Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍എസ്എസ് സ്ഥാപനങ്ങള്‍ക്ക് നേരെ അക്രമം; കല്ലേറ്, കരിങ്കോടി, റീത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2018, 08:55 am IST
in Kerala

പന്തളം/കൊല്ലം: ശബരിമല ആചാരലംഘന പ്രശ്‌നത്തില്‍ ഉറച്ച നിലപാടു സ്വീകരിച്ച നായര്‍ സര്‍വീസ് സൊസൈറ്റിക്കു നേരെയുള്ള ആക്രമണം തുടരുന്നു. പന്തളത്തും കൊല്ലത്തിനടുത്ത് പൂതക്കുളത്തും എന്‍എസ്എസ് സ്ഥാപനങ്ങള്‍ക്കുനേരെ സിപിഎം അക്രമമഴിച്ചു വിട്ടു. പന്തളം കുടശ്ശനാട് എന്‍എസ്എസ് ഹൈസ്‌കൂളിലെയും കുടശ്ശനാട് 1473-ാം നമ്പര്‍ എന്‍എസ്എസ് കരയോഗം വക ശ്രീഭദ്രാദേവീക്ഷേത്രത്തിനു സമീപത്തെയും കൊടിമരങ്ങളില്‍ കരിങ്കൊടി കെട്ടി,  ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്ക് അനുശോചനം രേഖപ്പെടുത്തി റീത്തും വച്ചു.

പൂതക്കുളം ഇടവട്ടം 3638-ാം നമ്പര്‍ എന്‍എസ്എസ് കരയോഗ മന്ദിരത്തിന്റെ  ജനല്‍ച്ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ക്കുകയും എന്‍എസ്എസ് പതാകയെ അപമാനിക്കുകയും കൊടിമരം വളച്ചൊടിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി രണ്ടു മണിയോടെയാണ് സംഭവം.

കുടശ്ശനാട്ടും കഴിഞ്ഞ രാത്രിയിലാണ് അക്രമം. സ്‌കൂളിലെ കൊടിമരച്ചുവട്ടില്‍ റീത്ത് വച്ച അക്രമികള്‍ ചുറ്റും മുളകുപൊടിയും വിതറിയിരുന്നു. നൂറനാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഫോറന്‍സിക് വിദഗ്‌ദ്ധരും ഡോഗ് സ്‌ക്വാഡും തെളിവു ശേഖരിച്ചു. ക്ഷേത്രത്തിനു സമീപത്തെ കൊടിമരത്തിനു സമീപത്തു നിന്നും പോലീസ് നായ സ്‌കൂളിലെ കൊടിമരത്തിനടുത്തേക്കാണെത്തിയത്. രണ്ടിടത്തും ഒരേ സംഘമാണു പ്രവര്‍ത്തിച്ചതെന്നാണ് ഇതു നല്കുന്ന സൂചന.   

പൂതക്കുളത്തെ സംഭവത്തില്‍ ഒന്നിലധികം ആള്‍ക്കാര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്. 

ശബരിമല സംഭവങ്ങള്‍ക്കുശേഷം ജില്ലയില്‍ത്തന്നെ ഇത് രണ്ടാമത്തെ ആക്രമണമാണ്. കൊട്ടാരക്കരയ്‌ക്കടുത്ത് നെടുവത്തൂര്‍ താഴം അയ്യപ്പക്ഷേത്രത്തിന്റെ ഓഫീസിന്റെ ജനലുകളും, കതകുകളും നവംബര്‍ 3ന് ഉച്ചയോടെ അടിച്ചു തകര്‍ത്തിരുന്നു. അയ്യപ്പക്ഷേത്രം എന്‍എസ്എസിന്റെ അധീനതയിലുള്ളതാണ്. 

ആചാരങ്ങള്‍ ലംഘിക്കാനും ശബരിമലയെ തകര്‍ക്കാനുമുള്ള സര്‍ക്കാര്‍, സിപിഎം നീക്കങ്ങള്‍ക്കെതിരെ ഭക്തര്‍ക്കൊപ്പം നിലകൊണ്ട എന്‍എസ്എസ് ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇതാണ് പാര്‍ട്ടിയെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു. യുവതീപ്രവേശന വിഷയത്തില്‍ എന്‍എസ്എസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌നും രംഗത്തെത്തുകയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കളി എന്‍എസ്എസിനോട് വേണ്ടെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

News

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)
India

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

Kerala

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

Entertainment

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്‌മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.