Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശശിയെയും ജലീലിനെയും രക്ഷിക്കാന്‍ അയ്യപ്പഭക്തരോട് യുദ്ധപ്രഖ്യാപനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2018, 07:00 am IST
in Kerala

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ അയ്യപ്പഭക്തരോട് സംസ്ഥാന സര്‍ക്കാരിന്റെ യുദ്ധപ്രഖ്യാപനം. സിപിഎമ്മിലെ അഴിമതിയാരോപണങ്ങളും ലൈംഗിക പീഡനങ്ങളും മൂടിവയ്‌ക്കാന്‍ ശബരിമല വിഷയം പരമാവധി കലുഷിതമാക്കി നിര്‍ത്താന്‍ നീക്കം.    

യുവതീപ്രവേശന വിഷയത്തില്‍ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിന് നല്‍കിയ നിര്‍ദേശം. ഇതിന്റെ ഭാഗമായി ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാറിനെ നോക്കുകുത്തിയാക്കി അഡ്വ. രാജഗോപാലന്‍നായരെ അപ്രഖ്യാപിത പ്രസിഡന്റാക്കി. മുന്‍ പ്രസിഡന്റും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാനുമാണ് അദ്ദേഹം. 

മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ഇന്നലെ പദ്മകുമാര്‍ ചര്‍ച്ച നടത്തി. ഇതിനു പിന്നാലെ രാജഗോപാലന്‍ നായരുടെ നിര്‍ദേശമനുസരിച്ച് ഭരണകാര്യങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രി പദ്മകുമാറിനോട് ആവശ്യപ്പെട്ടു. ബോര്‍ഡിന്റെ ഭരണകാര്യങ്ങളില്‍ ഇടപെടരുതെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. രാജഗോപാലന്‍നായരെ മുന്നില്‍നിര്‍ത്തി കാര്യങ്ങള്‍ നടപ്പാക്കാന്‍ ഇതോടെ സര്‍ക്കാര്‍ തീരുമാനിച്ചു. 

പി.കെ. ശശി എംഎല്‍എയ്‌ക്കെതിരെയുള്ള ലൈംഗികാരോപണവും, കെ.ടി. ജലീലിന്റെ ബന്ധുനിയമനവും സിപിഎമ്മിനെ രാഷ്‌ട്രീയമായി പ്രതിരോധത്തിലാക്കി. വിവാദങ്ങള്‍ സര്‍ക്കാരിനും സിപിഎമ്മിനും നാണക്കേടുണ്ടാക്കുന്നതിനാല്‍ പ്രശ്‌നം വഴിതിരിച്ചുവിടുന്നതാണ് നല്ലതെന്ന നിഗമനത്തിലാണ് മുഖ്യമന്ത്രിയും, കോടിയേരിയും.  അതിന് ശബരിമല വാര്‍ത്താപ്രാധാന്യത്തോടെ നിറഞ്ഞു നില്‍ക്കണമെന്ന് മുഖ്യമന്ത്രി ആഗ്രഹിക്കുന്നു. 

അതിനിടെ, സുപ്രീംകോടതിയെ സമ്മര്‍ദത്തിലാക്കാനുള്ള നീക്കങ്ങളും ആരംഭിച്ചു. പോലീസിന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ യുവതികളെ ശബരിമലയിലെത്തിക്കാനുള്ള നീക്കം തുടങ്ങി. മണ്ഡല കാലത്ത് ദര്‍ശനം നടത്താന്‍ പത്തിനും അമ്പതിനും മധ്യേ പ്രായമുള്ള അറുന്നൂറോളം യുവതികള്‍ പോലീസിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്തു. പാര്‍ട്ടി കേന്ദ്രങ്ങള്‍ വഴിയാണ് ബുക്കിങ്. കോടതി 13ന് കേസ് പരിഗണിക്കുമ്പോള്‍ ഈ വിവരവും കോടതിയെ അറിയിക്കും. പോലീസ് സംവിധാനം വഴിയുള്ള ബുക്കിങ്ങായതിനാല്‍ ആവശ്യപ്പെട്ടില്ലെങ്കിലും സുരക്ഷ നല്‍കണം. അതിനാല്‍, പരമാവധി പോലീസ് വെബ്‌സൈറ്റ് വഴി ബുക്കിങ് നടത്താനാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദേശം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

Kerala

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

Kerala

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

പുതിയ വാര്‍ത്തകള്‍

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.