Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വേട്ടക്കാര്‍ക്കെതിരെ ഹൈക്കോടതി; യതീഷ് ചന്ദ്രയേയും സാഖറെയേയും നിയോഗിച്ചതെന്തിന് ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2018, 04:03 am IST
inKerala

കൊച്ചി: ശബരിമലയില്‍ ഭക്തജനവേട്ടയ്‌ക്ക് നേതൃത്വം നല്‍കിയ ഐ.ജി വിജയ് സാഖറെയ്‌ക്കും എസ്.പി യതീഷ് ചന്ദ്രയ്‌ക്കുമെതിരെ ഇവരുടെ പേര് എടുത്തു പറയാതെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസുകളില്‍ ആരോപണവിധേയരായ ഇവരെ ശബരിമലയില്‍ നിയോഗിച്ചത് എന്തിനാണെന്ന് ചോദിച്ച ഹൈക്കോടതി ഇവരില്‍ ഒരാളുടെ(യതീഷ് ചന്ദ്ര) ശരീരഭാഷപോലും ശരിയല്ലെന്നും നിരീക്ഷിച്ചു.

ശബരിമലയിലെത്തുന്നവരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കുന്ന സര്‍ക്കാര്‍ അവിടേക്ക് നിയോഗിക്കപ്പെട്ട ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പശ്ചാത്തലം കണക്കിലെടുക്കാത്തതെന്തെന്ന് ഹൈക്കോടതി ചോദിച്ചു. ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കുന്നതിനും മറ്റുമായി ചുമതലപ്പെടുത്തിയ ഐ.ജി വിജയ് സാഖറെയ്‌ക്കും എസ്പി യതീഷ് ചന്ദ്രയ്‌ക്കുമെതിരെയാണ് പേരെടുത്തു പറയാതെ ദേവസ്വം ബെഞ്ച് വാക്കാല്‍ വിമര്‍ശനം ഉന്നയിച്ചത്. 

ശബരിമലയിലെത്തുന്നവരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിച്ചാണ് നടപടികളെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ അവിടേക്ക് നിയോഗിക്കപ്പെട്ട പോലീസിന്റെ പശ്ചാത്തലം  പരിശോധിക്കാത്തതെന്താണെന്ന് ഹൈക്കോടതി ആരാഞ്ഞു. സമ്പത്ത് കസ്റ്റഡി മരണക്കേസില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനാണ് ഒന്ന്. മറ്റൊരാള്‍ വൈപ്പിനിലെ ഐഒസിയുടെ എല്‍പിജി ടെര്‍മിനല്‍ സമരത്തിനെതിരെ ലാത്തിച്ചാര്‍ജ്് നടത്തിയതിന് ആരോപണ വിധേയനായ ഉദ്യോഗസ്ഥനും. കഴിഞ്ഞ ദിവസം ഇവരുടെ മുന്‍പരിചയമെന്തെന്ന് വ്യക്തമാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നതാണ്. മൈതാനങ്ങളിലെ ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിലുള്ള മുന്‍പരിചയമല്ല ചോദിച്ചത്. ശബരിമലയില്‍ ഇവരെയല്ലാതെ മറ്റാരേയും  നിയമിക്കാന്‍ സര്‍ക്കാരിന് കിട്ടിയില്ലേ ? ശബരിമലയിലെത്തുന്നവര്‍ക്ക് നോട്ടീസ് നല്‍കുന്ന സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഇത്തരക്കാരെ ചുമതലയേല്‍പിച്ചത്? 

 മലയാളത്തിലുള്ള ഉത്തരവ് വായിച്ചു മനസിലാക്കുന്നതിലുള്ള പ്രശ്‌നമാണോ പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ളത്? സമാധാനമായി ശരണം വിളിക്കുന്നത് എങ്ങനെ തടയാന്‍ കഴിയും? നടപ്പന്തലില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങള്‍ വ്യക്തമാക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ നല്‍കാന്‍ കഴിയുമോ? കഴിഞ്ഞ ദിവസം ചില രാഷ്‌ട്രീയ നേതാക്കള്‍ എത്തിയപ്പോള്‍ അവര്‍ക്കെതിരെ എന്തുകൊണ്ടാണ് ഇവരില്‍ ഒരുദ്യോഗസ്ഥന്‍ നടപടി എടുക്കാതിരുന്നത്. ഈ ഉദ്യോഗസ്ഥന്റെ ശരീരഭാഷ കണ്ടപ്പോള്‍ കഷ്ടം തോന്നി. ഈ വിഷയത്തില്‍ കൂടുതല്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല. എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് വ്യക്തമാക്കണം – ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം യുഡിഎഫ് നേതാക്കള്‍ നിലയ്‌ക്കലിലെത്തിയപ്പോള്‍ പോലീസ് സ്വീകരിച്ച നിലപാടിനെയാണ് ഹൈക്കോടതി പേരെടുത്തു പറയാതെ വിമര്‍ശിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.