Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിന്ദു വേട്ട തുടരുന്നു; ശയനപ്രദക്ഷിണത്തിനും വിലക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2018, 06:30 pm IST
in Kerala

സന്നിധാനം: വിശ്വാസങ്ങളെയും ആചാരങ്ങളെയും വേട്ടയാടുന്ന പിണറായി സര്‍ക്കാര്‍ ശബരിമലയില്‍ ശയന പ്രദക്ഷിണവും വിലക്കി. ശബരിമലയിലെത്തുന്ന ഭക്തജനങ്ങളെ സുപ്രീംകോടതി വിധിയുടെ മറവില്‍ നിയന്ത്രങ്ങളും വിലക്കുകളുംകൊണ്ട് വേട്ടയാടുകയാണ്. ഭക്തര്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് കടക്കുന്നതിനും ഇന്നലെ കടുത്തനിയന്ത്രണം ഏര്‍പ്പെടുത്തി. 

ശനിയാഴ്ച രാത്രിയാണ് സോപാനത്തിന് ചുറ്റും ശയനപ്രദക്ഷിണം നടത്തിയവരെ പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ പോലീസ് എഴുന്നേല്‍പ്പിച്ച് വിട്ടത്. ഹരിവരാസനം പാടി നട അടച്ചശേഷം ഭസ്മക്കുളത്തില്‍ മുങ്ങി ഈറനോടെ എത്തിയാണ് മണ്ഡലകാലത്ത് ശയന പ്രദക്ഷിണം നടത്തുന്നത്. എന്നാല്‍ കഴിഞ്ഞദിവസം ആചാരത്തോടെ ശയന പ്രദക്ഷിണം നടത്താനെത്തിയ ഭക്തരെ അത് പൂര്‍ത്തിയാക്കന്‍ പോലീസ് അനുവദിച്ചില്ല. ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കുന്നതിന് മുമ്പേ പ്രദക്ഷിണം തടഞ്ഞു. പ്രദക്ഷണത്തിലുണ്ടായിരുന്നവരെ പോലീസ് ബലം പ്രയോഗിച്ച് എഴുന്നേല്‍പ്പിച്ചു. ഭഗവാന് നേര്‍ച്ചകള്‍ നേര്‍ന്ന് എത്തിയ നൂറുകണക്കിന് ഭക്തര്‍ പ്രദക്ഷിണം പൂര്‍ത്തിയാക്കാനാകാതെ കണ്ണീരോടെ മടങ്ങി. 

ഭക്തരെ പലയിടത്തും പൂട്ടിയിട്ടു

ഓരോ ദിവസവും കടുത്ത നിയന്ത്രണങ്ങളാണ് പോലീസ് ഏര്‍പ്പെടുത്തുന്നത്. ശനിയാഴ്ച രാത്രി ഒമ്പത് മണിമുതല്‍ പമ്പയില്‍ നിന്ന് ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത് പോലീസ് തടഞ്ഞു. ഇതോടെ പ്രാഥമിക ആവശ്യങ്ങള്‍ക്കുപോലും ഇടമില്ലാത്ത പമ്പയില്‍ ഭക്തര്‍ കുടുങ്ങി. പുലര്‍ച്ചെ രണ്ട് മണിക്കാണ് പമ്പയില്‍ നിന്ന് ഭക്തരെ കടത്തിവിട്ടത്. ഇന്നലെ മുതല്‍ നട അടയ്‌ക്കുമ്പോഴെല്ലാം ഭക്തരെ വഴിയില്‍ തടയുകയാണ്. ഇന്നലെ ഉച്ചയ്‌ക്ക് നട അടച്ചപ്പോള്‍ പന്ത്രണ്ട് മണിമുതല്‍ പമ്പയിലും മരക്കൂട്ടത്ത് ശരംകുത്തിയിലും ഭക്തരെ പൂട്ടിയിട്ടു. കുടിവെള്ളം പോലും ലഭിക്കാത്തിടങ്ങളിലാണ് കുട്ടികളടക്കം മണിക്കൂറുകള്‍ കുടുങ്ങുന്നത്. നടപ്പന്തലിന് സമീപം എത്തുന്നവരെപോലും നടപ്പന്തലിനുള്ളിലേക്ക് കടത്താതെ വെയിലത്ത് നിര്‍ത്തുകയാണ്. 

വടക്കേനടയുടെ ഭാഗത്തും വാവര്‍ നടയുടെ തിരുമുറ്റത്തും വിരിവെയ്‌ക്കാന്‍ അനുവദിക്കുന്നില്ല. വാവര് നടയിലേക്ക് ഭക്തരെ തടയുന്ന വിധത്തിലാണ് പോലീസ് നിയന്ത്രണം. വിലിയ നടപ്പന്തലില്‍ വിശ്രമകേന്ദ്രം എന്ന ബോര്‍ഡ് നീക്കണമെന്ന് ഐജി വിജയ് സാഖറെ നിര്‍ദേശം നല്‍കി. മാത്രമല്ല ആരും വിരിവെക്കാതിരിക്കാന്‍ വലിയ നടപ്പന്തല്‍ ഇടവിട്ട് അടച്ചിടുകയാണ്. ഇന്നലെ പമ്പാ ഗണപതി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ദീപാരാധന കണ്ട് തൊഴുതതിനുശേഷം സന്നിധാനത്തേക്ക് പോകാനായി ഇരുന്ന മാളികപ്പുറങ്ങള്‍ അടക്കമുള്ളവരെ ബലംപ്രയോഗിച്ച് ഒഴിപ്പിച്ചു. നിലയ്‌ക്കലില്‍ മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങളും തടഞ്ഞു.

മണ്ഡലകാലം ആരംഭിച്ച് രണ്ട് ദിനം പിന്നിടുമ്പോള്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്. ഇതോടെ നടവരവിലും കാര്യമായ കുറവ് സംഭവിച്ചു. അപ്പം അരവണ തുടങ്ങിയ പ്രസാദങ്ങളുടെ വില്‍പ്പനയിലും നെയ്യഭിഷേകം ഉള്‍പ്പടെയുള്ള മറ്റ് വഴിപാടുകളുടെ കാര്യത്തിലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ കുറവാണ് ഉണ്ടായത്. നെയ്യഭിഷേകത്തിന് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം കാരണം അഭിഷേക കൂപ്പണ്‍ കൗണ്ടറുകള്‍ എല്ലാം ആെളാഴിഞ്ഞ നിലയിലാണ്.

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

India

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

Kerala

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

India

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

Kerala

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

പുതിയ വാര്‍ത്തകള്‍

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.