ശബരിമല: ശരണമന്ത്രം ചൊല്ലി പ്രതിഷേധിച്ച അയ്യപ്പന്മാരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ അവര്‍ക്ക് മേല്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്താന്‍ നീക്കം.
നിരോധനാജ്ഞ നിലവിലുള്ളതിനാല്‍ ഇളവുകള്‍ നല്‍കാനാവില്ലെന്നാണ് വാദം.യാതൊരു പ്രകോപനവും കൂടാതെ ശരണമന്ത്രം ചൊല്ലി നിന്ന ഭക്തരെയാണ് സന്നിധാനത്ത് നിന്ന് പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: