Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍എസ്എസിന് നേരെയുള്ള ആക്രമണം നാമജപയാത്രയുടെ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2018, 01:15 am IST
in Kerala

പന്തളം: ശബരിമലയിലെ ആചാരസംരക്ഷണത്തിന് എന്‍എസ്എസ് സ്വീകരിച്ച ശക്തമായ നിലപാടാണ് സിപിഎമ്മിന്റെ രോഷത്തിനും എന്‍എസ്എസ് സ്ഥാപനങ്ങള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ക്കും കാരണമെന്ന് സൂചന. സര്‍ക്കാരിന്റെ ആചാരലംഘന നടപടികളില്‍ പ്രതിഷേധിച്ച് നാമജപ ഘോഷയാത്രകള്‍ക്കു തുടക്കം കുറിച്ചത് പന്തളത്തുനിന്നായിരുന്നു. ഇവയുടെ വിജയമാണ് സിപിഎമ്മിനെ വിറളിപിടിപ്പിച്ചത്. 

ഇവിടെ നടന്ന ഘോഷയാത്രയില്‍ അരലക്ഷത്തിലേറെ വിശ്വാസികള്‍ പങ്കെടുത്തു. എന്‍എസ്എസ് നായകസഭാംഗവും പന്തളം യൂണിയന്‍ പ്രസിഡന്റുമായ പന്തളം ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ സമുദായാംഗങ്ങള്‍ പൂര്‍ണമായും നാമജപഘോഷയാത്രയില്‍ പങ്കെടുത്തു. അന്നു മുതല്‍ തന്നെ പന്തളത്തെ സിപിഎം പ്രവര്‍ത്തകര്‍ എന്‍എസ്എസിനെതിരെ ശക്തമായ പ്രചരണം നടത്തുന്നുണ്ട്.

ഒക്ടോബര്‍ 31ന് എന്‍എസ്എസ് പതാകാദിനത്തോടനുബന്ധിച്ച് കരയോഗങ്ങളില്‍ നാമജപവും നടത്തി. സിപിഎം വിലക്കിയിരുന്നതിനാല്‍ പാര്‍ട്ടി നിലപാടിനൊപ്പം നില്‍ക്കുന്ന കരയോഗം ഭാരവാഹികളുള്‍പ്പെടെയുള്ളവര്‍ അതില്‍ പങ്കെടുത്തില്ല. സിപിഎമ്മിന്റെ അറിവോടെയാണ് അക്രമങ്ങളെല്ലാമെന്നാണ് ഇതു വിരല്‍ചൂണ്ടുന്നത്. 

സംഭവസ്ഥലങ്ങള്‍ പന്തളം ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ യൂണിയന്‍ നേതാക്കള്‍ സന്ദര്‍ശിച്ചു. കുറ്റക്കാരായ സാമൂഹ്യവിരുദ്ധരെ എത്രയും പെട്ടന്നു നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരം നേമം മേലാങ്കോട് ചട്ടമ്പിസ്വാമി സ്മാരകത്തിലും കരയോഗ മന്ദിരത്തിലും സാമൂഹ്യ വിരുദ്ധര്‍ കഴിഞ്ഞദിവസം നാശനഷ്ടം വരുത്തിയിരുന്നു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ അധിക്ഷേപിച്ച് റീത്തു വെയ്‌ക്കുകയും ചെയ്തിരുന്നു. 

 ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലെത്തതും. ചെങ്ങന്നൂര്‍ ഡിവൈഎസ്പി അനീഷ് വി. കോര, നൂറനാട് പോലീസ്‌സ്റ്റേഷന്‍ ഓഫീസര്‍ വി. ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുടശനാട്ടെത്തി  തെളിവുകള്‍ ശേഖരിച്ചു. ആലപ്പുഴയില്‍ നിന്നു വിരലടയാള വിദ്ഗധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

News

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)
India

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

Kerala

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

Entertainment

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്‌മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.