Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല: സിപിഎമ്മിന്റെ രാഷ്‌ട്രീയം തുറന്നുപറഞ്ഞ് എസ്ആര്‍പി; ലക്ഷ്യം ന്യൂനപക്ഷവോട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2018, 03:30 am IST
inKerala

ന്യൂദല്‍ഹി: ശബരിമലയില്‍ ആചാരലംഘനത്തിന് സര്‍വസന്നാഹമൊരുക്കുന്ന സിപിഎമ്മിന്റെ രാഷ്‌ട്രീയ ലക്ഷ്യം ന്യൂനപക്ഷ വോട്ടാണെന്ന് തുറന്നുപറഞ്ഞ് പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള. ഇപ്പോഴത്തെ ശബരിമല വിവാദം ഇടതുപക്ഷത്തിന് പുതിയ വിഭാഗങ്ങളിലേക്ക് കടന്നുചെല്ലാന്‍ അവസരമൊരുക്കുമെന്ന് പാര്‍ട്ടി മുഖപത്രമായ പിപ്പീള്‍സ് ഡമോക്രസിയില്‍ എഴുതിയ ലേഖനത്തില്‍ പിള്ള വ്യക്തമാക്കി. ന്യൂനപക്ഷങ്ങളെയാണ് ‘പുതിയ വിഭാഗങ്ങള്‍’ എന്നതുകൊണ്ട് സിപിഎം ഉദ്ദേശിക്കുന്നത്. 

”സിപിഎമ്മിനെ സംബന്ധിച്ച് പഴയകാലത്തേക്ക് തിരിച്ചുപോവുകയെന്ന ചോദ്യം ഉദിക്കുന്നില്ല. കോടതി വിധി സ്ത്രീ സമത്വം ഉറപ്പാക്കുന്നതാണ്. ഇത് നടപ്പാക്കാന്‍ സര്‍ക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ട്. ആശയപരമായ യുദ്ധം സിപിഎമ്മിനും ഇടതുപക്ഷത്തിനും പുതിയ വിഭാഗങ്ങളിലേക്ക് കയറിച്ചെല്ലാന്‍ അവസരം നല്‍കുമെന്ന ഉറച്ച വിശ്വാസം പാര്‍ട്ടിക്കുണ്ട്. ഇപ്പോഴത്തെ വെല്ലുവിളികള്‍ ഇടത്പക്ഷത്തിന് മുന്നേറാനുള്ള അവസരമുണ്ടാക്കും”. ‘ബിജെപിയുടെ തന്ത്രവും കോണ്‍ഗ്രസിന്റെ വിഡ്ഢിത്തവും’ എന്ന ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ആചാരത്തിന് എതിരായ വിധി ഒരു വിഭാഗം ഭക്തര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നും ലേഖനം തുറന്നുസമ്മതിക്കുന്നു. ഇത് മുതലെടുക്കാനാണ് ബിജെപിയും കോണ്‍ഗ്രസും ശ്രമിക്കുന്നത്. 

സിപിഎമ്മിന്റെ അടിത്തറ ഹിന്ദുക്കളാണെന്ന് അടുത്തിടെ മന്ത്രി എ.കെ. ബാലന്‍ തുറന്നു പറഞ്ഞിരുന്നു. ശബരിമല കോണ്‍ഗ്രസിന്റെ ഹിന്ദു വോട്ടുകളാകും ബിജെപിയിലെത്തിക്കുകയെന്ന് ലേഖനം സൂചിപ്പിക്കുന്നു. കോണ്‍ഗ്രസ് വോട്ട് വിഭജിക്കപ്പെടുമ്പോള്‍ ന്യൂനപക്ഷ പിന്തുണയോടെ അധികാരം നിലനിര്‍ത്താനാവുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. ”കോടതി വിധിയെ ആദ്യം പിന്തുണച്ച കോണ്‍ഗ്രസ് പിന്നീട് എതിര്‍ത്തു. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കോണ്‍ഗ്രസിന് ജനകീയ അടിത്തറയുള്ള കേരളത്തില്‍ അവര്‍ തകരുന്നതിന് വേഗം കൂട്ടുക മാത്രമാണ് ഇത് ചെയ്യുക. മറ്റ് സംസ്ഥാനങ്ങളിലേതു പോലെ ഇവരില്‍ ഒരു വിഭാഗത്തെ ബിജെപി വിഴുങ്ങും”. ലേഖനത്തില്‍ പറയുന്നു. രാഷ്‌ട്രീയ ലാഭത്തിന് വേണ്ടിയാണ് ശബരിമലയെ തകര്‍ക്കാന്‍ പിണറായി ശ്രമിക്കുന്നതെന്ന് വ്യക്തമാക്കുകയാണ് ലേഖനം. 

ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ട് ഹിന്ദു വിശ്വാസത്തെ അവഹേളിക്കാന്‍ സിപിഎം എക്കാലവും ശ്രമിക്കാറുണ്ട്. അഖിലയുടെ മതംമാറ്റത്തില്‍ പോലീസ് റിപ്പോര്‍ട്ടുകള്‍ അവഗണിച്ച് പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. ക്ഷേത്ര വിശ്വാസികളായ സ്ത്രീകളെ അപമാനിച്ച ‘മീശ’ നോവലിനെ സിപിഎം പിന്തുണച്ചിരുന്നു. ജി. സുധാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നിരന്തരം ഹിന്ദുവിരുദ്ധ പ്രസ്താവനകള്‍ നടത്തിവരുന്നുമുണ്ട്. ആര്‍എസ്എസിനെതിരെ എന്ന നിലയില്‍ ഹിന്ദു വിശ്വാസങ്ങളെ കടന്നാക്രമിക്കുകയാണ് സിപിഎം ചെയ്യുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.