Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്രമന്ത്രിയെ അധിക്ഷേപിച്ച് എസ്പി യതീഷ് ചന്ദ്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2018, 04:20 am IST
in Kerala

പമ്പ: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ നിങ്ങളെന്ന് വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത് എസ് പി യതീഷ് ചന്ദ്ര. ഇന്നലെ രാവിലെ 10 മണിയോടെ മന്ത്രി നിലയ്‌ക്കലില്‍ എത്തിയപ്പോഴാണ് സംഭവം.

ശബരിമല ദര്‍ശനത്തിന് ഇരുമുടിക്കെട്ടേന്തി നിലയ്‌ക്കല്‍ ഇടത്താവളത്തില്‍ നിന്ന് സന്നിധാനത്തേക്ക് മന്ത്രി യാത്രതിരിക്കാന്‍ തുടങ്ങുമ്പോഴായിരുന്നു എസ്പിയുടെ വിളയാട്ടം. നിലയ്‌ക്കലില്‍  നിന്ന് തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടാത്തതെന്തുകൊെണ്ടന്ന്  മന്ത്രി ചോദിച്ചപ്പോഴാണ് എസ്പി മോശമായി പെരുമാറിയത്. തീര്‍ഥാടകരുടെ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിട്ടാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്നും അതിന്റെ ഉത്തരവാദിത്വം നിങ്ങള്‍ ഏറ്റെടുക്കുമോ എന്നായിരുന്നു എസ് പിയുടെ ചോദ്യം. സംസ്ഥാന സര്‍ക്കാരാണ് അതിന് ഉത്തരം പറയേണ്ടതെന്ന് മന്ത്രിയും തിരിച്ചടിച്ചു. എന്നാല്‍ മന്ത്രിയെന്ന നിലയില്‍ ഉത്തരവ് നല്‍കിയാല്‍ വാഹനങ്ങള്‍ കടത്തിവിടാമെന്നായിരുന്നു എസ്പിയുടെ ധിക്കാരപരമായ മറുപടി. 

 കറുത്ത കണ്ണട വച്ച് ധാര്‍ഷ്ഠ്യത്തോടെ നിന്ന യതീഷ് ചന്ദ്ര കേന്ദ്രമന്ത്രിയെ നിങ്ങള്‍ എന്ന് സംബോധന ചെയ്ത് സംസാരിച്ചത് ഒപ്പമുണ്ടായിരുന്ന ബിജെപി നേതാക്കള്‍ ചോദ്യംചെയ്തു. കേന്ദ്രമന്ത്രിയോട് മാന്യമായി സംസാരിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ എസ്പിയോട് ആവശ്യപ്പെടുകയും ചെയ്തു. യതീഷ് ചന്ദ്രയുടെ മോശം പെരുമാറ്റത്തിലും തീര്‍ഥാടക വാഹനങ്ങള്‍ പമ്പയിലേക്ക് വിടാത്തതിലും പ്രതിഷേധിച്ച് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ കെഎസ്ആര്‍ടിസി ബസ്സിലാണ് ഭക്തര്‍ക്കൊപ്പം പമ്പയിലേക്ക് പോയത്. ശബരിമല ദര്‍ശനത്തിന് എത്തിയതായതിനാല്‍  ഇക്കാര്യത്തില്‍ ശക്തമായ പ്രതികരണത്തിന് ഇല്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്.

പിണറായിയുടെ ആജ്ഞാനുവര്‍ത്തിയായ  യതീഷ് ചന്ദ്ര കഴിഞ്ഞദിവസം യുഡിഎഫ് നേതാക്കള്‍ എത്തിയപ്പോള്‍ വിനീത ദാസനായി നിലകൊണ്ടിരുന്നു. ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിലെത്തിയ സംഘം നിരോധനാജ്ഞ ലംഘിച്ച്ഒരു മണിക്കൂറിലേറെ നിലയ്‌ക്കലില്‍ ഗതാഗത തടസ്സമുണ്ടാക്കി. യാതൊരു നടപടിയും പോലീസ് സ്വീകരിച്ചില്ല. പിണറായിക്കും പോലീസിനും എതിരെ മുദ്രാവാക്യം വിളിച്ച യുഡിഎഫ് സംഘത്തെ നിലയ്‌ക്കല്‍ ഇടത്താവളത്തിലും പമ്പയിലും പോകാനും അനുവദിച്ചിരുന്നു. ഇതേ എസ്പിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ശശികല ടീച്ചറേയും കെ. സുരേന്ദ്രനേയും അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

India

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

India

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

News

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

പുതിയ വാര്‍ത്തകള്‍

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

സ്‌കൂൾ ബാഗിലെ വാറ്റ് ചാരായം; കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമർദ്ദനത്തിനിരയാക്കി കാരിയറാക്കി, ഇന്റർവെല്ലിന് കുട്ടികള്‍ മദ്യം കഴിച്ചിരുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.