തിരുവനന്തപുരം: സംസ്ഥാന നിയമസഭാ സമ്മേളനം 26 മുതല്‍ ഡിസംബര്‍ 13 വരെ ചേരും. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.