Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ശ്രീശ്രീ ജ്ഞാനമന്ദിര്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2018, 10:51 pm IST
inKannur

കാസര്‍കോട്: ഗുരുരുദേവ് ശ്രീശ്രീരവിശങ്കര്‍ജിയുടെ നിയന്ത്രണത്തില്‍ കാസറഗോഡ് ബന്തടുക്ക പനത്തടിയിലെ പുലിക്കടവില്‍ പ്രവര്‍ത്തിച്ചുവരുന്ന ശ്രീശ്രീജ്ഞാനമന്ദിറിന് വേണ്ടി ആര്‍ട് ഓഫ് ലിവിംഗ് നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ പുതിയ ബ്ലോക്ക് ആര്‍ട് ഓഫ് ലിവിംഗ് സംസ്ഥാന ചെയര്‍മാന്‍ ചന്ദ്രസാബു ഉദ്ഘാടനം ചെയ്തു. ആര്‍ട് ഓഫ് ലിവിംഗ് കേരള സംസ്ഥാന ഘടകം മെമ്പറും ശ്രീശ്രീ ജ്ഞാനമന്ദിര്‍ ചെയര്‍മാനുമായ ഹരിദാസ് മംഗലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്‍.വിജയകുമാരന്‍ നായര്‍, ആര്‍ട് ഓഫ് ലിവിംഗ് കേരളയുടെ റീജിണല്‍ സെക്രട്ടറി വിനോദ് പോതാവൂര്‍, ടീച്ചേര്‍സ് കോര്‍ഡിനേറ്റര്‍ ഡി.മോഹനന്‍, കോഴിക്കോട് ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ രാക്ഷ്‌ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ തുടങ്ങിയ നിരവധിപേര്‍ ചടങ്ങില്‍ സംസാരിച്ചു. ചാരോത്ത് പറമ്പില്‍ രാമന്‍കുട്ടിനായരെ വേദിയില്‍ ആദരിച്ചു. സ്‌കൂളിന്റെ വാര്‍ഷികാഘോഷവും കലാപരിപാടികളും നടന്നു

പുലിക്കടവിലെ ചാരോത്ത് പറമ്പില്‍ രാമന്‍കുട്ടിനായര്‍ സൗജന്യമായി നല്‍കിയ ഭൂമിയില്‍ ആര്‍ട് ഓഫ് ലിവിംഗ് നേതൃത്വത്തില്‍ 2010 മെയ് 31 ന് 125 വിദ്യാര്‍ത്ഥികളുമായി പ്രവര്‍ത്തനമാരംഭിച്ച പുലിക്കടവിലെ ശ്രീശ്രീ ജ്ഞാനമന്ദിറില്‍ ഇപ്പോള്‍ 232 നിര്‍ധന വിദ്യാര്‍ത്ഥികള്‍ പഠിതാക്കളായുണ്ട്. സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റ ഇംഗഌഷ് സിലബസ് അനുസരിച്ചാണ് ഇവിടെ പഠനം നടക്കുന്നത്. 

താഴെത്തട്ടിലുള്ള നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യവിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യവുമായി ഗുരുദേവ് ശ്രീശ്രീരവിശങ്കര്‍ജിയുടെ നിയന്ത്രണത്തില്‍ 1981 ലാണ് ശ്രീശ്രീജ്ഞാനമന്ദിറിന് ഇന്ത്യയില്‍ ശുഭാരംഭം കുറിച്ചത്. 

ഒരു സ്‌കൂളില്‍ നിന്ന് തുടക്കം കുറിച്ച ശ്രീശ്രീജ്ഞാനമന്ദിറിന് ഇന്ന് 22 സംസ്ഥാനങ്ങളിലായി 618 സ്‌കൂളുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നതായും അറുപത്തി ഏഴായിരം വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത നിലവാരമുള്ള സൗജന്യ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനായി അവസരമൊരുക്കിയതായും ശ്രീശ്രീ ജ്ഞാനമന്ദിര്‍ ചെയര്‍മാന്‍ ഹരിദാസ് മംഗലശ്ശേരി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം, പഠനോപകരണങ്ങള്‍ ഉച്ചഭക്ഷണം, യാത്രാസൗകര്യം തുടങ്ങിയവയും പൂര്‍ണ്ണമായും സൗജന്യമാണെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിലും വാര്‍ഷികാഘോഷത്തിലും നൂറുക്കണക്കിന് ആളുകള്‍ പങ്കെടുത്തു 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

Kerala

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

News

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

Kerala

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

പുതിയ വാര്‍ത്തകള്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.