Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഴീക്കോട് തെരഞ്ഞെടുപ്പ്: ചര്‍ച്ചകള്‍ക്ക് വഴിതുറന്ന് ഹൈക്കോടതി വിധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2018, 03:47 am IST
in Kerala

കണ്ണൂര്‍: അഴീക്കോട്ടെ  മുസ്ലിം ലീഗ് എംഎല്‍എ കെ.എം. ഷാജിയെ അയോഗ്യനാക്കിയതോടെ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രവും കഴിഞ്ഞ കാലങ്ങളില്‍ മണ്ഡലത്തിലെ എല്‍ഡിഎഫ്-യുഡിഎഫ് വിജയങ്ങളും ചര്‍ച്ചയാവുന്നു.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ എം.വി. രാഘവന്റെ മകന്‍ എം.വി. നികേഷ് കുമാര്‍ നിയമസഭാ തെഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ഥിയായപ്പോള്‍ തന്നെ ഏറെ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരുന്നു. 

പിതാവിനെ ജീവിതകാലം മുഴുവന്‍ വേട്ടയാടിയ പാര്‍ട്ടിക്കുവേണ്ടി നികേഷ് കുമാര്‍ വോട്ട് ചോദിക്കുന്നതിലെ വിരോധാഭാസം ചര്‍ച്ചയായിരുന്നു. കൂത്തുപറമ്പില്‍ അഞ്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ വെടിയേറ്റ് മരിക്കാന്‍ കാരണക്കാരനെന്ന് പാര്‍ട്ടി ആരോപിക്കുന്ന രാഘവന്റെ മകനെ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിപ്പിച്ചതിനെതിരെ പാര്‍ട്ടിക്കുള്ളില്‍തന്നെ വിഭാഗീയത രൂപംകൊണ്ടു. കെ.എം. ഷാജിക്കെതിരെ ന്യൂനപക്ഷ വോട്ട് സംഘടിപ്പിക്കാന്‍ എസ്ഡിപിഐയടക്കമുളള മുസ്ലീം തീവ്രവാദ സംഘടനകളുമായി സിപിഎം നേതൃത്വമുണ്ടാക്കിയ രഹസ്യ ധാരണയും പാര്‍ട്ടിയില്‍ പ്രശ്‌നമായി. നികേഷ് കുമാര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും ചെയ്തു. 

 അഴീക്കോട് മണ്ഡലം സിപിഎമ്മിന്റെ അഭിമാനമായിരുന്നു. എന്നാല്‍ സീറ്റ് ലീഗിന് നല്‍കി 2011ല്‍ കെ.എം. ഷാജിയിലൂടെ വര്‍ഷങ്ങള്‍ക്ക് ശേഷം യുഡിഎഫ് തിരിച്ചുപിടിച്ചു. 2011ല്‍ കെ.എം. ഷാജി 493 വോട്ടുകള്‍ക്കു വിജയിച്ച അഴീക്കോട് മണ്ഡലത്തില്‍ നികേഷ്‌കുമാറിനെ നിര്‍ത്തി മണ്ഡലം തിരിച്ചുപിടിക്കുകയായിരുന്നു എല്‍ഡിഎഫ് ലക്ഷ്യം. എന്നാല്‍ പരാജയപ്പെട്ടത് പാര്‍ട്ടിക്കും നികേഷിനും ഏറെ ക്ഷീണമുണ്ടാക്കി. കെ.എം. ഷാജിയുടെ പേരില്‍ ഇറങ്ങിയ വര്‍ഗീയത നിറഞ്ഞ ലഘുലേഖ ന്യൂനപക്ഷ വോട്ടുതട്ടാനുളള യുഡിഎഫ് ശ്രമത്തിന്റെ ഭാഗമായിരുന്നു എന്ന് ആരോപണമുണ്ടായിരുന്നു. 

2011ലെ തെരഞ്ഞെടുപ്പില്‍ 493 വോട്ടിന്റെ ഭൂരിപക്ഷം നേടിയ ഷാജി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 2287 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. 2006ല്‍ ഇരവിപുരത്തെ തോല്‍വിക്കു ശേഷമാണ് ഷാജി അഴീക്കോട്ടെത്തി വിജയിച്ചത്. ചടയന്‍ ഗോവിന്ദനും പി. ദേവൂട്ടിയും ടി.കെ. ബാലനും ഇ.പി. ജയരാജനും എം. പ്രകാശനും പല കാലഘട്ടങ്ങളില്‍ അഴീക്കോട് നിന്ന് സിപിഎം ബാനറില്‍ വിജയിക്കുകയുണ്ടായി.

1977ല്‍ തുടങ്ങുന്ന അഴീക്കോട് മണ്ഡലത്തിന്റെ ചരിത്രത്തില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ അല്ലാത്ത രണ്ടുപേര്‍ മാത്രമാണ് വിജയിച്ചത്. 1987ല്‍ എം.വി. രാഘവനും, 2011ലും 2016ലും കെ.എം. ഷാജിയും. സിപിഎം വിട്ട എംവിആറിനു മത്സരിക്കാന്‍ ലീഗിന്റെ കയ്യിലുണ്ടായിരുന്ന മണ്ഡലം 1987ല്‍ വിട്ടുകൊടുത്തു. 1389 വോട്ടിന് ഇ.പി. ജയരാജനെ തോല്‍പ്പിച്ച് എംവിആര്‍ വിജയിച്ചെങ്കിലും തൊട്ടടുത്ത തെരഞ്ഞെടുപ്പു മുതല്‍ സിഎംപി സ്ഥാനാര്‍ഥികള്‍ അഴീക്കോട്ട് തുടര്‍ച്ചയായി തോറ്റു. 

മണ്ഡല പുനര്‍നിര്‍ണയത്തില്‍ കല്യാശ്ശേരി, ചെറുകുന്ന് തുടങ്ങിയ സിപിഎം പഞ്ചായത്തുകള്‍ കല്യാശ്ശേരി മണ്ഡലത്തിലേക്ക് മാറുകയും യുഡിഎഫിന് മേല്‍ക്കൈയുള്ള പള്ളിക്കുന്നും പുഴാതിയും അഴീക്കോടിനോട് ചേര്‍ക്കുകയും ചെയ്തതിനു ശേഷമാണ്  മുസ്ലീംലീഗ് നേതാവ് കെ.എം. ഷാജി  തുടര്‍ച്ചയായി രണ്ടുതവണ ജയിച്ചത്.  അഴീക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുമെന്നുറപ്പാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

Kerala

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

Kerala

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

പുതിയ വാര്‍ത്തകള്‍

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.