Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വരുമാനം കുത്തനെ കുറഞ്ഞു; ദേവസ്വം ബോര്‍ഡ് കീഴടങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2018, 01:38 am IST
in Kerala

 തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ ആകെ 1,258 ക്ഷേത്രങ്ങള്‍, 12,000 ജീവനക്കാര്‍. ശമ്പളം നല്‍കണമെങ്കില്‍ ശബരിമലയില്‍  കോടിക്കണക്കിന് രൂപയുടെ നടവരവ് വരണം. 

പ്രതിഷേധത്താല്‍ വരുമാനം കുറഞ്ഞാല്‍ ശമ്പളം ഉള്‍പ്പെടെ മുടങ്ങും. പിന്നെ ബോര്‍ഡ് ഓഫീസില്‍ പ്രസിഡന്റിനും അംഗത്തിനും കയറാന്‍ പോലും സാധിക്കില്ല. ഇനി അടിയറവു പറഞ്ഞില്ലെങ്കില്‍ പിടിച്ചുനില്‍ക്കാനാകില്ല. അതിനാലാണ് ആരുമായും ചര്‍ച്ചയ്‌ക്ക് തയാറെന്ന നിര്‍ദ്ദേശവുമായി ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാറും അംഗം ശങ്കരദാസും രംഗത്ത് വന്നത്.

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് ഒരു വര്‍ഷത്തേക്ക് 264 കോടി രൂപയാണ് വേണം. 22 കോടി രൂപ വീതം 10 സ്ഥിരക്ഷേപങ്ങളായി ശമ്പളത്തിനുള്ള തുക മുന്‍കൂറായി ബാങ്കില്‍ നിക്ഷേപിക്കും. ശബരിമലയിലെ നടവരുമാനത്തില്‍ നിന്നാണ് ഈ തുക കണ്ടെത്തുന്നത്. 

നവംബര്‍, ഡിസംബറിലെ മേജര്‍ ക്ഷേത്രങ്ങളിലുള്ള വരുമാനം പിന്‍വലിച്ചാണ് ശമ്പളം നല്‍കുന്നത്. ശബരിമല സീസണ്‍ കഴിയുമ്പോള്‍ ഈ തുക തിരികെ നല്‍കും. എന്നാല്‍, പ്രതിഷേധത്തെത്തുടര്‍ന്ന് ഈ മാസം 18 വരെ 4.64 കോടി രൂപയാണ് വരുമാനയിനത്തില്‍ ദേവസ്വം ബോര്‍ഡിന് ലഭിച്ചത്. കഴിഞ്ഞ സീസണില്‍ ലഭിച്ചത് 11.91 കോടി രൂപ. ഇങ്ങനെ പോയാല്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം താളംതെറ്റുമെന്ന് ബോര്‍ഡ് ഭയക്കുന്നു. അതിനാല്‍, കടുംപിടിത്തം വേണ്ടെന്ന ബോര്‍ഡിന്റെ അഭ്യര്‍ഥന സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിക്കുകയായിരുന്നു. 

സന്നിധാനത്ത് സ്വാമിശരണം വിളിച്ചാല്‍ പോലീസ് പിടികൂടുമെന്ന വാര്‍ത്ത ലോകമെങ്ങും പരന്നു. സംസ്ഥാനത്ത് നിന്നുള്ള പ്രതിഷേധത്തെക്കാള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് ഇതിനെതിരെ പ്രതിഷേധമുയരുന്നത്. രാജ്യമെങ്ങുമുയര്‍ന്ന പ്രതിഷേധം ബോര്‍ഡിന്റെ കണ്ണുതുറപ്പിച്ചു.

   മഹാരാഷ്‌ട്രയില്‍ നിന്നെത്തിയ 110 അയ്യപ്പഭക്തര്‍ ശബരിമലയില്‍ ദര്‍ശനം നടത്താതെ തിരികെ പോയത് ബോര്‍ഡിന്  നാണക്കേടുണ്ടാക്കി. ദര്‍ശനത്തിന് അനുവദിക്കുന്ന സമയം മതിയാകില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തീര്‍ഥാടകര്‍ മടങ്ങിയത്. ഇത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടക വരവില്‍ കുറവുണ്ടാക്കും. ആഭ്യന്തര തീര്‍ഥാടകരെക്കാള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരില്‍ നിന്നാണ് വരുമാനം കൂടുതല്‍ ലഭിക്കുന്നതെന്നും ബോര്‍ഡിന് നന്നായറിയാം. അതിനാല്‍,  സുപ്രീംകോടതിയില്‍ നല്‍കിയ സാവകാശ ഹര്‍ജി പോലെ ഇവിടെയും സമവായം വേണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

India

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

India

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

News

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

പുതിയ വാര്‍ത്തകള്‍

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

സ്‌കൂൾ ബാഗിലെ വാറ്റ് ചാരായം; കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമർദ്ദനത്തിനിരയാക്കി കാരിയറാക്കി, ഇന്റർവെല്ലിന് കുട്ടികള്‍ മദ്യം കഴിച്ചിരുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.