Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിന്ദു സ്ത്രീകളെ അവഹേളിച്ച് ശശി തരൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2018, 01:20 am IST
in Kerala

കോഴിക്കോട്: ഏതുപ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനമാവാം എന്ന സുപ്രീംകോടതി വിധിയെ എതിര്‍ക്കുന്ന സ്ത്രീകള്‍ക്ക് സ്റ്റോക്‌ഹോം സിന്‍ഡ്രോം ആണെന്ന ശശി തരൂര്‍ എം.പിയുടെ പരാമര്‍ശം വിവാദമാകുന്നു. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് മാതൃഭൂമി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ശശി തരൂര്‍ വിവാദപരാമര്‍ശം നടത്തിയത്. തന്നെ തട്ടിക്കൊണ്ടുപോകുകയോ ബന്ദിയാക്കുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്യുന്ന ആളോട് സ്ത്രീകള്‍ക്ക് തോന്നിയേക്കാവുന്ന വൈകാരികമായ അടുപ്പത്തെയാണ് സ്റ്റോക്‌ഹോം സിന്‍ഡ്രോം എന്ന് വിളിക്കുന്നത്.

കേരളത്തിലെ 90 ശതമാനത്തിലേറെ സ്ത്രീകളും ശബരിമലയിലെ യുവതീപ്രവേശനത്തെ എതിര്‍ക്കുന്നവരാണെന്നും യുവതികള്‍ മലചവിട്ടുന്നതിനെ എതിര്‍ക്കുന്നതിന്റെ നേതൃത്വത്തിലുള്ളത് സ്ത്രീകള്‍ തന്നെയാണെന്നും പറഞ്ഞതിന് ശേഷമാണ് ഇവര്‍ക്കെല്ലാം സ്റ്റോക്‌ഹോം സിന്‍ഡ്രോം ആണെന്ന് ശശി തരൂര്‍ കണ്ടെത്തുന്നത്. അതേസമയം, ഇത് സ്ത്രീകളെ പറഞ്ഞ് മനസ്സിലാക്കാന്‍ സാധിക്കാത്ത ഒന്നാണെന്നും സൂചിപ്പിക്കുന്നുണ്ട്. 

ലൈംഗികമായുള്ള കീഴ്‌പ്പെടുത്തലടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്ക് വിധേയയാകുന്ന സ്ത്രീക്ക് കുറ്റവാളിയോട് തോന്നിയിക്കേവുന്ന മാനസികാവസ്ഥയെയാണ് മനഃശാസ്ത്രജ്ഞര്‍ സ്റ്റോക്‌ഹോം സിന്‍ഡ്രോം എന്നു വിളിച്ചത്. ആധുനിക മനഃശാസ്ത്ര പഠനങ്ങളനുസരിച്ച് ഇതൊരു സാധാരണ മാനസികാവസ്ഥയല്ല, ഒരുതരം മാനസികരോഗമാണ്. സ്വീഡനിലെ സ്റ്റോക്‌ഹോമില്‍ നടന്ന ഒരു സംഭവത്തെ വിലയിരുത്തിക്കൊണ്ട് ക്രിമിനോളജിസ്റ്റും സൈക്കോളജിസ്റ്റുമായ നില്‍സ് ബെജെറോട്ട് ആണ് സ്റ്റോക്‌ഹോം സിന്‍ഡ്രോം എന്ന മാനസികാവസ്ഥയെ കുറിച്ച് പറഞ്ഞത്. കേരളത്തിലെ വിശ്വാസികളായ സ്ത്രീകള്‍ മുഴുവനും ഇത്തരത്തിലുള്ള ഒരു മാനസികരോഗത്തിന് അടിമകളാണെന്ന പരോക്ഷമായ പരാമര്‍ശമാണ് തരൂര്‍ ലേഖനത്തില്‍ നടത്തുന്നത്. 

തന്നെക്കുറിച്ച് ഒരു നൈസര്‍ഗിക പുരോഗമനവാദിയെന്ന് സ്വയം പറഞ്ഞുകൊണ്ട് ശശി തരൂര്‍ തന്നെപ്പോലുള്ളവര്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെ കുറിച്ചും ലേഖനത്തില്‍ പറയുന്നുണ്ട്. കോടതിവിധിയും വിശ്വാസികളുടെ വിശ്വാസവും അനുരഞ്ജനത്തിലാക്കുന്നതിന് പകരം സംസ്ഥാന സര്‍ക്കാരും സിപിഎമ്മും സംഘപരിവാര്‍ സംഘടനകളും ദൗര്‍ഭാഗ്യവശാല്‍ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ഈ വിഷയത്തില്‍ കോണ്‍ഗ്രസ്സിന്റെ ദേശീയ, സംസ്ഥാന നേതൃത്വങ്ങളുടെ വ്യത്യസ്ത നിലപാടുകളെക്കുറിച്ച് തരൂര്‍ ഒന്നും പറയുന്നില്ല. പുരോഗമനവാദിയാണെന്ന് അറിയപ്പെടുകയും വേണം, അതേസമയം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ഹിന്ദുക്കളുടെ വോട്ടു കിട്ടുകയും വേണം എന്ന ശശി തരൂരിന്റെ ഇരട്ടമോഹത്തിന്റെ ആശയക്കുഴപ്പം ലേഖനത്തിലുടനീളം വ്യക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

Kerala

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം
Kerala

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

ഗോള്‍ നേടിയ ജപ്പാന്‍ താരം ഡായിസെന്‍ മയേഡ

ആള് ജപ്പാനാ..! സ്വീഡനെതിരെ സമനില നേടി നോക്കൗട്ട് ഉറപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.