Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിശ്വാസികളുടെ ജീവന്മരണ പോരാട്ടം: എസ്.ജെ.ആര്‍. കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2018, 01:54 am IST
in Kerala

കൊച്ചി: എല്ലാ മതവിഭാഗങ്ങളിലെയും വിശ്വാസികളുടെ ജീവന്മരണ പോരാട്ടമാണ് ശബരിമലയിലെന്ന് ശബരിമല കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍. ശബരിമലയില്‍ യുദ്ധസമാനമാണ് സ്ഥിതി. ഭക്തര്‍ക്ക് അയ്യപ്പദര്‍ശനത്തിന് പോലീസിന്റെ തോക്കും ലാത്തിയും തട്ടി വേണം പോകാന്‍. ഇരുമുടിയേന്തിയ ഭക്തരെ അറസ്റ്റ് ചെയ്ത സംഭവം ആദ്യമാണ്. സര്‍ക്കാര്‍ തീക്കളിയിലാണ്. ഇന്ന് ശബരിമലയോടാണെങ്കില്‍ നാളെ മറ്റ് ആരാധനാലയങ്ങളോടാവും. അതിനാല്‍ ജാതി-മത ഭേദമില്ലാതെ മുഴുവന്‍ വിശ്വാസികളും ജീവന്മരണ പോരാട്ടത്തെ പിന്തുണയ്‌ക്കണം, കുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു.

നിയമ വ്യവസ്ഥകള്‍ ലംഘിച്ച്, അകാരണമായി ശശികല ടീച്ചറെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണം. മലയില്‍ യുദ്ധത്തിനെന്ന പോലെ വിന്യസിച്ചിരിക്കുന്ന പോലീസ് സംവിധാനം ചുരുക്കണം, സമാധാനപരമായും ശാന്തമായും ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ സൗകര്യമൊരുക്കണം, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം, ശാന്തമായും സമാധാനമായും ദര്‍ശനം നടത്താന്‍ വിശ്വാസികള്‍ക്ക് അവകാശമുണ്ട്, കുമാര്‍ പറഞ്ഞു.

കര്‍മസമിതി പ്രവര്‍ത്തകര്‍ മലകയറുന്നതും നേതാക്കള്‍ എത്തുന്നതും വിശ്വാസി സമൂഹത്തെ ആവശ്യം വന്നാല്‍ നിയന്ത്രിക്കാനാണ്. പക്ഷേ, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് വിശ്വാസികള്‍ വന്‍ തോതില്‍ എത്തും. അവിടങ്ങളിലും കര്‍മസമിതി പ്രവര്‍ത്തനമുണ്ട്. കോടാനുകോടി വിശ്വാസികള്‍ മാര്‍ച്ച് ചെയ്താല്‍ കാര്യങ്ങള്‍ ആര്‍ക്കും നിയന്ത്രിക്കാനാവില്ല. ഒരു സ്ഥലത്തുനിന്നും പ്രായ നിയന്ത്രണം ലംഘിച്ച് വരില്ല. അതിനാവശ്യമായ പ്രചാരണം കര്‍മസമിതി നടത്തുന്നുണ്ട്, അദ്ദേഹം പറഞ്ഞു.

സാംസ്‌കാരിക നേതാക്കള്‍ എവിടെ പോയി? സാമൂഹ്യ നേതാക്കള്‍ എവിടെ? അവര്‍ പ്രതികരിക്കണം. 22ന് ശേഷം കോടതി തീരുമാനമെടുക്കട്ടെ. കേരളത്തിലെ സാമൂഹ്യ പരിഷ്‌കരണങ്ങള്‍ ആദ്യം സമൂഹത്തെ അതിന് പാകപ്പെടുത്തിയിട്ടാണ് ചെയ്തിട്ടുള്ളത്. ആചാരമാറ്റങ്ങള്‍ക്ക് വ്യവസ്ഥാപിതമായ പല മാര്‍ഗങ്ങളുണ്ട്. അതിനു പകരം വഷളാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. പരസ്പരം സഹകരിച്ച്, സമാധാനത്തില്‍ പോകാനാണ് കര്‍മസമിതിയ്‌ക്ക് താല്‍പര്യം. അതല്ലെങ്കില്‍ കേരളം സ്തംഭിക്കും, അതിനിടവരുത്തരുത്, കുമാര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

India

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

India

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

India

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

Kerala

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.