Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗുരുവായൂര്‍ സത്യാഗ്രഹത്തെ പാര്‍ട്ടി ചരിത്രമാക്കാന്‍ ഗൂഢാലോചന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2018, 01:12 am IST
inKerala

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യഗ്രഹത്തിന്റെ നായകരായ കെ.കേളപ്പനും ടി. സുബ്രഹ്മണ്യന്‍ തിരുമുമ്പിനും അവഗണന. സത്യഗ്രഹസ്മാരകത്തിന് കേളപ്പന്റെ പേരിടുമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും സര്‍ക്കാരും നഗരസഭയും പാലിച്ചില്ല. ഏകെജിയുടെ പേരിലുള്ള കവാടത്തിന് സമീപം പുതുതായി നിര്‍മിച്ച ചെറിയ കവാടത്തിന് കെ. കേളപ്പന്റെ പേര് നല്‍കി അദ്ദേഹത്തെ അപമാനിക്കുകയും ചെയ്തു. തിരുമുമ്പിനെ സിപിഎം ഭരണസമിതി പാടെ മറന്നു.

 2006ലാണ് സത്യഗ്രഹസ്മാരകത്തിന്റെ തറക്കല്ലിട്ടത്. അന്ന് എകെജിയുടെ പേരില്‍ സ്മാരകം നിര്‍മിക്കാനായിരുന്നു തീരുമാനം. എതിര്‍പ്പ് കനത്തതോടെ കവാടത്തിന് എകെജിയുടെ പേരും സ്മാരകത്തിന് കെ. കേളപ്പന്റെ പേരും നല്‍കുമെന്ന് അന്നത്തെ ഇടത് സര്‍ക്കാരും ഗുരുവായൂര്‍ നഗരസഭയിലെ ഇടത് ഭരണസമിതിയും ഉറപ്പ് നല്‍കുകയായിരുന്നു. എകെജിയുടെ സ്മാരകമായി കൂറ്റന്‍ കവാടം നിര്‍മിച്ചെങ്കിലും  സ്മാരകനിര്‍മാണം മുന്നോട്ട് പോയില്ല. സ്മാരകത്തിനായി നിര്‍ദേശിച്ച സ്ഥലത്ത് നേരത്തെയുണ്ടായിരുന്ന സ്റ്റേജ് നവീകരിച്ച് സത്യഗ്രഹസ്മാരകമാക്കാന്‍ നഗരസഭ പിന്നീട് തീരുമാനിക്കുകയായിരുന്നു. നവീകരണം പൂര്‍ത്തിയായ വേദിക്ക് പക്ഷേ കേളപ്പന്റെ പേര് നല്‍കാന്‍ നഗരസഭയും സിപിഎം നേതൃത്വവും തയ്യാറായില്ല. ഇന്ന് മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം ചെയ്യുന്ന വേദിക്ക് ഗുരുവായൂര്‍ സത്യഗ്രഹസ്മാരകം എന്ന് മാത്രമാണ് പേര് നല്‍കിയിട്ടുള്ളത്. അതേസമയം സമരനായകനായിരുന്ന കെ. കേളപ്പനെ അവഗണിക്കുന്നത് ശക്തമായ എതിര്‍പ്പിനിടയാക്കുമെന്ന് മനസിലായതോടെ ആദ്യകവാടത്തിന് സമീപത്ത് തന്നെ തിരക്കിട്ട് പുതിയൊരു കവാടം നിര്‍മിച്ച് അതിന് കേളപ്പന്റെ പേര് നല്‍കിയിട്ടുണ്ട്. 

ഇപ്പോള്‍ സ്മാരകത്തിന് രണ്ട് കവാടമായി. എകെജിയുടെ പേരില്‍ വലിയ കവാടവും കെ. കേളപ്പന്റെ പേരില്‍ ചെറിയ കവാടവും. 

  ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ ചരിത്രം അട്ടിമറിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നാണ് ആക്ഷേപമുയരുന്നത്. സത്യഗ്രഹത്തിന്റെ നായകനായിരുന്ന കെ. കേളപ്പനൊപ്പം ഒരു വളണ്ടിയര്‍ എന്ന നിലക്കാണ് അന്ന് കോണ്‍ഗ്രസുകാരനായിരുന്ന എകെജി പങ്കെടുത്തത്. 

 സത്യഗ്രഹത്തിന്റെ മറ്റൊരു നായകനായിരുന്ന സുബ്രഹ്മണ്യന്‍ തിരുമുമ്പിനെ പാടെ വിസ്മരിക്കുകയും ചെയ്തു. സത്യഗ്രഹത്തിന് മുന്നോടിയായി പയ്യന്നൂരില്‍നിന്ന് ഗുരുവായൂരിലേക്ക് ജാഥ നയിച്ചത് തിരുമുമ്പായിരുന്നു. ജാഥയിലെ ഏറ്റവും പ്രായംകുറഞ്ഞ വളണ്ടിയര്‍ മാത്രമായിരുന്നു എകെജി. കോണ്‍ഗ്രസിലും തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും പ്രവര്‍ത്തിച്ച തിരുമുമ്പ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കടുത്ത വിമര്‍ശകനായി പാര്‍ട്ടി വിടുകയായിരുന്നു. കെപിസിസി പ്രസിഡണ്ടായിരുന്ന കെ. കേളപ്പനാവട്ടെ പിന്നീട് അങ്ങാടിപ്പുറം തളി ക്ഷേത്ര സമരത്തിലും മലപ്പുറം ജില്ലാ രൂപീകരണ വിരുദ്ധ സമരത്തിലും ആര്‍എസ്എസും ജനസംഘവുമായി കൈകോര്‍ത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.