Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിന്ദുവേട്ടയുടെ രാത്രി: ഇരുമുടി ചവിട്ടിമെതിച്ചു, ഭക്തരെ വലിച്ചിഴച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2018, 01:45 am IST
in Kerala

സന്നിധാനം: അയ്യപ്പസന്നിധിയില്‍ ശരണം വിളിച്ച ഭക്തരെ വേട്ടയാടി  പിണറായിയുടെ പോലീസ്. വ്രതശുദ്ധിയോടെ കൊണ്ടുവന്ന ഇരുമുടിക്കെട്ട് അയ്യന്റെ സന്നിധിയില്‍ നിലത്തിട്ടു ചവിട്ടി. നോമ്പുനോറ്റ് ശരണം വിളിച്ച് എത്തിയ ഭക്തരെ തറയിലൂടെ വലിച്ചിഴച്ചു. ശരണംവിളിയെ നേരിട്ടത് ബൂട്ടും ലാത്തിയും ഷീല്‍ഡുംകൊണ്ട്. നെഞ്ചിനും തലയ്‌ക്കും പരിക്കേറ്റ ഭക്തന്‍ ഗുരുതരാവസ്ഥയില്‍.

ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് സോപാനത്തിന് താഴെ സന്നിധാനത്ത് ശരണം വിളിച്ച ഭക്തര്‍ക്ക് നേരെ പോലീസ് അക്രമം അഴിച്ചുവിട്ടത്.  നെയ്യഭിഷേകത്തിന് കൂപ്പണ്‍ എടുത്ത് കാത്തിരുന്ന ഭക്തര്‍ മാളികപ്പുറത്തിന് സമീപം ഇരുന്ന് ശരണംവിളിച്ചു. ഹരിവരാസനം കേള്‍ക്കാനായി നാമജപവുമായി ഇവര്‍ വലിയ നടപ്പന്തലിലെത്തി. സ്പെഷ്യല്‍ ഓഫീസര്‍ പ്രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സന്നാഹങ്ങളുമായി ഓടിയെത്തി, ഭക്തര്‍ക്ക് ചുറ്റും നിലയുറപ്പിച്ചു. ഹരിവരാസനം പാടി നടയടച്ചതോടെ ശരണംവിളിക്ക് നേതൃത്വം നല്‍കിയവരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചു. ഭക്തര്‍ നാമജപവുമായി പ്രതിഷേധിച്ചു. ഇതോടെ സ്‌പെഷ്യല്‍ ഓഫീസര്‍ ചിലരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാന്‍ നോക്കി. പിരിഞ്ഞുപോവുകയാണെന്ന് വ്യക്തമാക്കി ഭക്തര്‍ മാളികപ്പുറത്തിന് സമീപത്തെ അന്നദാന ക്യൂക്ലോപ്ലക്‌സിലേക്ക് നീങ്ങി.

    എന്നാല്‍ പിന്നാലെ എത്തിയ പ്രതീഷ് കുമാറും സംഘവും ഭക്തരെ മീഡിയ സെന്ററിന് മുന്നില്‍ തടഞ്ഞു. 144 ലംഘിച്ചെന്നും അറസ്റ്റ് ചെയ്‌തേ മതിയാകൂ എന്നും ശഠിച്ചു. ഇതോടെ സമാധാനപരമായി ഭക്തര്‍ അറസ്റ്റിന് വഴങ്ങി. മുപ്പതോളം പേരെ അറസ്റ്റ് ചെയ്ത് പമ്പയിലേക്ക് കൊണ്ടുപോയി. ശേഷിക്കുന്നവര്‍ സന്നിധാനം പോലീസ് സ്റ്റേഷന് മുന്നില്‍ നിന്ന് നാമജപം നടത്തി. ഇതറിഞ്ഞ പ്രതീഷ് കുമാര്‍ മടങ്ങിയെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു.

ഭക്തരെ വളഞ്ഞിട്ട് ആക്രമിച്ചു. കഴുത്തില്‍ കുത്തിപ്പിടിച്ചും നെഞ്ചില്‍ ചവിട്ടിയും ഭക്തരെ നേരിട്ടു. അയ്യപ്പമുദ്രമാലകള്‍ പൊട്ടി നിലത്ത് വീണു. അഞ്ചും ആറും പോലീസുകാര്‍ ചേര്‍ന്ന് കൈയിലും കാലിലും വലിച്ചിഴച്ചു. ബൂട്ടുകൊണ്ടുള്ള ചവിട്ടില്‍ പലരും നിലത്തുവീണ് പിടഞ്ഞു. പോലീസ് അക്രമം കണ്ട കന്നി അയ്യപ്പന്മാരും കുഞ്ഞ് മാളികപ്പുറങ്ങളും ഭയന്ന് നിലവിളിച്ചു.

ബൂട്ടുകൊണ്ടുള്ള ചവിട്ടേറ്റ് ഇടുക്കി വണ്ടന്‍മേട് സ്വദേശി മനോജിന് ഗുരുതര പരിക്കേറ്റു. വേദനകൊണ്ട് നിലത്ത് കിടന്ന് മരണവെപ്രാളം കാട്ടിയ മനോജിനെ ആശുപത്രിയില്‍ എത്തിക്കാന്‍പോലും പോലീസ് തയാറായില്ല. ഒടുവില്‍ ഭക്തര്‍ സന്നിധാനത്തെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാല്‍ വനംവകുപ്പ് വാഹനത്തില്‍ കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. 

ശേഷിക്കുന്നവരെ തീവ്രവാദികളെ കൊണ്ടുപോകുന്നതുപോലെ പമ്പ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.  നിലത്തുവീണ ഇരുമുടിക്കെട്ടുകള്‍ എടുക്കാന്‍പോലും ഭക്തരെ അനുവദിച്ചില്ല. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ചത് 6 സൈനികര്‍, പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ഗ്രാനൈറ്റ് ശിലയില്‍ എഴുതിച്ചേര്‍ത്തു

Kerala

രാഹുല്‍ ഗാന്ധി ഭരണഘടന പൊക്കിപ്പിടിച്ചു നടക്കുന്നു, പക്ഷെ അടിയന്തരാവസ്ഥ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ഭരണഘടന ലംഘിച്ചത് കോണ്‍ഗ്രസ്: കരമന ജയന്‍

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

India

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

പുതിയ വാര്‍ത്തകള്‍

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.