Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെട്ടിടനിര്‍മാണ അനുമതി; അമേരിക്കന്‍ കുത്തകയ്‌ക്ക് ഒത്താശ ചെയ്ത് സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2018, 01:28 am IST
in Kerala

ആലപ്പുഴ: കുത്തകകള്‍ക്കെതിരെ പോരാടുന്നുയെന്ന് അവകാശപ്പെടുന്ന സംസ്ഥാന സര്‍ക്കാര്‍ നവകേരള നിര്‍മാണത്തിന്റെ മറവില്‍ വിദേശ കുത്തകകള്‍ക്ക് കടന്നുവരാന്‍ അവസരമൊരുക്കുന്നതായി ആക്ഷേപം. കെട്ടിടനിര്‍മാണ മേഖലയിലെ പെര്‍മിറ്റ് രംഗത്ത് അമേരിക്കന്‍ കോര്‍പ്പറേറ്റ് കമ്പനിക്ക് ഇടതുസര്‍ക്കാര്‍ അനുമതി നല്‍കിക്കഴിഞ്ഞു. 

ഇതുവരെ സുവേഗ, സാകേതം തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ് വെയറുകളാണ് കെട്ടിടനിര്‍മാണ പെര്‍മിറ്റിന് ഉപയോഗിച്ചിരുന്നത്. 

എന്നാല്‍ ഐബിഎംഎസ് (ഇന്റലിജന്‍സ് ബില്‍ഡിങ് പെര്‍മിറ്റ് മാനേജ്‌മെന്റ് സിസ്റ്റം) എന്ന പേരില്‍ ഓണ്‍ലെന്‍ ബില്‍ഡിങ് പെര്‍മിറ്റ് രംഗത്തേക്ക് സ്വകാര്യ ഏജന്‍സികള്‍ക്ക് കടന്നു വരാന്‍ സര്‍ക്കാര്‍ സൗകര്യം ഒരുക്കി. ഇതിന്റെ ഭാഗമായി അമേരിക്കന്‍ കുത്തകക്കമ്പനിയുടെ ആട്ടോകാഡ് എന്ന സോഫ്റ്റ്‌വെയര്‍ മാത്രമെ ഓണ്‍ലൈന്‍ ബില്‍ഡിങ് പെര്‍മിറ്റിന് ഉപയോഗിക്കാവൂ എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. 

മുപ്പതിലേറെ സ്വതന്ത്ര സോഫ്റ്റ് വെയറുകള്‍ നിലവിലുള്ള സാഹചര്യത്തിലാണ് അമേരിക്കന്‍ കമ്പനിക്ക് കെട്ടിട നിര്‍മാണ രംഗം തീറെഴുതുന്നതെന്നാണ് വിമര്‍ശനം. 

മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും, മന്ത്രി തോമസ് ഐസക്കും ഉള്‍പ്പടെയുള്ളവര്‍ സ്വതന്ത്ര സോഫ്റ്റ് വെയറുകളുടെ പ്രചാരകരെന്ന് കൊട്ടിഘോഷിക്കുമ്പോഴാണ് ഇ.പി. ജയരാജന്‍ കൈകാര്യം ചെയ്യുന്ന വ്യവസായ വകുപ്പിന് കീഴിലുള്ള ഐടി മിഷന്‍ അമേരിക്കന്‍ കുത്തക കമ്പനിക്ക് പരവതാനി വിരിക്കുന്നത്. 

നഗരസഭകളില്‍ വ്യത്യസ്ത പേരുകളില്‍ പദ്ധതി നടപ്പാക്കുന്നതിലും ദുരൂഹതയുണ്ട്. ഇതു സംബന്ധിച്ച് വിവിധ നഗരസഭകളില്‍ നടത്തിയ പരിശീലനങ്ങള്‍ എഞ്ചിനീയര്‍മാരും, സൂപ്പര്‍വൈസര്‍മാരും ബഹിഷ്‌ക്കരിച്ചിരുന്നു. ആട്ടോകാഡ് സോഫ്റ്റ് വെയറിന് 1,75,000 രൂപയാണ് വില. ഈ സാഹചര്യത്തിലാണ് അവരുടെ പ്രതിഷേധം. സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രക്ഷോഭം നടത്താനാണ് ലൈസന്‍സ്ഡ് എഞ്ചിനീയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

Miniscreen

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്‌മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

Kerala

നാരായണന് ചിതയൊരുക്കിയത് സേവാഭാരതി ; വിറക് വച്ചോട്ടെയെന്ന് ഇർഫാന ചോദിച്ചപ്പോൾ അനുവാദം നൽകി ; പടം എടുത്ത് പ്രചരിപ്പിക്കുമെന്ന് കരുതിയില്ല

Kerala

വയനാട്ടില്‍ 5 ആടുകളെ പുലി കടിച്ചുകൊന്നു

Kerala

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.