Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൃഷി-വ്യവസായം; കേന്ദ്രപദ്ധതികള്‍ സംസ്ഥാനം പാഴാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2018, 03:47 am IST
in Kerala

കൊച്ചി: തോട്ടമേഖലയുടെ രക്ഷയ്‌ക്ക് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികളും സഹായങ്ങളും  സംസ്ഥാനം പാഴാക്കുന്നു.  മറ്റു സംസ്ഥാനങ്ങള്‍ പദ്ധതികള്‍ നടപ്പാക്കുമ്പോഴാണ് കേരളത്തിലെ  ഇടത് സര്‍ക്കാര്‍ ഇവ പാഴാക്കുന്നതെന്ന്  പ്ലാന്റേഴ്‌സ് അസോസിയേഷന്‍ അധികൃതര്‍ പറഞ്ഞു.

മണ്ണുസംരക്ഷണത്തിന് കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് പദ്ധതിയുണ്ട്. മണ്ണ് പരിശോധന, സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം തുടങ്ങിയവ വിളവര്‍ധനയ്‌ക്കുള്ള കേന്ദ്ര പദ്ധതികളാണ്. കേരളം സ്വീകരിച്ചിട്ടില്ല.

ജലലഭ്യത കുറഞ്ഞ സ്ഥലങ്ങളില്‍ അതിന് പ്രത്യേക പദ്ധതിയുണ്ട്. മലയോരങ്ങളില്‍ ഇത് നടപ്പിലാക്കാവുന്നതാണ്. പക്ഷേ അതും കേരളത്തില്‍ നടപ്പാക്കിയിട്ടില്ല. 

ക്ലസ്റ്റര്‍ ഡെവലപ്‌മെന്റ് കേന്ദ്രത്തിന്റെ കാര്‍ഷിക വികസന പദ്ധതികളിലൊന്നാണ്. വിളകളുടെ ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണമാണ് അതില്‍ പ്രധാനം. പക്ഷേ, സംസ്ഥാന സര്‍ക്കാര്‍ അതും ഇവിടെ നടപ്പാക്കിയിട്ടില്ല.

പ്ലാന്റേഷന്‍ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതിയുണ്ട്. നിക്ഷേപകര്‍ വരണമെങ്കില്‍ അതനുസരിച്ചുള്ള സാഹചര്യങ്ങള്‍ ഉണ്ടാകണം. പക്ഷേ റീ പ്ലാന്റേഷന്‍ നടക്കുന്നില്ല. 

കാര്‍ഷിക മുടക്കുമുതലും നേട്ടവും തമ്മില്‍ ഒത്തുപോകുന്നില്ല. കര്‍ഷകര്‍ ഈ മേഖലയില്‍നിന്ന് വിട്ടുപോകാതിരിക്കാന്‍ നടപടിയില്ല, അസോസിയേഷന്‍ വിശദീകരിച്ചു.

പ്ലാന്റേഷന്‍ വ്യവസായത്തിന് കാര്‍ഷിക മേഖലയ്‌ക്ക് നല്‍കുന്ന ബാങ്ക് സഹായങ്ങള്‍ ലഭ്യമാക്കുക, പ്ലാന്റേഷന്‍ ഭൂമിയുടെ ഘടന മാറ്റാതെ വിള മാറ്റാന്‍ അനുമതി നല്‍കുക, ഇതിനെല്ലാം ഉതകുന്ന വിശാല നയം രൂപപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു. സംഘടനയുടെ വാര്‍ഷിക പൊതുയോഗം വ്യവസായമന്ത്രി ഇ.പി. ജയരാജന്‍ ഇന്ന് ഉദ്ഘാടനം ചെയ്യുമെന്ന്  ചെയര്‍മാന്‍ തോമസ് ജേക്കബ് പറഞ്ഞു. 

വൈസ് ചെയര്‍മാന്‍ ബി.പി. കരിയപ്പ, സെക്രട്ടറി അജിത്. ബി.കെ, മുന്‍ ചെയര്‍മാന്‍ സി. വിനയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

‘ഇല്ല ഇനി വിശ്വസിക്കില്ല, കൂടെ നിന്ന് ചതിച്ചു’: മധ്യസ്ഥതയ്‌ക്ക് പാകിസ്താനെ വിശ്വസിക്കാനാവില്ലെന്ന് ഇറാൻ

India

മകളുടെ കൊലപാതകം: ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)
India

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്‌ക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യുവരിച്ച എന്‍. രാമചന്ദ്രന്റെ ചിത്രത്തില്‍ ഭാര്യ ഷീല മാല ചാര്‍ത്തുന്നു. ജസ്റ്റിസ് എന്‍. നഗരേഷ്, ഗോവിന്ദന്‍കുട്ടി മേനോന്‍,
സഞ്ജയന്‍. എസ്, ഡോ. എന്‍.സി. ഇന്ദുചൂഡന്‍ എന്നിവര്‍ സമീപം
Kerala

ഭീകരതക്കെതിരെയുള്ള മുന്നേറ്റത്തില്‍ നേതൃസ്ഥാനം ഭാരതത്തിന്: ജസ്റ്റിസ് നഗരേഷ്

Kerala

പിഎം ശ്രീയിലെ പിന്മാറ്റം: വിദ്യാഭ്യാസ മേഖല കടുത്ത സാമ്പത്തിക ബാധ്യതയില്‍; യൂണിഫോമും അദ്ധ്യാപക പരിശീലനവും മെയ്ന്റനന്‍സ് ഗ്രാന്റുകളും മുടങ്ങി

പുതിയ വാര്‍ത്തകള്‍

കാലടി സര്‍വകലാശാല: ഡിഗ്രി, പിഎച്ച്ഡി സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച് വിസി അന്വേഷണത്തിന് ഒരുങ്ങുന്നു; അഡ്മിഷനിലും വന്‍ തട്ടിപ്പെന്ന് സൂചന

കൊല്ലം പുതിയകാവ് സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന സക്ഷമ സംസ്ഥാന വാര്‍ഷിക യോജനാ ബൈഠക്കില്‍ നിന്ന്‌

സക്ഷമ സംസ്ഥാന യോജനാ ബൈഠക്ക് സംഘടിപ്പിച്ചു

മാലി പ്രതിരോധമന്ത്രി കാർ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു; പിന്നിൽ അൽ-ഖ്വയ്ദ, രാജ്യം കടുത്ത സംഘർഷത്തിലേക്ക്

കേരള സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിരുദ, പിജി കോഴ്‌സുകളില്‍ പ്രവേശനം

അമേരിക്കയുമായുള്ള ചർച്ചയ്‌ക്ക് ഉപാധികൾ മുന്നോട്ട് വച്ച് ഇറാൻ: നയതന്ത്ര ചർച്ചകൾ ഊർജിതം

പൂരനഗരിയില്‍ സേവാഭാരതിയുടെ ഔഷധ കുടിവെള്ള വിതരണം

തൃശൂര്‍ പൂരം: ആശ്വാസമായി സേവാഭാരതി

തൃശൂര്‍ പൂരം: ഹൃദ്യമായി തിരുവമ്പാടിയുടെ മഠത്തില്‍വരവ്

തൃശൂര്‍പൂരം: ഇലഞ്ഞിത്തറയില്‍ പെയ്തുനിറഞ്ഞ് പാണ്ടിമേളം

ചെമ്പുക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

തൃശൂര്‍ പൂരം: താരമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

തൃശ്ശൂര്‍ പൂരം: സമയം കുറച്ചെങ്കിലും ആവേശം ചോരാതെ കുടമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.