ചേലേരി: ചേലേരി ചന്ദ്രോത്ത് കണ്ടി മടപ്പുര സാന്ദീപനി ധര്‍മ്മ പഠന വിദ്യാലയത്തിന്റെയും ശ്രീധരീയം ആയുര്‍വേദിക് ഐ ക്ലിനിക്സിന്റെയും ആഭിമുഖ്യത്തില്‍ സൗജന്യ നേത്രപരിശോധനയും പഞ്ചകര്‍മ്മ ചികിത്സയും നടത്തി. സി.പി.ഗോപാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. കെ.എന്‍.രാധാകൃഷ്ണന് ഉല്‍ഘാടനം ചെയ്തു. ഡോ.ഇ.കെ.റിനൂജ, കെ.പി.ചന്ദ്രന്, പി.കെ.കുട്ടികൃഷ്ണന്, എം.കെ.സുകുമാരന്‍, ഹരിക പ്രകാശ്, പ്രിന്‍സി, രത്ന സുധാകരന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: