Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫണ്ട് വിനിയോഗം; കൊടുത്ത കിറ്റ്‌കോയും വാങ്ങിയ രാജഗിരി കോളേജും ചട്ടംലംഘിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2018, 06:44 am IST
in Kerala

കൊച്ചി: സാമൂഹ്യ പ്രതിബദ്ധതാ വിനിയോഗ ഫണ്ട് (സിഎസ്ആര്‍) ചട്ടം ലംഘിച്ചു നല്‍കിയതിന് കിറ്റ്‌കോയ്‌ക്കെതിരേ പരാതി. സഹായം സ്വീകരിക്കാന്‍ വഴിവിട്ട മാര്‍ഗം സ്വീകരിച്ച രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സും വിവാദത്തിലാണ്. കിറ്റ്‌കോയ്‌ക്കെതിരേ മുഖ്യമന്ത്രിക്ക് പരാതിയെത്തി. 

ചെറുകിട വ്യവസായ മേഖയുടെ പോഷണത്തിന് രൂപംകൊടുത്ത കിറ്റ്‌കോ (കേരള ഇന്‍ഡസ്ട്രീസ് ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ്‌സ്) ലിമിറ്റഡ് റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തിലുള്ള സിഡ്ബിയുടെ (സ്മാള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രീസ് ഡവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ) ആശയത്തില്‍ രൂപംകൊണ്ടതാണ്. ഇന്ത്യയില്‍ ഇത്തരത്തില്‍ 15 സ്ഥാപനങ്ങളുണ്ട്. സിഡ്ബിക്കാണ് 49 ശതമാനം ഓഹരി പങ്കാളിത്തം. അതത് സംസ്ഥാനങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളാണ് മറ്റ് ഓഹരി പങ്കാളികള്‍. കിറ്റ്‌കോയുടെ ആസ്ഥാനം കൊച്ചി വെണ്ണലയാണ്.

ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് സാങ്കേതിക സഹായങ്ങള്‍ നല്‍കുകയാണ് സ്ഥാപനത്തിന്റെ ഉദ്ദേശ്യം. പക്ഷേ, കിറ്റ്‌കോ അത്തരത്തില്‍ എന്തെങ്കിലും സേവനം നല്‍കുന്നതായി ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ പറയുന്നില്ല. മറിച്ച് റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ക്ക് തുല്യമായ വന്‍കിട കാര്യങ്ങളാണ് ചെയ്യുന്നതെന്ന് ആരോപണങ്ങളുണ്ടായിരുന്നു. അതിനിടെയാണ്, കമ്പനിയുടെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് വിനിയോഗിക്കുന്നതിലെ ക്രമക്കേട് പുറത്തുവന്നത്. വനവാസികള്‍ക്ക് ഈറ്റയുല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനും തേനീച്ച വളര്‍ത്താനും പരിശീലനം നല്‍കിയെന്നാണ് രേഖകള്‍.

രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സിന്റെ, രാജഗിരി എഡ്യൂക്കേഷണല്‍ ആള്‍ട്ടര്‍നേറ്റീവ് ആന്‍ഡ് കമ്യൂണിറ്റി ഹെല്‍ത്ത് സര്‍വീസ് സൊസൈറ്റി (റീച്ച്)ക്ക് കുട്ടമ്പുഴ പഞ്ചായത്തിലെ വനവാസി ഊരുക്കളില്‍ പഠനവും സേവനവും നടത്താനാണ് കിറ്റ്‌കോ പണം അനുവദിച്ചത്. 2015 മുല്‍ 18 വരെ മൂന്നുവര്‍ഷത്തേക്ക് 75 ലക്ഷം രൂപയോളം കമ്പനി അനുവദിച്ചു. ഈ പണം രാജഗിരിക്ക് നല്‍കി അവര്‍പഠനങ്ങള്‍ക്ക് വിനിയോഗിച്ചെന്നാണ് കിറ്റ്‌കോ രേഖകള്‍. എന്നാല്‍, ഇത് സംബന്ധിച്ച വിവരാവകാശ രേഖകളില്‍ കാണുന്നത് അപേക്ഷ പോലും നല്‍കാതെയാണ് രാജഗിരിക്ക് കിറ്റ്‌കോ ഇത്രയും തുക അനുവദിച്ചതെന്നാണ്. 

വിവരാവകാശ നിയമപ്രകാരം എന്‍. ശിവകുമാര്‍ ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസില്‍നിന്ന് നേടിയ രേഖകള്‍ പ്രകാരം, 2018 ജൂണിലാണ് കോളേജ് സിഎസ്ആറില്‍നിന്ന് സഹായത്തിന് ആദ്യമായി അപേക്ഷിച്ചത്. കിറ്റ്‌കോ രേഖാമൂലം കോളേജുമായി കത്തിടപാടു നടത്തുന്നതും അതിന് ശേഷമാണ്. എന്നാല്‍ 2015 മുതല്‍ കമ്പനി പണം നല്‍കിയതായാണ് രേഖകള്‍. അതായത് അപേക്ഷ പോലും ഇല്ലാതെയാണ് പണം കൊടുത്തത്. ഇതുസംബന്ധിച്ച് കിറ്റ്‌കോയുടെ 2016 മുതല്‍ മൂന്നുവര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പരാമര്‍ശവുമുണ്ട്. 

രാജഗിരിയിലെ റീച്ച് വനവാസി മേഖലയില്‍ പഠനവും സഹായവും നല്‍കിയത് വന നിയമങ്ങള്‍ ലംഘിച്ചാണെന്ന് മലയാറ്റൂര്‍ വനം ഡിവിഷണല്‍ ഓഫീസില്‍നിന്നുള്ള വിവരങ്ങള്‍ പ്രകാരം സംരക്ഷിത വനപ്രദേശത്തെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വനംവകുപ്പിന്റെയും ആദിവാസി വനസംരക്ഷണ സമിതിയുടെയും അനുമതി നേടണം. കിറ്റ്‌കോയോ റീച്ചോ അനുമതി നേടിയിട്ടില്ല. ഇത് നാലുവര്‍ഷംവരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.