Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരിഹാരം കാണേണ്ട സര്‍ക്കാരിന് രഹസ്യ അജണ്ട: സ്വാമി ചിദാനന്ദപുരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2018, 03:07 pm IST
in Kerala

കൊച്ചി: ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് സര്‍ക്കാരാണെന്ന്  ശബരിമല കര്‍മ സമിതി രക്ഷാധികാരി സ്വാമി ചിദാനന്ദപുരി. ശബരിമലയില്‍ വിശ്വാസികള്‍ക്ക് പീഡിപ്പിക്കപ്പെടുകയാണ്. ഇപ്പോഴത്തെ സംഭവങ്ങള്‍ക്കു പിന്നില്‍ രഹസ്യ അജണ്ടയുണ്ട്. ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ സന്ദര്‍ശിക്കുന്ന ആരാധനാ കേന്ദ്രമെന്ന സ്ഥാനം ഇല്ലാതാക്കുകയാണ് ഒരു ലക്ഷ്യം, സ്വാമി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. 

ഒരു തരത്തിലും അംഗീകരിക്കാനാവാത്ത ആചാര-നിയമവിരുദ്ധ അതിക്രമങ്ങളാണ് ശബരിമലയില്‍. ഭക്തരെ ദ്രോഹിക്കുകയും നിയമം പാലിക്കാനെന്ന വ്യാജേന സര്‍ക്കാര്‍തന്നെ നിയമം ലംഘിക്കുകയുമാണ് അവിടെ. ഇതിന് നേതൃത്വം നല്‍കുന്നവര്‍ പിന്മാറണമെന്നാണ് ഹൈന്ദവ വിശ്വാസികളുടെ ശക്തമായ ഭാഷയിലുള്ള താക്കീത്.

വിശ്വാസ കേന്ദ്രങ്ങള്‍ സംരക്ഷിക്കാന്‍ ജാതിമത ഭേദം മറന്ന് വിശ്വാസികള്‍ പോരാടേണ്ട സമയമാണ്. ഇരുമുടിക്കെട്ടുമായി ശബരിമല ദര്‍ശനത്തിനു പോയ ഒരു ഭക്തയാണ് കെ.പി. ശശികല ടീച്ചര്‍. അവരെ അകാരണമായാണ് പോലീസ് അറസ്റ്റ് ചെയ്തത്. എല്ലാ നിയമങ്ങളും ലംഘിച്ചു. അസ്തമയം കഴിഞ്ഞ് ഉദയത്തിന് മുമ്പ് അറസ്റ്റ് ചെയ്യാന്‍ നിയമമില്ല. അത്രവലിയ അസാധാരണ കുറ്റങ്ങള്‍ക്കാണ് അറസ്റ്റെങ്കില്‍ അതിന് മജിസ്ട്രേറ്റിന്റെ രേഖാമൂലം ഉത്തരവ് വേണം. സന്നിധാനത്തുനിന്ന് കൊച്ചു കുഞ്ഞുങ്ങളേയും മുത്തശിമാരേയും പോലും പോലീസ് ഇറക്കി വിടുന്നത് കുടിവെള്ളവും ശുചിമുറിയും പോലുമില്ലാത്ത പമ്പയിലേക്കാണ്, സ്വാമി പറഞ്ഞു.

തിരുവിതാംകൂര്‍ ദോവസ്വം ബേര്‍ഡിന്റെ ക്ഷേത്രമാണ്. അവിടെ ദേവസ്വം പ്രസിഡന്റല്ല, മുഖ്യമന്ത്രിയും ഡിജിപിയുമാണ് ഭരിക്കുന്നത്. ശബരിമലയില്‍ ആചാരം ലംഘിച്ച ദേവസ്വം ബോര്‍ഡ് അംഗം ശങ്കരദാസിന്റെ മകന്‍ കോട്ടയം പോലീസ് എസ്പി: ഹരി ശങ്കറിനാ് മലയിലെ പോലീസ് ചുമതല. ശബരിമല തകര്‍ക്കാനുള്ള ആസൂത്രണങ്ങളും നടപടികളുമാണിപ്പോഴത്തേതെന്ന് സാമാന്യ ബോധമുള്ള ആര്‍ക്കും മനസിലാകും.

പട്ടികജാതി മോര്‍ച്ചയുടെ നേതാവ് അഡ്വ.പി. സുധീര്‍, അയ്യപ്പ ആചാര സംരക്ഷണ സമിതി നേതാവ് പൃഥ്വിപാല്‍, സംന്യാസിയായ  ബ്രഹ്മചാരി ഭാര്‍ഗവദാസ് തുടങ്ങിയവരെ അറസ്റ്റ് ചെയ്തതും ചട്ടങ്ങള്‍ ലംഘിച്ചാണ്. ഇതേ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ അപകടകരമായ സ്ഥിതിയിലേക്കാണ് നമ്മുടെ സമൂഹം നയിക്കപ്പെടുന്നത്, സ്വാമി വിശദീകരിച്ചു.

