Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്ഥാനത്ത് ഭരണസ്തംഭനം, ക്രമസമാധാനത്തകര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2018, 01:21 am IST
inKerala

തിരുവനന്തപുരം: ശബരിമല വിഷയം രൂക്ഷമായതോടെ സംസ്ഥാനത്ത് ഭരണസ്തംഭനവും ക്രമസമാധാന തകര്‍ച്ചയും. എവിടെയും ചര്‍ച്ച ശബരിമല വിഷയം മാത്രം. സെക്രട്ടേറിയറ്റ് മുതല്‍ താഴെയുള്ള ഓഫീസുകള്‍ വരെയുള്ള ജീവനക്കാര്‍ ശബരിമല വാര്‍ത്തകള്‍ക്കു പിന്നാലെ പോകുന്നത് സ്ഥിതി സങ്കീര്‍ണമാക്കുന്നു. 

എല്ലാ മേഖലയിലും അസ്വസ്ഥത നിലനില്‍ക്കുന്നുവെന്ന് ജീവനക്കാര്‍ പറയുന്നു. ജോലി ചെയ്യാനുള്ള അന്തരീക്ഷം എങ്ങുമില്ല. ജോലിക്ക് അന്തരീക്ഷമൊരുക്കേണ്ട സര്‍ക്കാര്‍ ശബരിമല യുവതീപ്രവേശനത്തില്‍ മര്‍ക്കട മുഷ്ടിയിലും.

സെക്രട്ടേറിയറ്റില്‍ ഒരാഴ്ചയായി ഫയല്‍നീക്കം മന്ദഗതിയിലാണ്. വകുപ്പ് സെക്രട്ടറിമാര്‍ കാര്യമായി ജോലി നോക്കുന്നില്ല. മന്ത്രിമാരുടെ ഓഫീസുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല. ഇതോടെ, പ്രളയദുരന്തവുമായി ബന്ധപ്പെട്ട ഫയല്‍ നീക്കങ്ങളും  താറുമാറായി. 

മന്ത്രിസഭ അനുമതി നല്‍കിയ നിരവധി ഉത്തരവുകള്‍ ഇനിയും നടപ്പാക്കിയിട്ടില്ല. പ്രളയദുരന്തത്തില്‍ നിന്ന് കരകയറാനുള്ള ‘നവകേരളം’ നടപ്പാക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാരിന് ബോധ്യമായെന്ന് പ്രതിപക്ഷ സംഘടനകള്‍ ആരോപിക്കുന്നു. അതിനാല്‍, നാട്ടില്‍ അരാജകത്വം സൃഷ്ടിച്ച് വിഷയം വഴിതിരിച്ചു വിടാനുള്ള ബോധപൂര്‍വമായ നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നാണ് ഇവരുടെ നിലപാട്. 

ധനവകുപ്പിനാണ് വലിയ പ്രതിസന്ധി നേരിടേണ്ടിവരിക. ക്രിസ്മസിനു മുന്‍പ് ക്ഷേമപെന്‍ഷനുകള്‍ നല്‍കണം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം അഡ്വാന്‍സായി നല്‍കേണ്ടിവരും. ഖജനാവില്‍ ഒന്നുമില്ലാത്ത അവസ്ഥ. പണം കണ്ടെത്താനുള്ള യാതൊരു മുന്നൊരുക്കങ്ങളും ധനവകുപ്പില്‍ നടക്കുന്നില്ല. ഇത്തരത്തിലാണെങ്കില്‍ ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങുമെന്നാണ് ധന വകുപ്പ് ജീവനക്കാര്‍ പറയുന്നത്.

സംസ്ഥാനത്തെ സമാധാനാന്തരീക്ഷവും അലങ്കോലമായി. ശബരിമല വിഷയത്തില്‍ പോലീസ് സേനയാകെ അസ്വസ്ഥരാണ്. സംസ്ഥാനമൊട്ടാകെ നടക്കുന്ന പ്രതിഷേധങ്ങള്‍ കാരണം അധികസമയം ജോലി നോക്കേണ്ടി വരുന്നത് അവരെ മാനസികമായും ശാരീരികമായും ബാധിക്കുന്നു. കടുത്ത സമ്മര്‍ദമാണ് അവര്‍ നേരിടുന്നത്. ചികിത്സയില്‍ കഴിയുന്നവരോട് പോലും ഡ്യൂട്ടിക്ക് ഹാജരാകാന്‍ പറയുന്നു. പ്രതിഷേധങ്ങള്‍ കനത്തതിനാല്‍ അവധിയും നല്‍കുന്നില്ല.  

ഇതിനിടെ, സ്റ്റേഷനിലെത്തുന്ന പരാതികള്‍ അന്വേഷിക്കാനും സമയം ലഭിക്കുന്നില്ല. ശബരിമലയില്‍ രണ്ടാംഘട്ടം ഡ്യൂട്ടിക്ക് പോകേണ്ടവരുടെ പട്ടിക ആവശ്യപ്പെട്ടെങ്കിലും പലരും വിസമ്മതം അറിയിച്ചു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.