Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്രപ്രവേശന വിളംബരം പാര്‍ട്ടി പരിപാടിയാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2018, 01:08 am IST
in Kerala

തിരുവനന്തപുരം: ഹിന്ദുമത നവോത്ഥാന ചരിത്രത്തിലെ സുവര്‍ണരേഖയായ ക്ഷേത്ര പ്രവേശന വിളംബരം സിപിഎം പാര്‍ട്ടി പരിപാടിയാക്കി മാറ്റുന്നു. ഖജനാവില്‍ നിന്നും 58 ലക്ഷം രൂപമുടക്കി എല്ലാ കേന്ദ്രങ്ങളിലും ദല്‍ഹിയിലും പരിപാടി സംഘടിപ്പിച്ചാണിത്. മന്ത്രിമാര്‍ നേതൃത്വം നല്‍കുന്നുവെന്ന് പറയുന്നെങ്കിലും പാര്‍ട്ടി പരിപാടിയായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്. ശബരിമല വിഷയത്തില്‍ സിപിഎം നിലപാട് ആവര്‍ത്തിക്കാനുള്ള എളുപ്പമാര്‍ഗമായി വിളംബര വാര്‍ഷികത്തെ ഉപയോഗിക്കാനാണ് നീക്കം. 

അവര്‍ണരിലെ പ്രതിഭാശാലികളും സവര്‍ണരിലെ ഉല്‍പതിഷ്ണുക്കളും  ഒന്നിച്ചുചേര്‍ന്ന് നടത്തിയ സമരപോരാട്ടത്തിന്റെ ഫലമായിരുന്നു ക്ഷേത്രപ്രവേശന വിളംബരം. സിപിഎമ്മിനോ അതിന്റെ മുന്‍രൂപമായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കോ ഒരു പങ്കുമില്ലാത്ത പോരാട്ടം. അതുകൊണ്ടുതന്നെ കഴിഞ്ഞ 81 വാര്‍ഷികങ്ങളും പാര്‍ട്ടിയോ പാര്‍ട്ടി ഘടകങ്ങളോ തിരിഞ്ഞുനോക്കിയില്ല. പട്ടികജാതി/ വര്‍ഗ വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വകുപ്പ് മന്ത്രി ദര്‍ശനം നടത്തുന്ന ചടങ്ങില്‍ സര്‍ക്കാര്‍ വാര്‍ഷികം ആഘോഷിക്കുന്നതായിരുന്നു പതിവ്. ചില പിന്നാക്ക വിഭാഗ സംഘടനകള്‍ സ്വന്തം നിലയില്‍ ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികം നടത്തുമെങ്കിലും സിപിഎം അനുകൂല പ്രസ്ഥാനങ്ങളൊന്നും ഇതേവരെ അതിന് മുതിര്‍ന്നിട്ടില്ല. 

ഇത്തവണ ശബരിമല വിഷയത്തിന്റെ പേരില്‍ സര്‍ക്കാരും സിപിഎമ്മും പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോഴാണ് വാര്‍ഷികം ആഘോഷിക്കാനുള്ള തീരുമാനം. 82-ാം വാര്‍ഷികത്തിന്റെ പ്രത്യേകതയെന്തെന്നുപോലും വിശദീകരിക്കാനാവാതെയാണ് ലക്ഷങ്ങള്‍ മുടക്കി രാഷ്‌ട്രീയ പ്രചാരണത്തിന് തയ്യാറെടുക്കുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വിവാദത്തില്‍ നില്‍ക്കുന്ന കെ.ടി. ജലീല്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാരാണ് പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുക. ആദ്യം 12ലക്ഷം രൂപയായിരുന്നു ഇതിനായി അനുവദിച്ചത്. പിന്നീടത് 57.75 ആയി ഉയര്‍ത്തി. പ്രളയത്തിന്റെ പേരില്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി സ്‌കൂള്‍ യുവജനോത്സവവും ചലച്ചിത്രമേളയും ഉപേക്ഷിക്കാന്‍ തീരുമാനിച്ച സര്‍ക്കാരാണ് രാഷ്‌ട്രീയം പറയാന്‍ ലക്ഷങ്ങള്‍ പൊടിപൊടിക്കുന്നത്.

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

Kerala

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

World

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)
Kerala

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

Kerala

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

പുതിയ വാര്‍ത്തകള്‍

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

അരിയാഹാരം കുറച്ചാൽ പ്രമേഹം കുറയില്ല! അറിയാം ചില യാഥാർഥ്യങ്ങൾ

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.