Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജലീലിനോട് കോടിയേരി വിശദീകരണം തേടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2018, 03:51 am IST
in Kerala

തിരുവനന്തപുരം: ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിനോട് സിപിഎം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിശദീകരണം തേടി. ഇന്നു ചേരുന്ന പാര്‍ട്ടി സെക്രട്ടേറിയേറ്റിനു മുന്നോടിയായാണ് വിശദീകരണം തേടിയത്. എന്നാല്‍ തന്നോടാരും വിശദീകരണം ചോദിച്ചിട്ടില്ലെന്ന നിലപാടാണ് ജലീലിന്റേത്.

 കോടിയേരി വിശദീകരണം തേടിയതിനെത്തുടര്‍ന്ന് ജലീല്‍ കോടിയേരിയെ നേരിട്ട് കണ്ടിരുന്നു. ഇന്ന് പാര്‍ട്ടിസെക്രട്ടേറിയറ്റ് നടക്കാനിരിക്കെയാണ് വിശദീകരണം ആവശ്യപ്പെട്ടത് എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ തന്നോട് മുഖ്യമന്ത്രിയോ കോടിയേരിയോ ഒരു വിശദീകരണവും തേടിയിട്ടില്ലെന്നും പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ അപ്രധാനമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറില്ലെന്നുമായിരുന്നു ജലീലിന്റെ പ്രതികരണം. ഇതിനിടെ ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത ഉദ്യോഗാര്‍ഥിയും ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ചെയര്‍മാനും ജലീലിനെ പിന്തുണയ്‌ക്കാന്‍ രംഗത്തെത്തി. 

ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത തന്റെ പേര് വലിച്ചിഴക്കരുത് എന്ന് പറഞ്ഞ് തസ്തികയില്‍ അപേക്ഷകനായിരുന്ന പി.മോഹനനാണ് രംഗത്ത് എത്തിയത്. എസ്ബിഐയില്‍ മാനേജര്‍ ആയി പ്രവര്‍ത്തിരുന്നുവെന്നും യോഗ്യതയുണ്ടായിരുന്നുവെന്നുമാണ് വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ താന്‍ എസ്ബിഐ ലൈഫില്‍ ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യുട്ടീവ് ആയി നേരത്തെ പ്രവര്‍ത്തിച്ചിരുന്നുവെന്നും ഈ ജോലി രാജിവച്ച ശേഷം തൊഴില്‍രഹിതനായി നില്‍ക്കുമ്പോഴാണ് ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുത്തതെന്നുമാണ് മോഹനന്‍ പറഞ്ഞത്. എന്നാല്‍ തനിക്ക് യോഗ്യതയുണ്ടായിരുന്നുവെന്ന് ആദ്യം മാധ്യമങ്ങളോട് പറഞ്ഞ മോഹനന്‍ ഡെപ്യൂട്ടേഷന് അര്‍ഹതയില്ലാത്തത് കൊണ്ടായിരിക്കും തനിക്ക് നിയമനം ലഭിക്കാത്തതെന്നും കെ.ടി.അദീബ്  യോഗ്യനാണെന്നും പറഞ്ഞു.

   വൈകിട്ട് മോഹനന്റെ വാദഗതികള്‍ ശരിവച്ചുകൊണ്ടു മന്ത്രി ജലീല്‍ പത്രക്കുറിപ്പുമിറക്കി. ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത മോഹനന്‍ അടക്കമുള്ള ആറുപേര്‍ക്കും യോഗ്യതയില്ലെന്ന് വ്യക്തമാക്കിയായിരുന്നു കുറിപ്പ്. അഭിമുഖത്തില്‍ പങ്കെടുത്ത മോഹനന്‍, സാജിദ് മുഹമ്മദ്, റിജാസ് ഹരിത് വി.എച്ച്, വി.പി.അനസ് എന്നിവര്‍ റഗുലര്‍ സര്‍വീസില്‍ ഇല്ലാതിരുന്നതാണ് അയോഗ്യതയെന്ന് മന്ത്രി പറയുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

Kerala

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

India

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

Kerala

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.