ദേവസ്വം ബോര്‍ഡ് നോക്കുകുത്തിയായി. ദേവസ്വം മന്ത്രിയാണ് അറസ്റ്റിനെക്കുറിച്ച് പറയുന്നത്. അത് പോലീസ് തലവന്‍ പറയേണ്ടതാണ്. പോലീസാണ് ശബരിമലയിലെ കാര്യം പറയുന്നത്, അത് ദേവസ്വം  ബോര്‍ഡ് പറയേണ്ടതാണ്. ഹിന്ദു സംസ്‌കൃതിക്കു മേല്‍ നടക്കുന്ന ഈ കടന്നുകയറ്റങ്ങള്‍ക്ക് ന്യായീകരണമില്ല. വിശ്വാസികള്‍ ശാന്തിക്ക് ശ്രമിക്കുമ്പോള്‍ ശാന്തി ലംഘിക്കുകയാണ് സര്‍ക്കാര്‍. എന്തോ ചില അജണ്ടകള്‍ നടപ്പാക്കുകയാണ്. അത് പുറത്തുകൊണ്ടുവരണം, സ്വാമി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാതയിലെ നവീകരണ പ്രവൃത്തികള്‍; എറണാകുളം വന്ദേഭാരത് ജൂലൈ 7ന് സേലം വഴി

Kerala

കുടിക്കാനായി വാങ്ങിയ ജീരക സോഡയില്‍ പാമ്പ്

World

ട്രംപിന്റെ അത്താഴവിരുന്ന് നടന്ന ഹോട്ടലിൽ വെടിവെപ്പ്; 45 വർഷം മുമ്പ് ഇതേ ഹോട്ടലിൽ പ്രസിഡന്റ റീഗന് വെടിയേറ്റു, ട്രംപ് സുരക്ഷിതൻ

India

ആസാമിനൊപ്പം ബംഗാളിലും ഇനി ബിജെപി ഭരണം: ഹിമന്ത

India

സെൻസസ് വെറുമൊരു സർക്കാർ കടമയല്ല, അത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ് , ഭഗവാൻ ബുദ്ധന്റെ ആദർശം പിന്തുടരണമെന്നും മൻകി ബാത്തിൽ പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഐഐടികളിലേക്ക് ജെഇഇ അഡ്വാന്‍സ്ഡ് മേയ് 17 ന്; രജിസ്‌ട്രേഷന്‍ ഓണ്‍ലൈനില്‍ മേയ് 2 വരെ

വിഭാവാണി സംഘടിപ്പിക്കുന്ന അഭ്യുദയ ദേശീയസമ്മേളനം വിശ്വകര്‍മ സ്‌കില്‍ യൂണിവേഴ്സിറ്റി വിസി പ്രൊഫ. ദിനേശ് കുമാര്‍, വിജ്ഞാന്‍ ഭാരതി സംഘടനാ സെക്രട്ടറി ഡോ. ശിവകുമാര്‍ ശര്‍മ്മ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

അഭ്യുദയ ദേശീയസമ്മേളനത്തിന് തുടക്കം

മാലിയിൽ ഭീകരാക്രമണം: ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം; വീടിന് പുറത്തിറങ്ങരുതെന്ന് ഇന്ത്യൻ എംബസി

ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത സംഘശിക്ഷാവര്‍ഗിന് പനവൂര്‍ എസ്-വ്യാസ ഡീംഡ് യൂണിവേഴ്‌സിറ്റിയില്‍ ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ നിലവിളക്ക് തെളിയിക്കുന്നു. മാങ്കുളം സത്യാനന്ദാശ്രമം മഠാധിപതി സ്വാമി രാമപാദാനന്ദ സരസ്വതി, ദക്ഷിണ കേരളം പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ്. രമേശന്‍ എന്നിവര്‍ സമീപം

കര്‍ത്തവ്യങ്ങള്‍ മറക്കുന്നവര്‍ ചത്തതിനൊപ്പം ജീവിക്കുന്നു: സ്വാമി രാമപാദാനന്ദ സരസ്വതി

സ്വര്‍ഗീയ കെ.ജി. മാരാര്‍ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയസമിതി അംഗവുമായ സി.കെ. പത്മനാഭന്‍ പയ്യാമ്പലത്ത് പുഷ്പാര്‍ച്ചന നടത്തുന്നു

മാരാര്‍ജിയുടെ പൊതുജീവിതം പുതുതലമുറ പാഠമാക്കണം: സി.കെ. പത്മനാഭന്‍

പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് രഘു റായ് അന്തരിച്ചു : വിടവാങ്ങിയത് ക്യാമറക്കണ്ണുകളിൽ ഇന്ത്യയെ ഒപ്പിയെടുത്ത മാധ്യമ പ്രവർത്തകൻ

ഡൽഹി എയർപോർട്ടിൽ സ്വിസ് എയർ വിമാനത്തിന് തീപിടിച്ച് 6 പേർക്ക് പരിക്ക്, യാത്രക്കാരെ എമർജൻസി സ്ലൈഡിലൂടെ ഒഴിപ്പിച്ചു

സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം; മരിച്ചത് കണ്ണൂര്‍ മുതുകുട സ്വദേശി നബീസ

രൺവീർ സിംഗിന്റെ മാപ്പപേക്ഷ അംഗീകരിച്ച് കർണാടക ഹൈക്കോടതി, 4 ആഴ്ചയ്‌ക്കകം ചാമുണ്ഡി ക്ഷേത്രത്തിൽ ദർശനം

അമ്പലപ്പുഴ പള്ളിപ്പാനയിലെ സാമൂഹ്യ സമരസത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.