Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വനം കൈയേറ്റം: ഹൈക്കോടതി വിധി സര്‍ക്കാര്‍ നടപ്പാക്കുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2018, 01:07 am IST
inKerala

കൊച്ചി: ശബരിമലയില്‍ നിയമം നടപ്പാക്കാന്‍ പോലീസിനെ നിരത്തി യുദ്ധം ചെയ്യുന്ന സര്‍ക്കാര്‍, വനം കൈയേറ്റം ഒഴിപ്പിക്കാനുള്ള ഹൈക്കോടതി നിയമം നടപ്പാക്കുന്നില്ല. ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന കാരണം പറഞ്ഞ്, കൈയേറ്റക്കാര്‍ക്ക് ഹൈക്കോടതിവിധിക്കെതിരേ ഡിവിഷന്‍ ബെഞ്ചില്‍നിന്ന് അനുകൂലവിധിക്ക് അവസരം ഉണ്ടാക്കുകയാണ്. അതിനിടെ കുരിശ് സ്ഥാപിച്ച് പ്രശ്‌നം മതപരമാക്കാനുള്ള ശ്രമം വനംവകുപ്പ് തടഞ്ഞു.

കോതമംഗലം വനം ഡിവിഷനിലെ വണ്ണപ്പുറം-ചേലത്തോട് റോഡില്‍ കള്ളിപ്പാറക്കവലയിലെ കാറ്റാടിക്കടവിലാണ് വനഭൂമി കൈയേറ്റം. കണ്ണായ പ്രദേശത്ത് ഹോംസ്‌റ്റേ സൗകര്യമുണ്ടാക്കാന്‍ 2016ലാണ് ഭൂമി കൈയേറിയത്. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് കൈയേറ്റം. ഇടുക്കി അമ്പഴത്തുങ്കല്‍ ജേക്കബ് ചാക്കോ, മകന്‍ റോബിന്‍ ജേക്കബ്, ജോബിന്‍ എന്നിവരെ പ്രതിയാക്കി എം.പി. നാസര്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയിലാണ് ഒഴിപ്പിക്കാന്‍ വിധി വന്നത്.

ഒക്‌ടോബര്‍ 22ന് ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചാണ് വിധിച്ചത്. വിധി നടപ്പാക്കാന്‍ 25 ദിവസം കഴിഞ്ഞിട്ടും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കോതമംഗലം ഡിഎഫ്ഒ വിധി നടപ്പാക്കാന്‍ പോലീസിന്റെ സഹായം തേടി. ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്ന നിലവന്നാല്‍ പോലീസ് നടപടിക്ക് തഹസീല്‍ദാര്‍, ആര്‍ഡിഒ തലത്തിലുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യം ആവശ്യമാണ്. അതുണ്ടാകുന്നില്ല. 

ജില്ലാ പോലീസ് സൂപ്രണ്ട് ഒഴിപ്പിക്കല്‍ നടപടിക്ക് മുന്‍കൈ എടുക്കുന്നില്ല. ഇതിനിടെ കൈയേറ്റക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്. 

സംരക്ഷിത വനം കൈയേറ്റം ഒഴിപ്പിക്കാനുള്ള കോടതി വിധി നടപ്പാക്കാതെ വന്നാല്‍, വന നിയമപ്രകാരം വനം വകുപ്പിന്റെ മാത്രമല്ല, മറ്റ് ഉദ്യോഗസ്ഥരും കുറ്റക്കാരാണ്. ജില്ലാ കളക്ടര്‍ക്ക് ഉള്‍പ്പെടെ നടപടി വരാം. എന്നാല്‍, ഉദ്യോഗസ്ഥര്‍ കൈയേറ്റക്കാര്‍ക്ക് അനുകൂല നിലപാടിലാണ്.

സംസ്ഥാന സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും പിന്തുണയോടെയാണ് കൈയേറ്റമെന്ന് ആക്ഷേപമുണ്ട്. ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ്, മണ്ഡലത്തില്‍ നടക്കുന്ന ഈ കൈയേറ്റം ഒഴിപ്പിക്കാന്‍ ഒന്നും ചെയ്യുന്നില്ലെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. സ്ഥലത്തെ വിനോദെന്ന സിപിഎം നേതാവിന്റെ പിന്തുണയും കൈയേറ്റക്കാര്‍ക്കുണ്ടെന്ന് പറയപ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.