Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശങ്കരദാസിന് ഇരട്ടപ്പദവി; സിപിഐയിലും ഭിന്നത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2018, 05:43 am IST
in Kerala

ആലപ്പുഴ: ശബരിമലയില്‍ ആചാരം ലംഘിച്ചതിലൂടെ വിവാദത്തിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം കെ.പി. ശങ്കരദാസിനെതിരെ സിപിഐയിലും പ്രതിഷേധം ഉയരുന്നു. ദേവസ്വം ബോര്‍ഡംഗം എന്ന പദവിക്കൊപ്പം അദ്ദേഹത്തിന് കെഎസ്ആര്‍ടിസി ഡയറക്ടര്‍ പദവിയും വഹിക്കുന്നതാണ് സിപിഐയിലെ ഭിന്നതയ്‌ക്ക് കാരണം.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അനുകൂലിക്കുന്നവര്‍ക്ക് മാത്രമായി സര്‍ക്കാര്‍ പദവികള്‍ സിപിഐയില്‍ സംവരണം ചെയ്തിരിക്കുകയാണെന്ന് എതിര്‍പക്ഷം വിമര്‍ശനം ഉന്നയിക്കുന്നത്. നിരവധി മുതിര്‍ന്ന നേതാക്കള്‍ യാതൊരു സ്ഥാനവും കാലങ്ങളായി ലഭിക്കാതെ പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് തന്റെ അടുപ്പക്കാരനെന്ന പരിഗണനയില്‍ ശങ്കരദാസിന് സര്‍ക്കാരിന്റെ രണ്ട് പദവികള്‍ നല്‍കിയതെന്നാണ് വിമര്‍ശനം. 

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സിപിഎമ്മുകാരനായ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെ പോലും മറികടന്ന് മുഖ്യമന്ത്രിയുടെ അടിച്ചേല്‍പ്പിക്കാല്‍ നയം നടപ്പാക്കാന്‍ ശ്രമിക്കുന്നത് സിപിഐ നേതാവായ ശങ്കരദാസാണ്. കഴിഞ്ഞ ചിത്തിര ആട്ടവിശേഷത്തിന് പതിനെട്ടാം പടിയില്‍ ഇരുമുടിക്കെട്ടില്ലാതെ കയറുകയും, ഇറങ്ങുകയും ചെയ്ത് ആചാരങ്ങളെ അവഹേളിച്ച ശങ്കരദാസ് പിന്നീട് തന്റെ നടപടിയെ ന്യായീകരിക്കുകയാണ് ഉണ്ടായത്. 

 ശബരിമല യുവതീപ്രവേശനത്തില്‍ പിണറായി വിജയന്റെ നിലപാടുകള്‍ നടപ്പിലാക്കുന്ന വെറും കാര്യസ്ഥനായി പാര്‍ട്ടി നേതാവായ ശങ്കരദാസ് തരംതാഴ്‌ന്നെന്നും പാര്‍ട്ടിയെ നയിക്കുന്ന കാനം പക്ഷക്കാര്‍ അടുത്തിടെയായ പിണറായി വിജയന് കീഴടങ്ങിയതായും മറുപക്ഷം വിമര്‍ശിക്കുന്നു, സിപിഐ എന്നും പൊതുസമൂഹത്തില്‍ ശ്രദ്ധ നേടിയിട്ടുള്ളത് സിപിഎമ്മിന്റെ ഏകാധിപത്യനയങ്ങള്‍ക്കെതിരെ പ്രതികരിച്ച കാലഘട്ടങ്ങളിലാണ്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മറിച്ചാണെന്നുമാണ് വിമര്‍ശനം.

 അതിനിടെ ശങ്കരദാസിന്റെ ഇരട്ടപ്പദവി ചട്ടവിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നേരത്തെ ഇരട്ടപ്പദവി വഹിച്ച എന്‍സിപി നേതാവ് സുള്‍ഫിക്കര്‍ മയൂരിയുടെ കായംകുളം നഗരസഭാ കൗണ്‍സിലര്‍ സ്ഥാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയിരുന്നു. ഹൈക്കോടതി പിന്നീട് ഇത് ശരിവെക്കുകയും ചെയ്തു. സുള്‍ഫിക്കര്‍ മയൂരി കൗണ്‍സിലര്‍ സ്ഥാനത്തിനൊപ്പം അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പദവിയും വഹിച്ചതാണ് തിരിച്ചടിയായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

Technology

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍
Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

India

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

India

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.