ശബരിമല : ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ പറ്റി നിയമവിദഗ്‌ദ്ധരുമായി ആലോചിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാര്‍.
വിധിയെ കുറിച്ച് മാദ്ധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞത്.നിയമ വിദഗ്‌ദ്ധരുടെ അഭിപ്രായം തേടിയ ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.















