Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നാളെ മുതല്‍ തീവണ്ടി ഗതാഗത നിയന്ത്രണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2018, 03:29 am IST
inKerala

കൊച്ചി: ഓച്ചിറ സ്റ്റേഷനടുത്ത് പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ മുതല്‍ 28 വരെ തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ചില സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കി. 22ന് ഭാഗികമായി റദ്ദാക്കിയവ: എറണാകുളം-കൊല്ലം (കോട്ടയം) പാസഞ്ചര്‍ (56391) കായംകുളം വരെ. എറണാകുളം-കൊല്ലം മെമു (ആലപ്പുഴ വഴി 66309) കായംകുളം വരെ. പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് (16792) കായംകുളം വരെ.

23ന്, എറണാകുളം-കൊല്ലം( കോട്ടയം വഴി) പാസഞ്ചര്‍(56391) കായംകുളം വരെ. എറണാകുളം-ആലപ്പുഴ കൊല്ലം മെമു(66309) കായംകുളം വരെ. കൊല്ലം-ആലപ്പുഴ എറണാകുളം മെമു(66302) കായംകുളത്ത് നിന്ന് തുടങ്ങും. പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് (16792) കായംകുളം വരെ.24ന് എറണാകുളം-ആലപ്പുഴ കൊല്ലം മെമു (66303) ആലപ്പുഴ വരെ.

കൊല്ലം-ആലപ്പുഴ എറണാകുളം മെമു (66310) ഓച്ചിറയ്‌ക്കും കായംകുളത്തിനുമിടയില്‍ 15 മിനിറ്റ് പിടിച്ചിടും. വെരാവല്‍-തിരുവനന്തപുരം എക്‌സ്പ്രസ് (16333), തിരുവനന്തപുരം- മംഗളൂരൂ മാവേലി എക്‌സ്പ്രസ് (16604), തിരുവനന്തപുരം- മംഗളൂരൂ മലബാര്‍ എക്‌സ്പ്രസ് (16629), കൊല്ലം-വിശാഖപട്ടണം എക്‌സ്പ്രസ് (18568), തിരുവനന്തപുരം- മംഗളൂരൂ എക്‌സ്്പ്രസ് (16347), തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസ് (16343), ചെന്നൈ എഗ്്‌മോര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് (16127) എന്നിവ ഓച്ചിറയ്്ക്കും കായംകുളത്തിനുമിടയില്‍ 30 മിനിറ്റ് വരെ വൈകും.

25ന് നാഗര്‍കോവില്‍-മംഗളൂരൂ ഏറനാട് എക്‌സ്പ്രസ് (16606) കരുനാഗപ്പള്ളിയില്‍ 50 മിനിറ്റ് പിടിച്ചിടും.തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ് (16791), തിരുനെല്‍വേലി-ബിലാസ്പൂര്‍ എക്‌സ്പ്രസ് (22620), ഗുരുവായൂര്‍-ചെന്നൈ എക്‌സ്പ്രസ് (16128), മംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസ് (16348), മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് (16603), ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് (12695) എന്നിവ ഈ ഭാഗത്ത്് 30 മിനിറ്റ് വൈകും.

26ന് എറണാകുളം-ആലപ്പുഴ-കൊല്ലം മെമു(66303) ആലപ്പുഴ വരെ മാത്രമേ സര്‍വീസ് നടത്തു. 27ന് കൊല്ലം-കോട്ടയം എറണാകുളം പാസഞ്ചര്‍(56392) കൊല്ലത്തിനും കായംകുളത്തിനുമിടയില്‍ ഭാഗികമായി റദ്ദാക്കും. എറണാകുളം- ആലപ്പുഴ കൊല്ലം മെമു (66303) ആലപ്പുഴയ്‌ക്കും കൊല്ലത്തിനുമിടയില്‍ ഭാഗികമായി റദ്ദാക്കും. കൊല്ലം-ആലപ്പുഴ പാസഞ്ചര്‍ (56300) പൂര്‍ണമായി റദ്ദാക്കും.  നാഗര്‍കോവില്‍-മംഗളൂരൂ ഏറനാട് എക്‌സ്പ്രസ് (16606), തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ് (16791) എന്നിവ കരുനാഗപ്പള്ളിയില്‍ 50 മിനിറ്റ് നിര്‍ത്തിയിടും.

28ന് കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം പാസഞ്ചര്‍ (56392) കൊല്ലത്തിനും കായംകുളത്തിനുമിടയില്‍ ഭാഗികമായി റദ്ദാക്കും.കൊല്ലം-ആലപ്പുഴ പാസഞ്ചര്‍ (56300) പൂര്‍ണമായി റദ്ദാക്കും.

തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ് (16791) കരുനാഗപ്പള്ളിയില്‍ ഒരു മണിക്കൂറും, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് (16302) കരുനാഗപ്പള്ളിയില്‍ 10 മിനിറ്റ് പിടിച്ചിടും. 

നാഗര്‍കോവില്‍-മംഗളൂരൂ ഏറനാട് എക്‌സ്പ്രസ് (16606) പുലര്‍ച്ചെ രണ്ടിന് പകരം 3.30ന് നാഗര്‍കോവിലില്‍ നിന്ന് പുറപ്പെടും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.