Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹൈക്കോടതിയും ചോദിക്കുന്നു; ആര് അധികാരം തന്നു?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2018, 12:44 pm IST
in Kerala

കൊച്ചി: ശബരിമല ക്ഷേത്രത്തില്‍  ഭക്തര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പിണറായി സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കോടതിയുടെ അനുമതിയില്ലാതെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അനുചിതമെങ്കില്‍ റദ്ദാക്കുമെന്ന് വ്യക്തമാക്കിയ ദേവസ്വം ബെഞ്ച്,  ഭക്തരെ ബുദ്ധിമുട്ടിക്കരുതെന്ന് സര്‍ക്കാരിന് കര്‍ശന  നിര്‍ദേശം നല്‍കി. 

ബാരക്കില്‍ ഇരിക്കേണ്ട പോലീസ്  ശബരിമലയില്‍ അമിതമായി ഇടപെട്ടെന്നും ഇത് അനാവശ്യ നടപടിയാണെന്നും കോടതി പറഞ്ഞു. സുപ്രീം കോടതിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും തലയില്‍ കുറ്റം ചാരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. ശബരിമലയിലെ പോലീസ് അതിക്രമം, കടുത്ത നിയന്ത്രണങ്ങള്‍ തുടങ്ങിയവക്കെതിരെ നിലവിലുള്ള ഒരു കൂട്ടം ഹര്‍ജികളും ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ റിപ്പോര്‍ട്ടിന്മേലുള്ള ഹര്‍ജിയും പരിഗണിക്കുകയായിരുന്നു കോടതി.

ആരാണ് നിയന്ത്രണങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതെന്നും എന്താണ് നിയന്ത്രണങ്ങളെന്നും വ്യക്തമാക്കി ഡിജിപി വിശദമായ സത്യവാങ്മൂലം നല്‍കണം. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായാല്‍ എന്തു ചെയ്യണമെന്ന് അറിയാമെന്നും ഹൈക്കോടതി  പറഞ്ഞു.  സുരക്ഷയും ക്രമസമാധാന പാലനവും കണക്കിലെടുത്ത് പരിശോധനകളും ചോദ്യംചെയ്യലുമൊക്കെയാവാം. പക്ഷേ, അതിന്റെ പേരില്‍ ഭക്തരെ ബുദ്ധിമുട്ടിക്കരുത്.

 പോലീസിന്റെ ഭാഗത്ത് നിന്ന് അമിത ഇടപെടല്‍ ഉണ്ടായെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും ഇതനുവദിക്കാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ശബരിമലയില്‍ പോലീസ് ബാരക്കിലാണ് ഇരിക്കേണ്ടത് ഭക്തര്‍ക്ക് അനുവദിച്ച സ്ഥലത്തല്ല. സന്നിധാനത്ത് മുറികള്‍ പൂട്ടിയിടാന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കാന്‍ പോലീസിന് എന്താണ് അധികാരം ?  നിലയ്‌ക്കല്‍ – പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്താതിരുന്ന സാഹചര്യം എന്താണ്, കോടതി ചോദിച്ചു. 

അഡ്വക്കേറ്റ് ജനറല്‍ നേരിട്ടു ഹാജരാകണമെന്നും ഡിവിഷന്‍ ബെഞ്ച് രാവിലെ നിര്‍ദേശിച്ചു. 

ഉച്ച കഴിഞ്ഞ് ഹര്‍ജി വീണ്ടും പരിഗണിച്ചു.  നടപ്പന്തലില്‍ പ്രതിഷേധിച്ചവര്‍ ആര്‍എസ്എസ്, ഹിന്ദു ഐക്യവേദി, എബിവിപി പ്രവര്‍ത്തകരാണെന്നാണ്  അഡ്വക്കേറ്റ് ജനറല്‍ നേരിട്ടു വിശദീകരിച്ചത്. 

എന്നാല്‍,  സര്‍ക്കാരിന്റെ വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തമില്ലെന്നും അതാണ് കോടതിയെ അസ്വസ്ഥമാക്കുന്നതെന്നും ശബരിമലയെ യുദ്ധമേഖലയാക്കുന്നതില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.ഹര്‍ജികള്‍ വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

India

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

World

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

Kerala

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

Kerala

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

മയക്കുമരുന്ന് മാഫിയക്കെതിരെ നിയമനടപടികൾ ശക്തമാക്കും ; വിചാരണയും ശിക്ഷാവിധികളും ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ

തീയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കി ധുരന്ധർ പ്രതികാരം

സജീവ് പാഴൂർ -നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ഫസ്റ്റ് ലുക്ക് പുറത്ത്

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

ഫെസ്റ്റിവൽ നിറവിൽ ‘ഞാൻ രേവതി’ അനുഭവം പങ്കിട്ട് സംവിധായകൻ പി. അഭിജിത്ത്.

നന്ദി ലാലേട്ടാ, സ്നേഹത്തിന്…ചേർത്ത് പിടിക്കലുകൾക്ക് “എന്താ മോനെ?” എന്ന സുഖാന്വേഷണത്തിന്… അപ്പാനി ശരത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.