Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പമ്പയിലെ സംഘര്‍ഷം; മുഖ്യമന്ത്രിയുടെ ഗൂഢാലോചന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2018, 05:40 am IST
inKerala

തിരുവനന്തപുരം: തുലാം ഒന്നിന് പമ്പയിലുണ്ടായ സംഘര്‍ഷം വന്‍ ഗൂഢാലോചനയുടെ ഫലമെന്നതിന് കൂടുതല്‍ തെളിവുകള്‍. ചില കടലാസ് സംഘടനകളെ കൂട്ടുപിടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ആസൂത്രണം ചെയ്തതാണിതെന്ന് വ്യക്തമായി. 

രാഹുല്‍ ഈശ്വറിന്റെ ഹിന്ദു പാര്‍ലമെന്റ് എന്ന സംഘടനയാണ് ഇടനിലക്കാര്‍. ഇവരെ പ്രവീണ്‍ തൊഗാഡിയയുടെ നേതൃത്വത്തിലുള്ള സംഘടനയും പിന്തുണച്ചു. സംഘപരിവാര്‍ പ്രസ്ഥാനങ്ങളോടുള്ള കടുത്ത വിദ്വേഷമാണ് ഈ സംഘടനകളുടെ മുഖമുദ്ര. സംഘര്‍ഷത്തിന്റെ ഉത്തരവാദിത്തം സംഘപരിവാറിനുമേല്‍ കെട്ടിവയ്‌ക്കുകയായിരുന്നു ലക്ഷ്യമെന്നും വ്യക്തമായി.

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി വന്ന ശേഷം മൂന്നു തവണ ഹിന്ദു പാര്‍ലമെന്റ് പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. തുലാമാസ പൂജയ്‌ക്ക് രണ്ടു ദിവസം മുന്‍പായിരുന്നു അവസാന കൂടിക്കാഴ്ച. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ രാഹുല്‍ ഈശ്വറിനു പകരം അമ്മ മല്ലിക നമ്പൂതിരിയാണ് പങ്കെടുത്തത്. 

വിഷയത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്‌ക്കില്ലെന്ന് തന്ത്രികുടുംബം വ്യക്തമാക്കിയ ശേഷമാണ് തന്ത്രി കണ്ഠര് മഹേശ്വരരുടെ മകള്‍ മല്ലിക ചര്‍ച്ചയ്‌ക്കെത്തിയത്. ഇതോടെയാണ് രാഹുലിന്റെ നിലപാടുകള്‍ക്കും പ്രവൃത്തികള്‍ക്കും തങ്ങളുമായി ബന്ധമില്ലെന്ന പരസ്യനിലപാടെടുക്കാന്‍ തന്ത്രികുടുംബത്തെ പ്രേരിപ്പിച്ചത്.

പ്രവേശനത്തിനെത്തുന്ന യുവതികളെ തടയാനുള്ള നേതൃത്വം രാഹുല്‍ ഈശ്വര്‍ സ്വയമേറ്റെടുത്തതും പമ്പയില്‍ പോലീസുമായി പ്രശ്‌നമുണ്ടാക്കിയതും മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചകളുടെ ഫലമാണ്. വിഷയം മറ്റുള്ളവര്‍ ഏറ്റെടുക്കുമെന്നും സംഘര്‍ഷം സന്നിധാനത്തേക്ക് വ്യാപിപ്പിക്കുമെന്നുമായിരുന്നു കണക്കുകൂട്ടല്‍. അങ്ങനെ ഉത്തരവാദിത്തം സംഘപരിവാറിനു മേല്‍ കെട്ടിവച്ച് ഒറ്റപ്പെടുത്തി, യുവതീ പ്രവേശം സാധ്യമാക്കുകയായിരുന്നു ലക്ഷ്യം. 

രാഹുല്‍ ഈശ്വറിനെ സുരക്ഷിതമായി നീക്കിയ ശേഷമേ സംഘര്‍ഷം തുടങ്ങൂയെന്നും ഉറപ്പുവരുത്തിയിരുന്നു. പദ്ധതി അനുസരിച്ച് കാര്യങ്ങള്‍ നീക്കിയെങ്കിലും പമ്പയിലെ പ്രശ്‌നം മറ്റ് അയ്യപ്പന്മാര്‍ ഏറ്റെടുക്കാതിരുന്നതിനാല്‍ പാളി. അതിനിടെ, കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധത്തിന്റെ നേതൃത്വത്തിലെത്തി അയ്യപ്പന്മാരെ നിയന്ത്രിച്ചു. 

ചിത്തിര ആട്ടവിശേഷ ദിവസം ദര്‍ശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞ് വിവാദമുണ്ടാക്കിയതും ഈ സംഘമായിരുന്നു. 

വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെയുള്ള നേതാക്കള്‍  ഇവരെക്കുറിച്ച് നേരത്തെ പോലീസിന് വിവരം നല്‍കി. എന്നാല്‍, നടപടിയുണ്ടായില്ല. ഇതും മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്ന് വ്യക്തമായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.