Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭക്തജനവേട്ടയ്‌ക്ക് ഫോട്ടോ ആല്‍ബം ഇതാദ്യം, നിയമവിരുദ്ധം പോലീസിലും എതിര്‍പ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2018, 01:58 am IST
in Kerala

തിരുവനന്തപുരം: പോലീസിന്റെ ചരിത്രത്തില്‍ത്തന്നെ അപൂര്‍വമായ തരത്തില്‍ ഫോട്ടോ ആല്‍ബങ്ങള്‍ തയാറാക്കി പുറത്തു വിട്ട് ഭക്തജനങ്ങളെ വേട്ടയാടുന്ന നടപടിക്കെതിരെ സേനയ്‌ക്കുള്ളില്‍ത്തന്നെ ശക്തമായ എതിര്‍പ്പ്.

ഹൈക്കോടതിയില്‍ നിന്ന് വിമര്‍ശനം ഉണ്ടായിട്ടും രണ്ടാമതും ചിത്രങ്ങള്‍ പുറത്ത് വിട്ടതിനെതിരെയാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നു തന്നെ എതിര്‍പ്പ് ഉയരുന്നത്. പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ ചിത്രങ്ങള്‍ ലുക്ക്ഔട്ട് നോട്ടീസിന് സമാനമായി പുറത്തിറക്കുന്നത് സംസ്ഥാനത്ത് ആദ്യമാണ്. 

കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുന്നത്. അതിന് നിരവധി നടപടി ക്രമങ്ങള്‍ പാലിക്കണം. അല്ലെങ്കില്‍ പ്രതി നാടുവിട്ടുപോകാന്‍ സാധ്യതയുണ്ടെന്ന് കോടതിയെ ബോധ്യപ്പെടുത്തണം. അതുമല്ലെങ്കില്‍ നിരവധി കേസുകളില്‍ പ്രതിയാകണം. 

ഇതെല്ലാം മറികടന്നാണ് ആദ്യം 267 പേരുടെ ചിത്രം അടങ്ങുന്ന പട്ടിക പുറത്ത് വിട്ട് ഭക്തജനങ്ങളെ അറസ്റ്റ് ചെയ്തത്. ഇത് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. മാത്രമല്ല, പോലീസ് നടത്തിയ അക്രമത്തെയും അവര്‍ക്കെതിരെ നടപടി എടുക്കാത്തതിനെയും കോടതി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം ഫോട്ടോ ആല്‍ബം കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. ഇത് പോലീസ് നടപടി ക്രമങ്ങള്‍ക്ക് വിരുദ്ധമെന്നാണ് ഒരു വിഭാഗം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. എല്‍ഡിഎഫും യുഡിഎഫും അടക്കമുള്ള സംഘടനകള്‍ നടത്തിയ സമരങ്ങളില്‍ നിരവധി അക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിരവധി പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. കത്വാ പീഡനവുമായി ബന്ധപ്പെട്ട് നടന്ന വാട്‌സാപ്പ് ഹര്‍ത്താലില്‍ അക്രമം നടത്തിയവരുടെ നിരവധി വീഡിയോകള്‍ പ്രചരിച്ചു. പോലീസുകാര്‍ നോക്കി നില്‍ക്കെയാണ് അക്രമംനടന്നത്. 

ബാര്‍കോഴ ആരോപിച്ച് എല്‍ഡിഎഫ് നടത്തിയ നിയമസഭ വളയല്‍ സമരത്തില്‍ നടന്ന അക്രമങ്ങളുടെയും നാശനഷ്ടങ്ങളുടെയും കണക്കുകള്‍ ഇപ്പോഴും പോലീസിന് ലഭ്യമായിട്ടില്ല. എസ്ഡിപിഐ ഹൈക്കോടതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ പോലീസ് വാഹനത്തിനു മുകളില്‍ കയറി നിന്നാണ് ഒരാള്‍ പ്രസംഗിച്ചത്. ഈ സംഭവങ്ങളില്‍ നിരവധി പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്, എന്നാല്‍ അന്നൊന്നും ഇത്തരത്തില്‍ ഫോട്ടോ ആല്‍ബം പുറത്തിറക്കി ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. 

പോലീസ് ഒരു മതവിഭാഗത്തിന് മാത്രം എതിരെ നില്‍ക്കുന്നു എന്ന പ്രചാരണം ശക്തമാകുന്നതിന് ഇതു കാരണമായെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒരു വലിയ ജനവിഭാഗം പോലീസിനെ ശത്രുവായി കാണുന്നതിന് കാരണമാകുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

Kerala

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

Astrology

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

Kerala

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

സിപിഎമ്മുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയ നീക്കം; കെ.എസ്. ശബരീനാഥന്‍ തന്നിഷ്ടം പോലെ; പാര്‍ട്ടിയില്‍ പടയൊരുക്കം

റോഷന്‍ രാജു, ധ്യാന്‍ തേജ് മണപ്പാട്ട്, കെ.ആര്‍. വിസ്മയ

കീം പരീക്ഷാ ഫലം: എന്‍ജിനീയറിങ്ങില്‍ റോഷനും ബി ഫാമില്‍ വിനായകിനും ഒന്നാം റാങ്ക്

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

ഫിഫ ലോകകപ്പ് 2026: ഇനിയങ്ങോട്ട് രണ്ടിലൊന്ന്; ആദ്യറൗണ്ട് ഓഫ് 32 മത്സരത്തിന് ദക്ഷിണാഫ്രിക്ക-കാനഡ

ഫിഫ ലോകകപ്പ് 2026: മികവിന്റെ പര്യായം ഡെംബലെ

നോര്‍വേ വലയില്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ വീണപ്പോള്‍

ഡെംബാലെ ട്രിക്കില്‍ ഫ്രാന്‍സ്; 4-1ന് നോര്‍വെയെ തകര്‍ത്തു

സ്പാനിഷ് അര്‍മദ; ഉറുഗ്വെയെ പുറത്താക്കി സ്‌പെയിനിന്റെ കുതിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.