Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമ്മതിദാനാവകാശത്തില്‍ നിറം ചേര്‍ത്തു: ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2018, 03:52 am IST
in Kerala

കൊച്ചി: അഴീക്കോട് എംഎല്‍എ കെഎം ഷാജിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത് വ്യക്തമായ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന്. ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ക്രമക്കേട് കണ്ടെത്തിയതിനാല്‍ തെരഞ്ഞെടുപ്പ് നടപടി സാധുവല്ലെന്നു ഹൈക്കോടതി വിലയിരുത്തി. തെരഞ്ഞെടുപ്പ് റദ്ദാക്കി,ഷാജിയെ അയോഗ്യനായി പ്രഖ്യാപിക്കുന്നതായും കോടതി പറഞ്ഞൂ. 

തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥി തങ്ങളുടെ സമുദായ താല്പര്യം സംരക്ഷിക്കാന്‍ യോഗ്യനല്ലെന്ന് പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. മാത്രമല്ല, വിവാദ ലഘുലേഖയില്‍ തന്നെ അനുഗ്രഹിക്കണമെന്ന് പറയുന്നതിനൊപ്പം എതിര്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ടു നല്‍കുന്നത് തടയുന്നുമുണ്ട്. മുസ്‌ലീം സമുദായാംഗങ്ങളും യുഡിഎഫ് പ്രവര്‍ത്തകരുമായ രണ്ട് സാക്ഷികളുടെ മൊഴിയില്‍ ഇത്തരത്തില്‍ പ്രചരണം നടത്തിയെന്ന് വ്യക്തമാണ്. ലഘുലേഖ വീട്ടില്‍ കൊണ്ടുവന്നു നല്‍കിയെന്നും മതപരമായ അഭ്യര്‍ത്ഥന ലഭിച്ചതിനാല്‍ നിങ്ങള്‍ക്ക് എങ്ങനെ വോട്ടു നല്‍കാനാവുമെന്ന് ഇവര്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരോടു ചോദിച്ചെന്നും മൊഴിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ നിയമപരമായ നടപടി സ്വീകരിക്കാം.

ലഘുലേഖയ്‌ക്കതിരെ വളപട്ടണം പോലീസില്‍ നല്‍കിയ പരാതിയില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.പി മനോരമയുടെ വീട്ടില്‍ നിന്നും യുഡിഎഫ് പ്രവര്‍ത്തകരില്‍ നിന്നും ഇവ പിടിച്ചെടുത്തുവെന്നു കോടതി ചൂണ്ടിക്കാട്ടി. 2016 മേയ് 12 ന് മാതൃകാ പെരുമാറ്റച്ചട്ട ലംഘനത്തിന് അധികാരികള്‍ നോട്ടീസ് നല്‍കിയിട്ടും തൊട്ടടുത്ത ദിവസങ്ങളില്‍ ഇവയുടെ വിതരണം നടന്നു. ലേഖ തയ്യാറാക്കിയ പ്രസിന്റെ വിവരങ്ങളും തീയതിയും കണ്ടെത്തിയിട്ടില്ലെന്ന് ഷാജിയുടെ അഭിഭാഷകന്റെ വാദം. എന്നാല്‍ ഇവ വിതരണം ചെയ്തതിനെയാണ് നികേഷ് ചോദ്യം ചെയ്യുന്നതെന്ന കാരണത്താല്‍ ഇതിനു പ്രസക്തിയില്ല. 

എന്നാല്‍ വോട്ടര്‍മാരുടെ സ്വതന്ത്ര വോട്ടവകാശത്തില്‍ നേരിട്ടോ അല്ലാതെയോ കെ.എം. ഷാജി ഇടപെട്ടില്ലെന്നു കോടതി വിലയിരുത്തി. ആ നിലയ്‌ക്ക് തെരഞ്ഞെടുപ്പ് ക്രമക്കേട് നടന്നിട്ടില്ലെന്നു കരുതാമെന്നും കോടതി പറഞ്ഞൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

‘ഇല്ല ഇനി വിശ്വസിക്കില്ല, കൂടെ നിന്ന് ചതിച്ചു’: മധ്യസ്ഥതയ്‌ക്ക് പാകിസ്താനെ വിശ്വസിക്കാനാവില്ലെന്ന് ഇറാൻ

India

മകളുടെ കൊലപാതകം: ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)
India

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്‌ക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യുവരിച്ച എന്‍. രാമചന്ദ്രന്റെ ചിത്രത്തില്‍ ഭാര്യ ഷീല മാല ചാര്‍ത്തുന്നു. ജസ്റ്റിസ് എന്‍. നഗരേഷ്, ഗോവിന്ദന്‍കുട്ടി മേനോന്‍,
സഞ്ജയന്‍. എസ്, ഡോ. എന്‍.സി. ഇന്ദുചൂഡന്‍ എന്നിവര്‍ സമീപം
Kerala

ഭീകരതക്കെതിരെയുള്ള മുന്നേറ്റത്തില്‍ നേതൃസ്ഥാനം ഭാരതത്തിന്: ജസ്റ്റിസ് നഗരേഷ്

Kerala

പിഎം ശ്രീയിലെ പിന്മാറ്റം: വിദ്യാഭ്യാസ മേഖല കടുത്ത സാമ്പത്തിക ബാധ്യതയില്‍; യൂണിഫോമും അദ്ധ്യാപക പരിശീലനവും മെയ്ന്റനന്‍സ് ഗ്രാന്റുകളും മുടങ്ങി

പുതിയ വാര്‍ത്തകള്‍

കാലടി സര്‍വകലാശാല: ഡിഗ്രി, പിഎച്ച്ഡി സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച് വിസി അന്വേഷണത്തിന് ഒരുങ്ങുന്നു; അഡ്മിഷനിലും വന്‍ തട്ടിപ്പെന്ന് സൂചന

കൊല്ലം പുതിയകാവ് സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന സക്ഷമ സംസ്ഥാന വാര്‍ഷിക യോജനാ ബൈഠക്കില്‍ നിന്ന്‌

സക്ഷമ സംസ്ഥാന യോജനാ ബൈഠക്ക് സംഘടിപ്പിച്ചു

മാലി പ്രതിരോധമന്ത്രി കാർ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു; പിന്നിൽ അൽ-ഖ്വയ്ദ, രാജ്യം കടുത്ത സംഘർഷത്തിലേക്ക്

കേരള സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിരുദ, പിജി കോഴ്‌സുകളില്‍ പ്രവേശനം

അമേരിക്കയുമായുള്ള ചർച്ചയ്‌ക്ക് ഉപാധികൾ മുന്നോട്ട് വച്ച് ഇറാൻ: നയതന്ത്ര ചർച്ചകൾ ഊർജിതം

പൂരനഗരിയില്‍ സേവാഭാരതിയുടെ ഔഷധ കുടിവെള്ള വിതരണം

തൃശൂര്‍ പൂരം: ആശ്വാസമായി സേവാഭാരതി

തൃശൂര്‍ പൂരം: ഹൃദ്യമായി തിരുവമ്പാടിയുടെ മഠത്തില്‍വരവ്

തൃശൂര്‍പൂരം: ഇലഞ്ഞിത്തറയില്‍ പെയ്തുനിറഞ്ഞ് പാണ്ടിമേളം

ചെമ്പുക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

തൃശൂര്‍ പൂരം: താരമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

തൃശ്ശൂര്‍ പൂരം: സമയം കുറച്ചെങ്കിലും ആവേശം ചോരാതെ കുടമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.