത്യന്‍ ഉദ്യോഗസ്ഥരുടെ ചുമലിലിടാമെന്നും പിണറായി കണക്കുകൂട്ടുന്നു. ഉത്തരേന്ത്യയെന്ന് പറഞ്ഞാല്‍ ആര്‍എസ്എസ് എന്നാണ് സിപിഎം പ്രചരിപ്പിക്കുന്നതും. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരായതുകൊണ്ട് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെക്കൂടി വലിച്ചിടാം. ഈ ഉദ്യോഗസ്ഥരുടെ വീടുകള്‍ ലക്ഷ്യമാക്കി ഭക്തരുടെ പ്രതിഷേധമുണ്ടായാല്‍ അതും സംഘപരിവാറിന്റെ തലയില്‍ വെക്കാനാണ് മറ്റൊരു നീക്കം. ശബരിമല വിഷയത്തില്‍ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. 

ആചാരപ്രകാരമെത്തിയ കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത യതീഷ് ചന്ദ്ര മുദ്രാവാക്യം വിളിച്ചെത്തിയ യുഡിഎഫ് നേതാക്കളോട് വിനീതവിധേയനായി. ഇരുമുടിക്കെട്ടുമായെത്തിയ ശശികല ടീച്ചറോടും കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോടും മോശമായി പെരുമാറി. പിണറായിയുടെ തിരക്കഥയനുസരിച്ച് മുന്നേറിയ കലാപ നാടകത്തിന് അപ്രതീക്ഷിത തിരിച്ചടിയാണ് ഇപ്പോള്‍ കോടതി നല്‍കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

Thiruvananthapuram

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

Gulf

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

India

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

Kerala

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

സ്‌കൂൾ ബാഗിലെ വാറ്റ് ചാരായം; കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമർദ്ദനത്തിനിരയാക്കി കാരിയറാക്കി, ഇന്റർവെല്ലിന് കുട്ടികള്‍ മദ്യം കഴിച്ചിരുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞയാണ് നിയമപരം ; അയ്യപ്പന്റെ പേരിലുള്ള സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമെന്ന് എം വി ജയരാജൻ

വിവാഹിതനായ അസ്‌ലം ഹുസൈനുമായി ലിവ്-ഇൻ റിലേഷൻ, ഭാര്യയുമായും ബന്ധം: ആം ആദ്മി നേതാവ് നന്ദിനിയുടെ മരണത്തിൽ പരാതിയുമായി കുടുംബം

ലഹരിക്കെതിരെ ട്രാക്ക് സ്യൂട്ടണിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; മെഗാ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.