Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശശികല ടീച്ചറോട് വീണ്ടും പോലീസ് ക്രൂരത; ബസ്സിനുള്ളില്‍ അലറിവിളിച്ച് എസ്പി യതീഷ് ചന്ദ്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2018, 01:14 am IST
in Kerala

പമ്പ: ശബരീശ ദര്‍ശനത്തിനായി പുറപ്പെട്ട ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചറോട് വീണ്ടും പോലീസ് ക്രൂരത. വെള്ളിയാഴ്ച ദര്‍ശനത്തിന് പോകുമ്പോള്‍ മരക്കൂട്ടത്ത് മരംകോച്ചുന്ന തണുപ്പത്ത് വലിച്ചിഴച്ച് അറസ്റ്റ് ചെയ്തെങ്കില്‍ ഇന്നലെ ബസ്സിനുള്ളിലായിരുന്നു പോലീസിന്റെ പരാക്രമം. സ്ത്രീയാണന്നും സംഘടനാ പ്രവര്‍ത്തകയാണെന്നും പരിഗണിക്കാതെയായിരുന്നു പെരുമാറ്റം.

എരുമേലി വലിയമ്പലത്തില്‍ നിന്ന് തന്റെ പേരക്കുട്ടികള്‍ക്കും മറ്റു ബന്ധുക്കള്‍ക്കും ഒപ്പമാണ് ശശികല ടീച്ചര്‍ ദര്‍ശനത്തിന് പുറപ്പെട്ടത്. നിലയ്‌ക്കലില്‍ നിന്ന് പമ്പയ്‌ക്കുളള ബസില്‍ കയറിയിരിക്കുമ്പോഴാണ് പോലീസിന്റെ പരാക്രമം. ആറുമണിക്കൂര്‍ കൊണ്ട് ദര്‍ശനം നടത്തി മടങ്ങിവരുമെന്ന് കടലാസില്‍ ഒപ്പിട്ടു നല്‍കണമെന്ന് എസ് പി യതീഷ് ചന്ദ്ര ആവശ്യപ്പെട്ടു. യെസ് അല്ലെങ്കില്‍ നോ എന്ന് മറുപടി പറയണമെന്ന് എസ്പി അലറിവിളിച്ച് പറഞ്ഞു. ഇതു കണ്ട് ടീച്ചറിനൊപ്പമുണ്ടായിരുന്ന കുഞ്ഞുങ്ങള്‍ പേടിച്ച് നിലവിളിച്ചു. പേരക്കുട്ടിക്ക് ചോറ് കൊടുക്കാനുണ്ടെന്ന് പറഞ്ഞിട്ടും എസ്പി അയഞ്ഞില്ല.

പോലീസിന്റെ ക്രൂരമായ പെരുമാറ്റത്തിനെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കുമെന്ന് കെ.പി. ശശികല ടീച്ചര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രാര്‍ത്ഥനാ യജ്ഞം നടത്തരുതെന്നാണ് പോലീസ് ആവശ്യപ്പെട്ടത്. പ്രാര്‍ത്ഥിക്കാന്‍ അല്ലാതെ മറ്റെന്തിനാണ് ക്ഷേത്രത്തില്‍ പോകുന്നതെന്നും അവര്‍ ചോദിച്ചു. പറഞ്ഞ സമയത്തിനുള്ളില്‍ തിരിച്ചുവരണമെന്ന് സത്യപ്രസ്താവന നല്‍കണമെന്ന് എസ്പി വാശിപിടിച്ചു. എന്നാല്‍ സമയം കഴിഞ്ഞാല്‍ നിങ്ങളെന്നെ അറസ്റ്റ് ചെയ്തോളൂ, ക്ഷേത്രത്തില്‍ പോകുമ്പോള്‍ സത്യപ്രസ്താവന നല്‍കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്, എല്ലാ മക്കളെയും കയറ്റണം, എന്റെ പിടിച്ചുകൊണ്ടു പോയ മക്കളെ തിരിച്ചുവിടുമോ? അവരുടെ മക്കളാണ് ഇവിടെയിരിക്കുന്നതെന്നും ടീച്ചര്‍ തുറന്നു പറഞ്ഞു. അത് നമുക്ക് പിന്നീട് സംസാരിക്കാമെന്ന് പറഞ്ഞ് എസ്പി ഒഴിഞ്ഞ് മാറി. ഇന്നു തന്നെ മടങ്ങി വരുമെന്ന് ടീച്ചര്‍ ഉറപ്പ് നല്‍കിയ ശേഷമാണ് എസ്പി പോകാന്‍ അനുവദിച്ചത്. കേരളത്തില്‍ ഹിന്ദുവിന് ക്ഷേത്രത്തില്‍ പോകണമെങ്കില്‍ എഴുതിക്കൊടുക്കണമെന്ന അവസ്ഥയാണെന്നും ടീച്ചര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ചത് 6 സൈനികര്‍, പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ഗ്രാനൈറ്റ് ശിലയില്‍ എഴുതിച്ചേര്‍ത്തു

Kerala

രാഹുല്‍ ഗാന്ധി ഭരണഘടന പൊക്കിപ്പിടിച്ചു നടക്കുന്നു, പക്ഷെ അടിയന്തരാവസ്ഥ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ഭരണഘടന ലംഘിച്ചത് കോണ്‍ഗ്രസ്: കരമന ജയന്‍

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

India

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

പുതിയ വാര്‍ത്തകള്‍

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.