Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിഐടിയു നേതാവിന്റെ മകള്‍ക്കുമില്ല നീതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2018, 03:49 am IST
in Kerala

ആലപ്പുഴ: ശബരിമലയില്‍ വിശ്വാസികളല്ലാത്ത യുവതികളെ പോലും എത്തിച്ച് സ്ത്രീ തുല്യതക്ക് വേണ്ടി പോരാട്ടം നടത്തുന്നതായി അവകാശപ്പെടുന്ന സര്‍ക്കാരിന് സിപിഎം നേതാവിന്റെ മകള്‍ക്ക് പോലും നീതി ലഭ്യമാക്കാന്‍ കഴിയുന്നില്ല. ലൈംഗിക പീഡനശ്രമത്തിന് ഇരയായി  സിഐടിയു സംസ്ഥാന നേതാവിന്റെ മകള്‍ വിളിച്ച് പറഞ്ഞ് രണ്ടാഴ്ച കഴിഞ്ഞിട്ടും പീഡിപ്പിച്ചവനെതിരെ ഒരു കേസ് പോലും എടുക്കാത്തത് സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമല്ല, വേട്ടക്കാര്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കുന്നതാണ്. 

സിഐടിയുവിന്റെ സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായ കെ.എന്‍. ഗോപിനാഥിന്റെ മകള്‍ ദിവ്യ ഗോപിനാഥാണ്  നടന്‍ അലന്‍സിയറിനെതിരെ പരസ്യ വെളിപ്പെടുത്തല്‍ നടത്തിയത്. 

‘ഒരു തവണ ജോലി ചെയ്ത് ക്ഷീണിച്ച് ഉറങ്ങുകയായിരുന്നു. വളരെ വേഗം മുറിയിലേക്ക് കടന്നു വന്ന അലന്‍സിയര്‍ എന്റെ കട്ടിലില്‍ കയറി എന്റെ കൂടെ കിടന്നു. ഉറങ്ങുകയാണോ എന്നാണ് അയാള്‍ ചോദിച്ചത്. ഞാന്‍ ചാടിയെഴുന്നേറ്റു. എന്നാല്‍ കുറച്ചു സമയം കൂടി കിടന്നോളൂ എന്നാവശ്യപ്പെട്ട് അയാള്‍ എന്റെ കൈയില്‍ കടന്നുപിടിച്ചു വലിച്ചു’.

‘ഒരു തവണ ആര്‍ത്തവമുണ്ടായ ദിനങ്ങളിലൊന്നില്‍ ഞാന്‍ ക്ഷീണിതയായി സംവിധായകന്റെ അനുവാദത്തോടെ മുറിയിലേക്ക് മടങ്ങി. മുറിയില്‍ കിടന്ന ഞാന്‍ വാതിലില്‍ മുട്ട് കേട്ടു. ഞാന്‍ താക്കോല്‍ പഴുതിലൂടെ നോക്കിയപ്പോള്‍ അലന്‍സിയറാണ്. അയാള്‍ കുടിച്ചിരുന്നു. ഞാന്‍ എന്ത് ചെയ്യണമെന്നറിയാതെ വിരണ്ടു. അയാള്‍ എന്റെ കട്ടിലില്‍ ഇരുന്ന് എന്നോട് സംസാരിക്കാനാരംഭിച്ചു. പിന്നീട് എഴുന്നേറ്റ് എന്റെ സമീപത്തേക്ക് വരാനാരംഭിച്ചു.’ 

കഴിഞ്ഞ 15നാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. അന്ന് പേര് വെളിപ്പെടുത്തിയില്ല. പിറ്റേന്ന് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട് തന്റെ പേര് ദിവ്യാ ഗോപിനാഥ് എന്നാണെന്നും, ‘ആഭാസം’ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് തനിക്ക് അലന്‍സിയറില്‍ നിന്ന് ലൈംഗിക പീഡനം നേരിടേണ്ടി വന്നത് എന്നും വ്യക്തമാക്കി.

എന്നാല്‍ ഇടതു അനുഭാവിയായ അലന്‍സിയറെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. സ്വമേധയാ കേസെടുക്കാന്‍ വനിതാ കമ്മീഷനും തയാറായിട്ടില്ല. അലന്‍സിയറിനെതിരെ കേസെടുത്താല്‍ എംഎല്‍എമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയും നടപടി എടുക്കേണ്ടി വരും എന്നതിനാലാണ് ഒളിച്ചുകളി. 

ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാനെത്തിയവര്‍ക്ക് സംരക്ഷണം, പീഡനത്തിരയായ പാര്‍ട്ടി പ്രവര്‍ത്തകയ്‌ക്ക് അവഗണന എന്നതാണ് സര്‍ക്കാരിന്റെ സ്ത്രീ സുരക്ഷാ നയമെന്ന് വിമര്‍ശനം ഉയരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

India

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

India

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

Kerala

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

Kerala

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

മാധ്യമങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ മമ്മൂട്ടിയില്ല ..വിജയ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതാണ്…

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ ഗുരുതര പിഴവ്,യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.