Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നോട്ടു നിരോധനം: സ്വര്‍ണം വിറ്റത് ഡിജിറ്റലില്‍; ഇക്കുറി കേരളത്തിലും വില്‍പ്പന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2018, 01:21 am IST
in Kerala

കൊച്ചി: ദീപാവലിയും ഹിന്ദുവര്‍ഷ പ്രാരംഭവും പ്രമാണിച്ചുനടന്ന സ്വര്‍ണക്കച്ചവടം കൂടുതലും ഡിജിറ്റലായിരുന്നു. ഇത് നോട്ടുനിരോധനത്തിന്റെ രണ്ടാം വര്‍ഷം വ്യാപാരമേഖലയിലെ പണമിടപാടു മാറ്റം വ്യക്തമാക്കുന്നതായി. പ്രളയംമൂലം കേരളത്തില്‍ ഓണക്കാലത്തുണ്ടായ സ്വര്‍ണ വില്‍പ്പനയിലെ ഇടിവ് ദീപാവലി ഏറെക്കുറേ തീര്‍ത്തു. ഇവിടെയും ഡിജിറ്റല്‍ ഇപാടുകള്‍ ഏറെയുണ്ടായി.

നവരാത്രിവാരത്തിന്റെ ഒടുവിലും ദീപാവലി ആഴ്ചത്തുടക്കത്തിലും ഇന്ത്യയിലൊട്ടാകെ വന്‍തോതില്‍ സ്വര്‍ണം വിറ്റു. ‘പേ ടിഎം’ കമ്പനി സ്വര്‍ണം വാങ്ങാന്‍ അവരുടെ സംവിധാനം വിനിയോഗിക്കുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഹരിയാന, ദല്‍ഹി, യുപി, മഹാരാഷ്‌ട്ര, ബംഗാള്‍, കര്‍ണാടക എന്നിവിടങ്ങളില്‍ സ്വര്‍ണം വാങ്ങല്‍ മുക്കല്‍ പങ്കും ഡിജിറ്റല്‍ സംവിധാനത്തിലായിരുന്നു. പേ ടിഎം ന്റെ രണ്ടുവര്‍ഷത്തെ കണക്കു പ്രകാരം, ഒരു കോടി പേര്‍, രണ്ട് ടണ്‍ സ്വര്‍ണമാണ് അവരുടെ വിനിമയ സംവിധാനം വഴി വാങ്ങിയത്. 

‘ഫോണ്‍പേ’ എന്ന പണമിടപാട് സംവിധാനം വഴിയും ആളുകള്‍ സ്വര്‍ണം വാങ്ങി.  200 ശതമാനമാണ് ദീപാവലിക്കാലത്തെ ആ സംവിധാനത്തിന്റെ ഉപയോഗ വര്‍ധന.

ദീപാവലിക്കാലത്ത് പതിവില്ലാത്തതാണെങ്കിലും സ്വര്‍ണ വില്‍പ്പനയില്‍ കാര്യമായ വര്‍ധന ഇത്തവണ കേരളത്തിലും ഉണ്ടായതായി കല്യാണ്‍ ജ്വല്ലറി സിഎംഡി: ടി.എസ്. കല്യാണരാമന്‍ ‘ജന്മഭൂമി’യോട് പറഞ്ഞു. ”കാര്യമായ വില്‍പ്പന വര്‍ധന ഉണ്ടായി. ഇത് ഈ വര്‍ഷത്തെ ശേഷിക്കുന്ന സീസണിലും തുടരും. ഈ വര്‍ഷം എട്ടുമുതല്‍ ഒമ്പതു ശതമാനംവരെ വില്‍പ്പന കൂടുമെന്നാണ് സൂചന,” കല്യാണ രാമന്‍ പറഞ്ഞു.

കേരളത്തില്‍ പ്രളയത്തെത്തുടര്‍ന്ന് സ്വര്‍ണത്തിന്റെ ഓണക്കച്ചവടം പൊളിഞ്ഞു. എന്നാല്‍, ദീപാവലിക്ക് സ്വര്‍ണ വില്‍പ്പന കൂടിയെന്ന് കേരള ജ്വല്ലേഴ്‌സ് അസോസിയേഷന്‍ കോര്‍ഡിനേഷന്‍ സംസ്ഥാന ട്രഷറര്‍ എസ്. അബ്ദുള്‍ നാസര്‍ പറഞ്ഞു.

‘വിഷുവും ഓണവുമാണ് ഇവിടെ സ്വര്‍ണ വില്‍പ്പന. ദീപാവലിക്ക് പതിവില്ല. എന്നാല്‍, ഇത്തവണ വില്‍പ്പനയില്‍ വര്‍ധന ഉണ്ടായി. അതിര്‍ത്തി ജില്ലകളില്‍ കാര്യമായ വര്‍ധന ഉണ്ട്. ഇവിടെയും ഡിജിറ്റല്‍ സംവിധാനം ഉപയോഗമുണ്ടായി. പക്ഷേ, മറ്റു സംസ്ഥാനങ്ങളിലെ പോലെ ഒരു പ്രത്യേക വിഭാഗം നിക്ഷേപമെന്ന നിലയിലല്ല ഇവിടെ സ്വര്‍ണം വാങ്ങുന്നത്. കൈയിലുള്ളത് കൊടുത്ത് ആവുന്നത് വാങ്ങുന്ന സാധാരണക്കാരാണധികം. അവര്‍ പണമിടപാടായിരിക്കും അധികം നടത്താറ്,’ നാസര്‍ ‘ജന്മഭൂമി’യോട് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

Kerala

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

Kerala

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

പുതിയ വാര്‍ത്തകള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.