Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മലകയറ്റം കഠിനം എന്റയ്യപ്പാ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2018, 01:57 am IST
inKerala

കോട്ടയം: കല്ലും മുള്ളും ചവിട്ടി കാനനപാതയിലൂടെ അയ്യനെ കാണാന്‍ പോകുന്നതിന്റെ ത്യാഗം ഭക്തര്‍ക്ക് പുതുമയല്ല. എന്നാല്‍ ഇത്തവണ കാനനവാസനെ കണ്‍നിറയെ കാണണമെങ്കില്‍ പിണറായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കഠിന നിയന്ത്രണങ്ങളും വിലക്കുകളും മറികടക്കണം.

വാഹനങ്ങള്‍ നിലയ്‌ക്കല്‍ വരെ 

പ്രളയത്തിന് ശേഷം പമ്പയിലേക്കുള്ള റോഡുകള്‍ തകര്‍ന്നതിനാല്‍ തീര്‍ഥാടക വാഹനങ്ങള്‍ക്ക് നിലയ്‌ക്കല്‍ വരെ മാത്രമേ പ്രവേശനമുള്ളു. നിലയ്‌ക്കലില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസ്സുകള്‍ ഉണ്ടാകും. വിവിധ സ്ഥലങ്ങളില്‍ നിന്ന് പമ്പ ബസില്‍ വരുന്നവര്‍ക്ക് നേരിട്ട് പമ്പയില്‍ ഇറങ്ങാം. ഇടയ്‌ക്ക് നിലയ്‌ക്കലില്‍ ഇറങ്ങേണ്ടതില്ല. 

വേണം പോലീസ് പാസ്

നിലയ്‌ക്കലിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും അവരവരുടെ പരിധിയിലുള്ള പോലീസ് സ്റ്റേഷനില്‍ നിന്ന് വാഹന പാസ് വാങ്ങണം. ഇത് വാഹനത്തിന്റെ മുമ്പില്‍ ഗ്ലാസില്‍ പതിക്കണം. പാസില്ലാത്ത വാഹനങ്ങളെ നിലയ്‌ക്കലില്‍ പാര്‍ക്കിങ്ങിന് അനുവദിക്കില്ല. പാസില്ലാത്ത വാഹനങ്ങള്‍ നിലയ്‌ക്കലില്‍ എത്തുമ്പോള്‍ പാസ് വാങ്ങണം.

സന്നിധാനത്ത് 24 മണിക്കൂര്‍ മാത്രം 

സന്നിധാനത്ത് അയ്യപ്പഭക്തര്‍ക്ക് 24 മണിക്കൂറില്‍ കൂടുതല്‍ തങ്ങാന്‍ പാടില്ലെന്നാണ് നിര്‍ദേശം. ദര്‍ശന സമയം ഉറപ്പാക്കുന്നതിനും നിലയ്‌ക്കല്‍-പമ്പ ടിക്കറ്റിനുമായി വെര്‍ച്വല്‍ ക്യൂ സംവിധാനം. www.sabarimalaq.com എന്ന സൈറ്റിലൂടെയാണ് വെര്‍ച്വല്‍ ക്യൂവില്‍ പ്രവേശിക്കേണ്ടത്. നിലയ്‌ക്കലിലെ പ്രത്യേക കൗണ്ടറില്‍ റൗണ്ട് ട്രിപ്പ് ടിക്കറ്റുകളും ലഭിക്കും. പമ്പയിലും സെല്‍ഫ് സര്‍വീസ് ടിക്കറ്റ് കിയോസ്‌കുകള്‍ ഒരുക്കും.

തിരിച്ചറിയല്‍ കാര്‍ഡ് വേണം 

എല്ലാ തീര്‍ഥാടകരും തിരിച്ചറിയല്‍ കാര്‍ഡുകള്‍ കരുതണം. മുമ്പ് വെര്‍ച്വല്‍ ക്യൂവഴി ബുക്ക് ചെയ്യുന്നവര്‍ മാത്രം കാര്‍ഡ് കരുതിയാല്‍ മതി. ഇത്തവണ പോലീസ് ആവശ്യപ്പെട്ടാല്‍ എല്ലാവരും തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം. എരുമേലി മുതല്‍ നിലയ്‌ക്കല്‍ വരെ കര്‍ശന വാഹന പരിശോധനയും ഉണ്ടാകും.

കൂടിയ ബസ് നിരക്ക് 

നിലയ്‌ക്കല്‍-പമ്പ റൂട്ടില്‍ 40 രൂപയാണ് നിരക്ക്. 31 രൂപയായിരുന്ന നിരക്കാണ് 40 ആക്കി ഉയര്‍ത്തിയത്. സ്‌പെഷ്യല്‍ സര്‍വീസ് എന്ന നിലയില്‍ 30 ശതമാനം അധിക നിരക്കാണ് വാങ്ങുന്നത്. കോട്ടയം-പമ്പ (എരുമേലി വഴി) 138 രൂപയാണ്. പത്തനംതിട്ട വഴിയാണെങ്കില്‍ 161 രൂപയും. എറണാകുളം-പമ്പ (235 രൂപ).

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.